PSC PSC PSC - Selected questions - malayalam psc exams - GK

psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Create Quiz | No registration | Simple | Reports available

 Create Quiz | No registration | Simple | Reports available 

Introducing new website to create your own Quiz within seconds


Click Here > https://drawvibes.com/quiz

ലോക ക്ഷയ രോഗദിനം

ലോക ക്ഷയ രോഗദിനം 

👉 1992 മുതൽ ആണ് WHO മാർച്ച്‌ 24 ലോക ക്ഷയ രോഗദിനാമായി  ആചരിച്ചു തുടങ്ങിയത് 

👉 വായുവിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ് ക്ഷയം 

👉 രോഗകാരി : മൈക്രോ ബാക്ടീരിയം ട്യൂബർകുലോസിസ്

👉 വൈറ്റ് പ്ലേഗ് എന്നറിയപെടുന്ന രോഗം 

👉 ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയ രോഗികൾ ഉള്ള രാജ്യം - ഇന്ത്യ

👉 ക്ഷയ രോഗ നിർണയ ടെസ്റ്റുകൾ : മന്റോക്സ് ടെസ്റ്റ്‌ , DOTS 

=================
*കൊറോണ*
*Break the chain* 
 ഭയപ്പെടരുത് !!!വേണ്ടത് ജാഗ്രതയും പ്രതിരോധവും
==================

അഗ്നിപർവ്വതങ്ങൾ

♦️♦️അഗ്നിപർവ്വതങ്ങൾ 

🔰 ഇന്തോനേഷ്യ 
     📌 ക്രാക്കത്തോവ  
     📌 അഗങ് 
     📌 മൗണ്ട് സൊപുട്ടാൻ 

🔰 ഹവായ് ദ്വീപ് 
     📌 മോണോലോവ 
     📌 കിലായുവ 

🔰 ഇറ്റലി 
     📌 സ്‌ട്രോംബൊളി
     📌 എറ്റ്ന 
     📌 വെസൂവിയസ് 

🔰 ഇന്ത്യ

📌 *എറണാകുളം ജില്ലയിലെ നായത്തോട് ജനിച്ച ആരുടെ ആത്മകഥയാണ് ഓർമ്മയുടെ ഓളങ്ങളിൽ?*✅ ജി ശങ്കരക്കുറുപ്പ്📌 *ഊഴിയ വേലയ്‌ക്കെതിരെ സമരം നയിച്ചത്?*✅ അയ്യാ വൈകുണ്ഠർ📌 *കുറിച്യർ കലാപം നടന്ന വർഷം?*✅ 1812📌 *ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?*✅ പി.എൻ.പണിക്കർ📌 *റയിൽ-റോഡ്-ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ഏത്?*✅ കൊച്ചി മെട്രോ📌 *കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നത്?*✅ കാസർകോട്📌 *പതിനെട്ടര കവികളിൽ മലയാള കവി എന്ന പ്രശസ്തനായ അരക്കവി ആരാണ്?*✅ പൂനം നമ്പൂതിരി📌 *ചോളന്മാരുടെ പ്രധാന തുറമുഖം?*✅ കാവേരി പട്ടണം📌 *ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?*✅ ആഡ്ര (1953 ഒക്ടോബർ 1)📌 *കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏത്?*✅ കോട്ടയം-കുമളി റോഡ്

📌 *എറണാകുളം ജില്ലയിലെ നായത്തോട് ജനിച്ച ആരുടെ ആത്മകഥയാണ് ഓർമ്മയുടെ ഓളങ്ങളിൽ?*
✅ ജി ശങ്കരക്കുറുപ്പ്

📌 *ഊഴിയ വേലയ്‌ക്കെതിരെ സമരം നയിച്ചത്?*
✅ അയ്യാ വൈകുണ്ഠർ

📌 *കുറിച്യർ കലാപം നടന്ന വർഷം?*
✅ 1812

📌 *ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?*
✅ പി.എൻ.പണിക്കർ

📌 *റയിൽ-റോഡ്-ജലഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ ഏത്?*
✅ കൊച്ചി മെട്രോ

📌 *കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നത്?*
✅ കാസർകോട്

📌 *പതിനെട്ടര കവികളിൽ മലയാള കവി എന്ന പ്രശസ്തനായ അരക്കവി ആരാണ്?*
✅ പൂനം നമ്പൂതിരി

📌 *ചോളന്മാരുടെ പ്രധാന തുറമുഖം?*
✅ കാവേരി പട്ടണം

📌 *ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?*
✅ ആഡ്ര (1953 ഒക്ടോബർ 1)

📌 *കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് ഏത്?*
✅ കോട്ടയം-കുമളി റോഡ്

ഹൃദയം | Heart Malayalam PSC important question Answers

ഹൃദയം ❤️
🔰🔰🔰🔰

👉 ഹൃദയത്തിന്റെ ഏകദേശ ഭാരം 300 ഗ്രാം ആണ്

👉 ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ട സ്തരമാണ്  പെരികാർഡിയം

👉 സ്തരങ്ങൾക്കിടയിൽ നിറഞ്ഞിരിക്കുന്ന ദ്രവമാണ് പെരികാർഡിയൽ ദ്രവം

👉 മനുഷ്യഹൃദയത്തിന്  നാല് അറകളാണുള്ളത്
മുകളിലത്തെ രണ്ടറകളെ ഏട്രിയങ്ങൾ എന്നും താഴത്തെ രണ്ടറകളെ വെൻട്രിക്കിളുകൾ എന്നും പറയുന്നു

👉 ഹൃദയത്തിൽ നിന്ന് രക്തം വഹിക്കുന്ന കുഴലുകളാണ് ധമനികൾ

👉 ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന കുഴലുകൾ സിരകൾ 

👉 ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിന് തുടക്കം കുറിക്കുന്നതും സ്പന്ദനനിരക്ക് നിയത്രിക്കുന്നത് വലത് ഏട്രിയത്തിനുമുകൾഭാഗത്തുള്ള  സൈനോ   ഏട്രിയൽ നോഡിലെ (SA node) പേശികളാണ്

ഈ ഭാഗമാണ് പേസ്മേക്കർ എന്നറിയപ്പെടുന്നത്

👉 ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. 

👉 ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം

👉 ഒരോ തവണയും ഹൃദയം സങ്കോചിക്കുമ്പോൾ 70 മില്ലിലിറ്റർ രക്തം ധമനികളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു

ഇത് ധമനികളിലേല്പിക്കുന്ന മർദമാണ് സിസ്റ്റോളിക് പ്രഷർ

 ഇത് 120 mm Hg ആണ്

👉 ഹൃദയം പൂർണമായി വികസിക്കുമ്പോൾ അത്രതന്നെ രക്തം തിരിച്ച് ഹൃദയത്തിലെത്തും

ഈ സമയത്ത് ധമനികളിലനുഭവപ്പെടുന്ന കുറഞ്ഞ മർദമാണ് ഡയസ്റ്റോളിക് പ്രഷർ

ഇത് 80mm Hg ആണ്

👉 ഈ രണ്ടു മർദങ്ങളും ചേർത്താണ് ഒരാളുടെ രക്തസമ്മർദം പറയുക

👉 പ്രായപൂർത്തിയായ ഒരാളുടെ രക്തസമ്മർദം 120/80 mm Hg

👉 രക്തസമ്മർദം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് സ്ഫിഗ്മോ മാനോമീറ്റർ

👉 മനുഷ്യഹൃദയം ഒരു മിനുട്ടിൽ ശരാശരി 72 തവണ സ്പന്ദിക്കുന്നു

🔰🔰🔰🔰🔰🔰🔰🔰🔰🔰

കഥാപാത്രങ്ങളും കൃതികളും✍✓ PSC Notes

കഥാപാത്രങ്ങളും കൃതികളും✍

1) ചെമ്പൻകുഞ്ഞ് - ചെമ്മീൻ

2 ) കറുത്തമ്മ - ചെമ്മീൻ

3 ) പളനി - ചെമ്മീൻ

4 ) മദനൻ - രമണൻ

5 ) ചന്ദ്രിക - രമണൻ

6 ) ചെല്ലപ്പൻ -

ക്രമവാർത്തന നിയമം | Related PSC question answeres very important

🦅ക്രമവാർത്തന നിയമം  ആവിഷ്കരിച്ചത്
🐋Mendaliyef 

🦅ആധുനിക ക്രമവാർത്തന നിയമം 
🐋Mosli

🦅അഷ്ടക നിയമം 🐋Jhon newlands

🦅Triads law
🐋Dobariner

🦅അശുദ്ധ രൂപത്തിലുള്ള സോഡിയം കാർബോണറ്റ് 
🐋Black ash

🦅പൊട്ടാസിയം കാർബോണറ്റ് എന്ന സംയുക്തം അറിയപെടുന്നത് 
🐋Perl ash

ട്രോഫികളും കായിക രംഗവും | PSC IMPORTANT SPORTS CUPS


🏆🏆🏆🏆🏆🏆🏆🏆🏆🏆🏆

🏏 *ക്രിക്കറ്റ്‌* 🏏

◼ആഷസ് കപ്പ് 
◼ഏഷ്യാ കപ്പ് 
◼ബെൻസൺ ആൻഡ് ഹെഡ്ജസ് കപ്പ് 
◼ബോസ് ട്രോഫി 
◼ ചാമ്പ്യൻസ് ട്രോഫി ....

PSC IMPORTANT questions Indian history

🧿 ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്❓സുരേന്ദ്രനാഥ് ബാനർജി

🧿 ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം❓അഡയാർ (മദ്രാസ്)

🧿 "ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്❓

വയലാർ അവാർഡ് PSC IMPORTANT NOTES

 *2012* 
 അക്കിത്തം അച്യുതൻ നമ്പൂതിരി
(അന്തിമഹാകാലം)

 *2013* 
പ്രഭാവർമ്മ
(ശ്യാമമാധവം)

 *2014* 
കെ.ആർ.മീര
(ആരാച്ചാർ)

 *2015* 
സുഭാഷ് ചന്ദ്രൻ
(മനുഷ്യന് ഒരാമുഖം)

 *2016* 
യു.കെ.കുമാരൻ
(തക്ഷൻകുന്ന്സ്വരൂപം)

 *2017* 
ടി.ഡി.രാമകൃഷ്ണൻ
(സുഗന്ധി എന്ന ആണ്ടാൾ ദേവനായകി)

 *2018* 
കെ.വി.മോഹൻകുമാർ 
(ഉഷ്ണരാശി:കരപുറത്തിൻറെ ഇതിഹാസം)

 *2019* 
വി.ജെ.ജെയിംസ് 
(നിരീശ്വരൻ)

Feedback / Request to post Something

Name

Email *

Message *