psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Anarchy | Autocracy | Bureaucracy | Gynarchy | Monarchy | Oligarchy | Plutocracy | Democracy

🔮 ഒരു രാജ്യത്ത് ഭരണ സംവിധാനം ഇല്ലാതെ വരുന്ന അരക്ഷിതാവസ്ഥ - അനാർക്കി (Anarchy)

🔮 ഒരു രാജ്യത്ത് ഭരണ സംവിധാനം ഒരാളുടെ മാത്രം നിയന്ത്രണത്തിൽ ആകുന്ന അവസ്ഥ - ഓട്ടോക്രസി  (Autocracy )

🔮 ഭരണ സംവിധാനം ഉദ്യോഗസ്ഥരാൽ നടത്തപ്പെടുന്ന അവസ്ഥ - ബ്യൂറോക്രസി  (Bureaucracy)

🔮 ഭരണ സംവിധാനം ഒരു സ്‌ത്രീയാലോ സ്‌ത്രീകളാലോ നടത്തപ്പെടുന്ന അവസ്ഥ - ഗൈനാർക്കി (Gynarchy)

🔮 ഭരണ സംവിധാനം രാജാവിനാൽ  നടത്തപ്പെടുന്ന അവസ്ഥ - മൊണാർക്കി  (Monarchy)

🔮 ഭരണ സംവിധാനം ഒരുകൂട്ടം ആളുകളാൽ നടത്തപ്പെടുന്ന അവസ്ഥ - ഒലിഗാർക്കി  (Oligarchy)

🔮 ഭരണ സംവിധാനം സമ്പന്നരാൽ നടത്തപ്പെടുന്ന അവസ്ഥ - പ്ലൂട്ടോക്രസി  (Plutocracy)

🔮 ഭരണ സംവിധാനം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളാൽ  നടത്തപ്പെടുന്ന അവസ്ഥ - ഡെമോക്രസി  (Democracy)

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *