psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കുടുംബശ്രീ | Kerala psc

🔰കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം ?
A 2001
B 1998
C 2006
D 1996

ഉത്തരം : 1998 മെയ് 17

●ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ
●നഗരപ്രദേശങ്ങളിൽ ആരംഭിച്ചത് : 1999 ഏപ്രിൽ 1
●നിലവിൽ വന്ന പഞ്ചവത്സര പദ്ധതി : 9th പദ്ധതി
●ഉദ്ഘാടനം ചെയ്തത് : എ ബി വാജ്പേയി
●ഉദ്ഘാടനം ചെയ്ത ജില്ല : മലപ്പുറം
●പ്രവർത്തനം ആരംഭിച്ച ജില്ല : ആലപ്പുഴ
●ആപ്തവാക്യം : സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്
                             കുടുംബങ്ങളിലൂടെ സമൂഹത്തിലേയ്ക്ക്
●കുടുംബശ്രീയ്ക്ക് ധനസഹായം നൽകുന്നത് : നബാർഡ് + കേന്ദ്ര ഗവൺമെന്റ്
●കുടുംബശ്രീ യൂണിറ്റിന്റെ അടിസ്ഥാന യൂണിറ്റ് : അയൽക്കൂട്ടം
●ഗവേണിംഗ് ബോഡി ചെയർമാൻ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി (2011 മുതൽ പഞ്ചായത്ത് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി )
●യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം : 10 -20 വരെ
●ഏറ്റവും കൂടുതൽ കുടുംബശ്രീ യൂണിറ്റുകൾ : തിരുവനന്തപുരം
●ഏറ്റവും കുറവ് കുടുംബശ്രീ യൂണിറ്റുകൾ : വയനാട്
●കുടുംബശ്രീയുടെ ത്രിതല സംവിധാനം
        ♤അയൽകൂട്ടങ്ങൾ
        ♤ഏരിയ ഡവലപ്പ്മെന്റ് സൊസൈറ്റി [ADS]
        ♤കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് സൊസൈറ്റി [CDS]
● അടിസ്ഥാന ലക്ഷ്യങ്ങൾ
        ♤സ്ത്രീ ശാക്തീകരണം
        ♤പ്രാദേശിക സാമ്പത്തിക വികസനം
        ♤ദാരിദ്ര്യ നിർമാർജനം
●ഭിന്നലിംഗക്കാരുടെ ആദ്യ അയൽക്കൂട്ടം : മനസ്വിനി (കോട്ടയം )
●കേരളത്തിന്റെ മാതൃകയിൽ കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം : ത്രിപുര

⚙കുടുംബശ്രീ പദ്ധതികൾ :
《》സ്പെഷ്യൽ സ്കൂൾ : ♨️ബഡ് സ്കൂൾ
《》പോഷകാഹാര പദ്ധതി : ♨️അമൃതം
《》ഖരമാലിന്യ സംസ്കരണ പദ്ധതി : ♨️തെളിമ
《》സുരക്ഷിത യാത്രയ്ക്കുള്ള ടാക്സി സർവ്വീസ് :♨️കുടുംബശ്രീ ട്രാവൽസ്
《》സ്വയം തൊഴിൽ പദ്ധതി : ♨️പശുസഖി
《》യുവജനങ്ങളെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിച്ച് പുതിയ സംരഭങ്ങൾക്ക് സഹായം നൽകുന്ന പദ്ധതി :♨️യുവശ്രീ
《》അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി : ♨️ആശ്രയ
《》അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സഹായം നൽകായുള്ള കുടുംബശ്രീ പദ്ധതി : ♨️സ്നേഹിത
《》ചെറുകിട സംരഭങ്ങൾ ലാഭകരമാക്കുന്നതിന് കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി : ♨️ജീവനം ഉപജീവനം
《》മൊത്ത ഉത്പാദന വിതരണ ശൃoഗല ശക്തമാക്കുന്ന പദ്ധതി : ♨️സമഗ്ര
《》ഭവന നിർമാണ പദ്ധതി : ♨️ഭവനശ്രീ
《》ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി : ♨️തീർത്ഥം

⚙ കുടുംബശ്രീയുടെ സ്വന്തം :
■വെബ് പോർട്ടൽ : ♨️ശ്രീശക്തി
■നാടകട്രൂപ്പ് : ♨️രംഗശ്രീ
■പത്രം :♨️ഫ്രെയിം ശ്രീ
■റേഡിയോ പ്രോഗ്രാം : ♨️മീന
■ഹോട്ടൽ : ♨️കഫേശ്രീ
■സഞ്ചരിക്കുന്ന റസ്റ്റോറന്റ് : ♨️ഫുഡ് ഓൺ വീൽ
<>ജൈവകൃഷിയുടെ ബ്രാൻഡ് അംബാസിഡർ : ♨️മഞ്ജുവാര്യർ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *