psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

അപരനാമങ്ങൾ | psc points


അപരനാമങ്ങൾ
⭕ ഹരിതനഗരം....കോട്ടയം
⭕ അക്ഷരനഗരം....കോട്ടയം
⭕ പ്രസിദ്ധീകരണങ്ങളുടെ നഗരം.....കോട്ടയം
⭕ തെക്കിന്റെ ദ്വാരക....അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം

⭕ കേരളത്തിന്റെ കാശ്മീർ... മൂന്നാർ
⭕ കിഴക്കിന്റെ കാശ്മീർ... മൂന്നാർ
® തേക്കടിയുടെ കവാടം... കുമളി
⭕ മയൂര സന്ദേശത്തിന്റെ നാട്‌.... ഹരിപ്പാട്‌
⭕ കേരളത്തിലെ പളനി... ഹരിപ്പാട്‌ സുബ്രമണ്യക്ഷേത്രം
® കേരളത്തിലെ പക്ഷിഗ്രാമം... നൂറനാട്‌
® കേരളത്തിലെ ഹോളണ്ട്‌... കുട്ടനാട്‌
® തടാകങ്ങളുടെ നാട്‌... കുട്ടനാട്‌
⭕ കേരളത്തിന്റെ മൈസൂർ... മറയൂർ
⭕ പാലക്കാടൻ കുന്നുകളുടെ റാണി... നെല്ലിയാമ്പതി
⭕ കേരളത്തിന്റെ വിനോദസഞ്ചാര തലസ്താനം... കൊച്ചി
⭕ അറബിക്കടലിന്റെ റാണി.... കൊച്ചി
⭕ പമ്പയുടെ ദാനം...കുട്ടനാട്‌
⭕ കേരളത്തിന്റെ വൃന്ദാവനം...മലമ്പുഴ
⭕ കേരളത്തിന്റെ ചിറാപുഞ്ചി... ലക്കിടി
⭕ വയനാടിന്റെ കവാടം....ലക്കിടി
⭕ കേരളത്തിന്റെ നെയ്ത്തുപാടം....ബാലരാമപുരം
⭕ ദക്ഷിണഗുരുവായൂർ... അമ്പലപ്പുഴ
⭕ തെക്കിന്റെ കാശി... തിരുനെല്ലി ക്ഷേത്രം
⭕ ദൈവങ്ങളുടെ നാട്‌.... കാസർഗോഡ്‌
⭕ സപ്തഭാഷാ സംഗമഭൂമി... കാസർഗോഡ്‌
⭕ മലപ്പുറത്തിന്റെ ഊട്ടി...കൊടികുത്തിമല
⭕ രണ്ടാം ബർദ്ദോളി.... പയ്യന്നൂർ
⭕ ദക്ഷിണ കുംഭമേള.... ശബരിമല മകരവിളക്ക്‌
⭕ ദക്ഷിണ ഭാഗീരതി.... പമ്പ
⭕ കൊട്ടാരനഗരം.... തിരുവനന്തപുരം
⭕ കാവ്യസന്ദേശങ്ങൾ പാടിയ നാട്‌.....കൊല്ലം
⭕ ബ്രോഡ്ബാൻഡ്‌ ജില്ല...ഇടുക്കി
⭕ കേര ഗ്രാമം.... കുമ്പളങ്ങി
⭕ കേരളത്തിന്റെ മക്ക.... പൊന്നാനി

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *