Confusing questions
ഇന്ത്യക്ക് പുറമെ താമര ദേശീയ പുഷ്പമായ രാജ്യം:
*ഈജിപ്റ്റ്*
👉🏻 ഇന്ത്യക്ക് പുറമെ ആഗസ്ത് 15 സ്വാതന്ത്ര്യദിനമായ രാജ്യം:
*ദക്ഷിണകൊറിയ*
👉🏻 പഞ്ചസാര ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
*ബ്രസീൽ*
👉🏻 ലോകത്തിന്റെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന രാജ്യം:
*ക്യൂബ*
👉🏻 സ്വർണ്ണം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം:
*ചൈന*
👉🏻 സ്വർണ്ണം ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന രാജ്യം:
*ഇന്ത്യ*
👉🏻 പാകിസ്ഥാന്റെ ദേശീയഗാനം:
*ക്വാമിതരാന*
👉🏻 അഫ്ഗാനിസ്ഥാന്റെ ദേശീയഗാനം:
*മില്ലിതരാന*
👉🏻 തൈറോക്സിന്റെ കുറവുമൂലം കുട്ടികളിൽ ഉണ്ടാകുന്ന അസുഖം:
*ക്രെട്ടിനിസം*
👉🏻തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം:
*മിക്സഡിമ*
👉🏻 പഴങ്ങളുടെ രാജാവ്:
*മാമ്പഴം*
👉🏻 പഴങ്ങളുടെ രാജ്ഞി:
*മാങ്കോസ്റ്റിൻ*
👉🏻 ഇതായ് - ഇതായ് രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
*കാഡ്മിയം*
👉🏻 മീനാമാത രോഗം ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു:
*മെർക്കുറി*
👉🏻 പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര:
*ലാക്ടോസ്*
👉🏻പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം:
*കേസിൻ*
👉🏻 ഫോസിൽ സസ്യം എന്നറിയപ്പെടുന്
നത്:
*ജിങ്കോ*
👉🏻ഫോസിൽ മത്സ്യം എന്നറിയപ്പെടുന്
നത്:
*സീലാകാന്ത്*
👉🏻 രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്ന ഹോർമോൺ:
*ഗ്ലൂക്കഗോൺ*
👉🏻രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്ന ഹോർമോൺ:
*ഇൻസുലിൻ*
👉🏻 തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ:
*സെറിബ്രൽ ത്രോംബോസിസ്*
👉🏻തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുന്ന അവസ്ഥ:
*സെറിബ്രൽ ഹെമറേജ്*
👉🏻 സ്വർഗ്ഗത്തിലെ ആപ്പിൾ:
*നേന്ത്രപ്പഴം*
👉🏻 സ്വർഗ്ഗീയ ഫലം:
*കൈതച്ചക്ക*
psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം
കേട്ട് പഠിക്കാം
Confusing questions | psc helper
Subscribe to:
Post Comments (Atom)
-
കേരളത്തിലെ നദികൾ - ഭാരതപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. പശ്ചിമ ഘട്ടത്തിൽനി...
-
📌 *കേരള സംസ്ഥാനം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിൽ ആയിരുന്നിട്ടുണ്ട്?* ✅ 7 തവണ 📌 *ഇന്ത്യയിലെ ആദ്യത്തെ എണ്ണക്കിണർ?* ✅ അസമിലെ ദിഗ്...
-
എവറസ്റ്റ് 🎈 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ✅ എവറസ്റ്റ് 🎈 എവറസ്റ്റിന്റെ ഉയരം ✅ 8848 മീറ്റർ 🎈 എവറസ്റ്റ് കൊട...
-
1) 16/x = x/625 ആയാൽ x ന്റെ വില ? 25 75 100 16 C✅ Solution 16/x= x /625
-
കേരളത്തിലെ നദികൾ - പെരിയാർ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദി...
-
🧿 ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്❓സുരേന്ദ്രനാഥ് ബാനർജി 🧿 ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം❓അഡയാർ (മദ്രാസ്) 🧿...
-
🍁 PHYSICS 🍁കാന്തിക മണ്ഡലത്തിൻറെ ശക്തി അളക്കുന്ന യുണിറ്റ് ടെസ്ല 🍁ഒരു ബാർ മാഗ്നറ്റിൻ്റെ കേന്ദ്രത്തിലെ കാന്തിക ബലം പൂജ്യം ...
-
📕©🖊🅰ഏറ്റവും വിസ്തീർണം കൂടിയ മുനിസിപ്പാലിറ്റി➖ ✔തൃപ്പൂണിത്തറ 📕©🖊🅰കേ...
-
നവോത്ഥാനം 🔽 നവോത്ഥാനം ഉടലെടുത്ത രാജ്യം ♻ ഇറ്റലി 🔽 നവോദ്ധാനത്തിൻറെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം ♻ ഇറ്റലി 🔽 നവോദ...
-
അഞ്ചരക്കണ്ടി പുഴ കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് അഞ്ചരക്കണ്ടി പുഴ. 48...
No comments:
Post a Comment