psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

സിനിമ ലോകം | psc important questions


സിനിമ ലോകം
1. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം?
Ans. ഗാന്ധി (3 ലക്ഷം പേർ ) ✅
2. ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം?
Ans. കൃഷ്ണ ബാഞ്ചി ✅
3. ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?

Ans. ദി ഗ്രേറ്റ് ഡിക്റ്റേറ്റർ ✅
4. ചാർളി ചാപ്ലിന്‍റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?
Ans. ദി ഗോൾഡ് റഷ് ✅
5. ടാഗോർ അഭിനയിച്ച ചിത്രം?
Ans. വാല്മീകി പ്രതിഭ ✅
6. ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം?
Ans. ഹോട്ട് ഷോട്ട്. ✅
7. ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?
Ans. സയ്യിദ് ജഫ്രി ✅
8. ഗാന്ധി സിനിമയിൽ മുഹമ്മദ് അലി ജിന്ന യുടെ വേഷമിട്ടത്?
Ans. അലിക് പദം സെ ✅
9. ബംഗ്ലാദേശ് സിനിമാലോകം?
Ans. ദാലിവുഡ്
10. പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം?
Ans. ലോലിവുഡ് ✅
11. കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
Ans. Golden Palm ( Palm d or ) ✅
12. ശ്യാം ബെനഗൽ സംവിധാനം ചെയ്ത മേക്കിംഗ് ഓഫ് മഹാന്മ യിൽ ഗാന്ധിജിയുടെ വേഷമിട്ടത്?
Ans. രജത് കപൂർ ✅
13. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?
Ans. അകിര കുറസോവ ✅
14. ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ?
Ans. ഫ്രാൻസീസ് ഫോർഡ് കപ്പോള ✅
15. ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം?
Ans. ബൈസിക്കിൾ തീവ്സ് ✅
16. ആദ്യ കളർ ചിത്രം?
Ans. ബെക്കി ഷാർപ്പ് – 1935 ✅
17. ആദ്യ സിനിമാസ്കോപ്പ് ചിത്രം?
Ans. ദി റോബ് – 1953 ✅
18. സ്ലോമോഷൻ; ഡബിൾ എക്സ്‌പോഷർ; ഡിസോൾവിങ്ങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്?
Ans. ജോർജ്ജ് മെലീസ് ഷുവോൺ ✅
19. ഹാരി പോർട്ടർ സീരീസിന്റെ സൃഷ്ടാവ്?
Ans. ജെ.കെ. റൗളിംഗ് ✅
20. ഹോളിവുഡിന്‍റെ പിതാവ്?
Ans. ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി ✅
21. ഛായാഗ്രഹണത്തിന്‍റെ പിതാവ്?
Ans. വില്യം ഫ്രിസ് ഗ്രീൻ ✅
22. സിനിമയുടെ ഉപജ്ഞാതാക്കൾ?
Ans. ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ ) ✅
23. 35 mm ഫിലിം കണ്ടു പിടിച്ചത്?
Ans. എഡിസൺ – 1889 ✅
24. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി?
Ans. കാതറിൻ ഹെപ്ബേൺ – 4 ✅
25. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി?
Ans. വാൾട്ട് ഡിസ്നി ✅
26. ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?
Ans. ദി ഗ്രേറ്റ് ഡിക്റ്റേറ്റർ ✅
27. ചാർളി ചാപ്ലിന്‍റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?
Ans. ദി ഗോൾഡ് റഷ് ✅
28. ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം?
Ans. പിഗ്മാലിയൻ ✅
29. ടാഗോർ അഭിനയിച്ച ചിത്രം?
Ans. വാല്മീകി പ്രതിഭ ✅
30. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?
Ans. വവ്വേൽ ലിൻസേ – അമേരിക്ക ✅


No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *