psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Genaral Science അപരനാമങ്ങൾ | kpsc

Genaral Science
അപരനാമങ്ങൾ

⭕കുലീന ലോഹങ്ങൾ :- വെള്ളി, സ്വർണം, പ്ലാറ്റിനം
⭕ഗ്രീൻ വിട്രിയോൾ :- ഫെറസ് സൾഫേറ്റ്
⭕വൈറ്റ് വിട്രിയോൾ :- സിങ്ക് സൾഫേറ്റ്
എപ്സം സാൾട്ട് :- മഗ്നീഷ്യം സൾഫേറ്റ്
⭕ടാൽക് :- ഹൈഡ്രേറ്റ് മഗ്നീഷ്യം സൾഫേറ്റ്
⭕സ്മെല്ലിങ് സാൾട്ട് :- അമോണിയം കാർബണേറ്റ്
⭕സ്ലെക്കഡ് ലൈം :- കാൽസ്യം ഹൈഡ്രോക്സൈഡ്
⭕ക്വിക്ക് ലൈം :- കാൽസ്യം ഓക്സൈഡ്
⭕വൈറ്റ് ടാർ :- നാഫ്തലീൻ
⭕ബ്രൗൺ കോൾ :- ലിഗ്നൈറ്റ്
⭕ശിലാതൈലം :- പെട്രോളിയം
⭕മിനറൽ ഓയിൽ :- പെട്രോളിയം
⭕ബ്ലാക്ക് ലെഡ് :- ഗ്രാഫൈറ്റ്
⭕ഓയിൽ ഓഫ് വിട്രിയോൾ :- സൾഫ്യുറിക് ആസിഡ്
⭕ഓയിൽ ഓഫ് വിന്റർ ഗ്രീൻ :- മീഥയിൽ സാലിസിലേറ്റ്
⭕ഹാർഡ് കോൾ :- ആന്ത്രാസൈറ്റ്
⭕പ്രമാണ ലായകം :- ജലം
⭕സാർവിക ലായകം :- ജലം
⭕ക്വിക് സിൽവർ :- മെർക്കുറി (രസം)
⭕ലിറ്റിൽ സിൽവർ :- പ്ലാറ്റിനം
⭕വെളുത്ത സ്വർണം :- പ്ലാറ്റിനം
⭕മഴവിൽ ലോഹം :- ഇറിഡിയം
⭕കറുത്ത സ്വർണം :- പെട്രോളിയം
⭕രാജകീയ ദ്രാവകം :- അക്വാറീജിയ
⭕ഘന ഹൈഡ്രജൻ :- ഡ്യുട്ടീരിയം
⭕ബ്ലൂ വിട്രിയോൾ :- കോപ്പർ സൾഫേറ്റ് (തുരിശ്ശ്)
⭕സ്പിരിറ്റ് ഓഫ് നൈറ്റർ :- നൈട്രിക് ആസിഡ്
⭕യെല്ലോ കേക്ക് :- യുറേനിയം ഡൈ ഓക്സൈഡ്
⭕ലോഹങ്ങളുടെ രാജാവ് :- സ്വർണം
⭕രാസവസ്തുക്കളുടെ രാജാവ് :- സൾഫ്യൂരിക് ആസിഡ്
⭕നീല സ്വർണം (Blue Gold) :- ജലം
⭕വിഡ്ഢികളുടെ സ്വർണം :- അയൺ പൈറൈറ്റ്
⭕കറുത്ത വജ്രം :- കൽക്കരി
⭕രാസസൂര്യൻ :- മഗ്നീഷ്യം
⭕തത്വജ്ഞാനികളുടെ കമ്പിളി :- സിങ്ക് ഓക്സൈഡ്

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *