psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

2017 നൊബേൽ പ്രൈസ് | psc points

2017 നൊബേൽ പ്രൈസ്
---------------------------------------
1. 🎗ഈ വർഷത്തെ രസതത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?

🎖ജാക് ദുബോഷെ (സിറ്റ്സ്വർലാന്റ്)
🎖ജോവോകിം ഫ്രാങ്ക് (ജർമൻ-അമേരിക്കൻ)
🎖റിച്ചാർഡ് ഹെൻഡേഴ്സൺ (ബ്രിട്ടൻ)

🎗അതിശീത തന്മാത്രകളുടെ ഘടന പഠിക്കാനുള്ള ക്രയോ-ഇലേക്ട്രോൺ മൈക്രോസ്കോപ്പി വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

-------------------------------

2.🎗ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചത്?

🎖International Campaign to Abolish Nuclear Weapons (ICAN)

🎗ആണവായുധത്തിനെതിരെ അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ICAN.

🎗ജനീവയാണ് ICANന്റെ ആസ്ഥാനം.
--------------------------------

3.🎗ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?

🎖കസുവോ ഇഷിഗുറോ

🎗ജാപ്പനീസ് വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ.
------------------------------

4. 🎗ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചത്?

🎖റിച്ചാർഡ്. എച്ച്. തലർ

🎗അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ തലർ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്.

🎗"ബിഹേവിയറൽ ഏകോണോമിക്സി" ന്റെ ആദ്യ ആവിഷ്കർത്താക്കളിൽ ഒരാളാണ് അദ്ദേഹം.

🎗"നഡ്ജ് സിദ്ധാന്തം" എന്നാണ് ഇദ്ദേഹത്തിന്റെ അവലോകനം അറിയപ്പെടുന്നത്.
------------------------

5. 🎗ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?

🎖ജെഫ്രി സി ഹാൾ
🎖മൈക്കൽ റോസ്ബഷ്
🎖മൈക്കിൽ ഡബ്ള്യൂ യങ്

🎗മൂന്നു പേരും അമേരിക്കൻ ശാസ്ത്രജ്ഞരാണ്

🎗ബയോളജിക്കൽ ക്ലൊക്ക് അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങൾക്കാണ് പുരസ്‌കാരം.
-----------------------------------

6. 🎗ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് അർഹനായത് ?

🎖റൈനർ വീസ്(ജർമൻ-അമേരിക്കൻ)
🎖ബാരി സി ബാരിഷ്(യു. എസ്.എ)
🎖കിപ്‌ എസ് തോൺ(യു. എസ്.എ)

🎗ഗുരുത്വാകർഷണ തരംഗങ്ങളെകുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *