psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

UN വർഷങ്ങൾ | psc world

​🏆UN വർഷങ്ങൾ  🏆​

♦1972   പുസ്തക വർഷം
♦1973 കോപ്പർനിക്കസ് വർഷം
♦1974 ജനസംഖ്യാ വർഷം
♦ 1975  വനിത വർഷം
♦ 1985 യുവജന വർഷം
♦1986 ലോക സമാധാനവർഷം
♦ 1987 അഭയാർത്ഥി പാർപ്പിട വർഷം
♦1988 എയ്ഡ്സ് വർഷം

♦ 1992 ബഹിരാകാശ വർഷം
♦ 1993 തദ്ദേശിയ ജനസംഖ്യ വർഷം
♦ 1994 കുടുംബ വർഷം
♦ 1995 സഹിഷ്ണുത വർഷം
♦ 1998 സമുദ്ര വർഷം
♦ 1999 വയോജന വർഷം
♦ 2000 കൾച്ചർ ഓഫ് പീസ് വർഷം

♦ 2001 സന്നദ്ധ സേവകാ വർഷം
♦ 2002 പർവ്വത വർഷം
♦ 2003 ശുദ്ധജലവർഷം
♦ 2004 നെല്ല് വർഷം
♦ 2005 ദൗതിക ശാസ്ത്ര പഠനവർഷം
♦ 2006 മരുഭൂമി മരുവൽക്കരണ നിരോധന വർഷം
♦ 2007 ഡോൾഫിൻ വർഷം
☀ധ്രുവ വർഷം
♦ 2008 ഭൗമ വർഷം
☀ഉരുളക്കിഴങ്ങ് വർഷം&
☀ശുചിത്വ വർഷം
♦ 2009 അനുരഞ്ജന വർഷം
☀പ്രകൃതിദത്ത നാരു വർഷം
☀അന്താരാഷ്ട്ര ജ്യോതി ശാസ്ത്ര വർഷം

♦ 2010 ജൈവ വൈവിധ്യവർഷം
♦ 2011 വനവർഷം
☀രസതന്ത്ര വർഷം
☀വവ്വാൽ വർഷം
☀കടലാമ വർഷം
♦ 2012 സഹകരണ വർഷം
♦ 2013 ജല സഹകരണ വർഷം
♦ 2014  ഫാമിലി ഫാമിംഗ് വർഷം
☀ക്രിസ്റ്റലോഗ്രാഫി വർഷം
♦ 2015 മണ്ണ് വർഷം
☀പ്രകാശ വർഷം
♦ 2016 പയർ വർഷം
♦ 2017 സുസ്ഥിര ടൂറിസം വർഷം

-------------------------------------

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *