psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Football | ഫുട്ബോൾ | world cup |psc important questions

ഫുട്ബോൾ
❇ ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദം - ഫുട്ബോൾ
❇ആധുനിക ഫുട്ബോളിന്റെ ജൻമനാട്- ഇംഗ്ലണ്ട്
❇ ഫിഫ നിലവിൽ വന്ന വർഷം - 1904- സൂറിച്ച്
❇ ഫിഫയുടെ ഇപ്പോഴത്തെ പ്രസിഡന്റ് -ഗിയാനി ഇൻഫാന്റിനോ



❇ഫുട്ബോൾ ഗോൾ പോസ്റ്റിന്റെ ഉയരം - 2.44 m അകലം - 7.32 m
❇ ഫുട്ബോളിന്റ ഭാരം - 410 to 450 g
❇ ലോകകപ്പിന്റെ ആദ്യ പേര് - യൂൾസ് റിമെ കപ്പ്
 ❇ ആദ്യ ലോകകപ്പ് വിജയി - യുറഗ്വായ്- 1930
❇ ആദ്യ ലോകകപ്പ് റണ്ണറപ്പ് - അർജന്റീന
❇ ആദ്യ ലോകകപ്പ് വേദി - യുറഗ്വായ്
❇ ആദ്യ ലോകകപ്പ് മത്സരത്തിൽ പങ്കെടുത്ത രാജ്യങ്ങൾ -13
❇ എത്ര വർഷം കൂടുമ്പോഴാണ് ലോകകപ്പ് മത്സരം നടക്കുന്നത് - 4
❇ ലോകകപ്പിൽ ഒരു ടീമിൽ എത്ര കളിക്കാരെ രജിസ്റ്റർ ചെയ്യാം - 23
❇ ഏത് വർഷത്തെ ലോകകപ്പ് മുതലാണ് 32 ടീമുകൾ പങ്കെടുക്കാൻ തുടങ്ങിയത് - 1998  ഫ്രാൻസ്
❇ റഷ്യയിൽ നടക്കുന്നത് എത്രാമത് ലോകകപ്പ് ആണ് -21
❇88 വർഷത്തിനിടെ എത്ര രാജ്യങ്ങൾ ലോകകപ്പ് ചാമ്പ്യൻമാരായിട്ടുണ്ട് - 8
❇ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കിരീടം നേടിയ രാജ്യം - ബ്രസീൽ (5 തവണ )
❇ ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച രാജ്യം - ബ്രസീൽ 21(ജർമനി - 19)
❇ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീം - ജർമനി (106) 2ബ്രസിൽ - 104
❇ ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീം - ജർമനി - 224 ( ബ്രസീൽ- 211)
❇ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം - മിറാസ്ലോവ് ക്ലോസെ (16) ,റൊണാൾഡോ (15), ഗെർഡ് മുള്ളർ (14)
❇ ലോകകപ്പിൽ ഏഷ്യയിൽ നിന്ന് പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം - 5
❇ ലോകകപ്പിൽ കളിച്ച ആദ്യ ഏഷ്യൻ രാജ്യം - ഇന്തോനേഷ്യ (1938)
❇ റഷ്യൻ ലോകകപ്പിന്റെ ഭാഗ്യചിഹ്നം - സാബിവാക്ക
❇ റഷ്യയിൽ ഉപയോഗിക്കുന്ന പന്ത് -ടെൽസ്റ്റാർ -18 (Adidas)
❇ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം - 1992
❇ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച സമയത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം -ജർമനി
❇ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്കിൽ തുടർന്ന ടീം - ബ്രസീൽ
❇ ലോകകപ്പ് നേടിയ ടീമുകളിൽ ആതിഥേയത്വം വഹിച്ച് കപ്പ് നേടാത്ത ഒരേ ഒരു ടീം - ബ്രസീൽ
❇ ഏത് ലോകകപ്പ് മുതലാണ് ഔദ്യോഗിക ഗാനം ഉണ്ടായത് - 1962 - ചിലി
❇ ലോകകപ്പ് നിയന്ത്രിച്ചിട്ടുള്ള ഇന്ത്യൻ റഫറി - കെ ശങ്കർ (2002-ASt റഫറി )
❇ ഏഷ്യയിൽ ആദ്യമായി ലോകകപ്പ് നടന്നത് - 2002(ജപ്പാൻ, സൗത്ത് കൊറിയ)
❇ ലോകകപ്പ് ക്രിക്കറ്റും ഫുട്ബോളും കളിച്ചിട്ടുള്ള ഏക പുരുഷ താരം - വിവിയൻ റിച്ചാർഡ്
❇ ആദ്യ വനിത ലോകകപ്പ് നടന്ന വർഷം - 1991- ചൈന( വിജയി USA)
❇ പുരുഷ-വനിത ലോകകപ്പ് ഫുട്ബോൾ കിരിടം നേടിയ ആദ്യ ടീം -ജർമനി
❇ പെലെയുടെ ആത്മകഥ - my life and beautiful game
❇മറഡോണ - I am the
Diego
❇ പെലെ അഭിനയിച്ച സിനിമ - escape to victory
❇ഒളിംപിക്സിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുത്ത വർഷം - 1948
❇ ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം - മെസ്സി (5)
❇ 2014 ലോകകപ്പ് വിജയി - ജർമനി (റണ്ണറപ്പ് - അർജന്റീന )
❇ 2022 ലെ ലോകകപ്പ് നടക്കുന്ന രാജ്യം - ഖത്തർ.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *