psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

പ്രധാന ലോക സംഘടനകൾ/സ്ഥാപിക്കപ്പെട്ട വർഷം/ ആസ്ഥാനം


പ്രധാന ലോക സംഘടനകൾ/സ്ഥാപിക്കപ്പെട്ട വർഷം/ ആസ്ഥാനം
➖➖➖➖➖➖➖➖➖➖➖
*ഐക്യരാഷ്ട്രസഭ - 1945 ഒക്ടോബർ 24 - ന്യൂയോർക്ക്*
*യുനെസ്കോ - 1945 നവംബർ 16 - പാരീസ്*
*യുണിസെഫ് - 1946 ഡിസംബർ 11 - ന്യൂയോർക്ക്*
*ലോകബാങ്ക് - 1944 (നിലവിൽ വന്നത്1945 ഡിസംബർ 27) - വാഷിങ്ങ്ടൺ*
*ലോകാരോഗ്യ സംഘടന (WHO) - 1948 ഏപ്രിൽ 7 - ജനീവ*
*ലോക വ്യാപാര സംഘടന (WTO) - 1995 ജനുവരി 1 - ജനീവ*
*അന്താരാഷ്ട്ര തൊഴിലാളി സംഘടന (ILO) - 1919 ഏപ്രിൽ 11 - ജനീവ*
*അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) - 1957 ജൂലൈ 29 - വിയന്ന*
*ലോക സാമ്പത്തിക ഫോറം - 1971 - കൊളോണി*
*നാറ്റോ (NATO) - 1949 ഏപ്രിൽ 4 - ബ്രസൽസ്*
*ഇന്റർപോൾ - 1923 സെപ്റ്റംബർ 7 - ലിയോൺ*

*യൂറോപ്യൻ യൂണിയൻ - 1993 നവംബർ 1 - ബ്രസൽസ്*
*ആഫ്രിക്കൻ യൂണിയൻ - 2001 മെയ് 26 - ആഡിസ് അബാബ*
*അറബ് ലീഗ് - 1945 മാർച്ച് 22 - കെയ്റോ*
*ആസിയാൻ (ASEAN) - 1967 ഓഗസ്റ്റ് 8 - ജക്കാർത്ത*
*സാർക്ക് (SAARC) - 1985 ഡിസംബർ 8 - കാഠ്മണ്ഡു*
*ഒപെക് (OPEC) - 1960 സെപ്റ്റംബർ 14 - വിയന്ന*
*റെഡ്ക്രോസ് - 1863 ഒക്ടോബർ 29 - ജനീവ*
*ആംനെസ്റ്റി ഇന്റർനാഷണൽ - 1961 ജൂലൈ 22 - ലണ്ടൻ*
*ഗ്രീൻപീസ് - 1971 സെപ്റ്റംബർ 15 - ആംസറ്റർഡാം*
*വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) - 1961 ഏപ്രിൽ 29 - ഗ്ലാൻഡ്*
*IUCN - 1948 ഒക്ടോബർ 5 - ഗ്ലാൻഡ്*
*IUPAC - 1919 - സൂറിച്ച്*
*ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി (IOC) - 1894 ജൂൺ 23 - ലുസെയ്ൻ*
*ഫിഫ (FIFA) - 1904 മെയ് 27 - സൂറിച്ച്*
*ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) - 1909 ജൂൺ 15 - ദുബായ്*
*ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ (ITF) - 1913 മാർച്ച് 1 - ലണ്ടൻ*

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *