psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യ | psc important questions

ഇന്ത്യ

ഇന്ത്യയുടെ ദേശീയ നദി

                 ഗംഗ

    ഗംഗയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചതെന്ന് 

                 2008 നവംബർ 4

    ഗംഗയുടെ ഉത്ഭവസ്ഥാനം

                 ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ

    ഗംഗയുടെ പ്രധാന പോഷകനദികൾ

                 ഭാഗീരഥി, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ടാർ, യമുന, കോസി, സോൺ, ഗോമതി, ദാമോദർ

    ഇന്ത്യയിലെ ഏറ്റവും വലിയ നദി

                 ഗംഗ (2510 കി മീ)

    ഗംഗയുടെ ഏറ്റവും വലിയ പോഷകനദി

                 യമുന

    ഡൽഹി, ആഗ്ര എന്നീ പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം

                 യമുന

    ഉത്തരാഖണ്ഡിലെ ഗംഗോത്രി ഗായ്‌മുഖിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗ അറിയപ്പെടുന്ന പേര്

                 ഭാഗീരഥി

    ഭാഗീരഥിയും അളകനന്ദയും സംഗമിച്ച ശേഷം എവിടെ നിന്നാണ് ഗംഗ എന്ന പേരിൽ ഒഴുകിത്തുടങ്ങുന്നത്

                 ദേവപ്രയാഗ്

    ഗംഗ ഉത്തരേന്ത്യൻ സമതലത്തിൽ പ്രവേശിക്കുന്നത് എവിടെ വെച്ചാണ്

                 ഹരിദ്വാറിൽ

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികൾ ഉള്ള നദി 

                 ഗംഗ

    വരുണ, അസി എന്നീ പോഷകനദികൾ ഗംഗയോട് ചേരുന്ന സ്ഥലം 

                 വാരണാസി

    ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം

                 ഉത്തർപ്രദേശ്

    അമർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം

                 അമരാവതി

    കേദാർനാഥ് സ്ഥിതിചെയ്യുന്ന നദീതീരം

                 മന്ദാകിനി

    ബദരീനാഥ് സ്ഥിതിചെയ്യുന്ന നദീതീരം

                 അളകനന്ദ

    ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ

                 ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റ

    ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെ വെച്ച്

                 അലഹബാദിൽ വെച്ച്

    12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടക്കുന്ന സ്ഥലം

                 ത്രിവേണി സംഗമം, അലഹബാദ്

    കുംഭമേളകൾ നടക്കുന്ന സ്ഥലങ്ങൾ

                 ഹരിദ്വാർ, അലഹബാദ്, നാസിക്ക്, ഉജ്ജയിനി

    ത്രിവേണിയിൽ സംഗമിക്കുന്ന മൂന്നാമത്തെ നദി

                 സരസ്വതി

    യമുനയുടെ ഉത്ഭവസ്ഥാനം 

                 യമുനോത്രി, ഉത്തരാഖണ്ഡ് (1376 കി മീ)

    യമുനയുടെ പോഷകനദികൾ

                 ചമ്പൽ, കെൻ, ടോൺസ്, ബേത്വ

    പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി

                 ഹൂഗ്ലി

    ഹൂഗ്ലിയുടെ പ്രധാന പോഷകനദി

                 ദാമോദർ

    വിദ്യാസാഗർ സേതു, വിവേകാന്ദ സേതു, ഹൗറ എന്നീ പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏത് നദിയുടെ കുറുകെയാണ്

                 ഹൂഗ്ലി

    താജ്മഹൽ സ്ഥിതിചെയ്യുന്ന നദീതീരം

                 യമുന

    പുരാണങ്ങളിൽ കാളിന്ദി എന്ന് അറിയപ്പെട്ടിരുന്ന നദി

                 യമുന

    ഗംഗയുടെ തെക്കുനിന്നുള്ള പോഷകനദികളിൽ ഏറ്റവും വലുത്

                 സോൺ (അമർഖണ്ഡക്ക്)

    സോൺ നദിയുടെ പ്രധാനപോഷക നദി

                 റിഹാന്ത്

    ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിൽ 

                 റിഹാന്ത്

    ഗംഗ നദിയെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെൻറ് ആവിഷ്കരിച്ച പദ്ധതി

                 നമാമി ഗംഗ

    കേന്ദ്ര സർക്കാരിൻറെ റിവർ ഡെവലപ്മെൻറ് ആൻഡ് ഗംഗ റജുവെനേഷൻ വകുപ്പിൻറെ ചുമതല വഹിച്ച കേന്ദ്രമന്ത്രി

                 ഉമാഭാരതി

    നമാമി ഗംഗ പദ്ധതിപ്രകാരം ഉത്തർപ്രദേശിലെ 5 ഗ്രാമങ്ങളെ ദത്തെടുത്ത IIT

                 കാൺപൂർ IIT

    പാറ്റ്നയ്ക്ക് അടുത്ത് ഗംഗയിൽ പതിക്കുന്ന നദി

                 കോസി

    ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി

                 കോസി

    ഇന്ത്യയുടെയും നേപ്പാളിൻറെയും സംയുക്ത വിവിധോദ്ദേശ പദ്ധതി

                 കോസി പദ്ധതി

    ഗംഗയ്ക്ക് കുറുകെ പശ്ചിമ ബംഗാളിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്

                 ഫറാക്കാ ബാരേജ്

    ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മഹാത്മാ ഗാന്ധി സേതു നിർമ്മിച്ചിരിക്കുന്നത് ഏത് നദിക്ക് കുറുകെയാണ്

                 ഗംഗ (പാറ്റ്‌ന, 5575 മീ)

    കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി

                 രാംഗംഗ

    ബംഗ്ലാദേശിൽ വെച്ച് ഗംഗാ നദിയുമായി ചേരുന്ന നദികൾ

                 ജമുന, മേഘ്ന

    വാല്മീകി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി

                 ഗന്ധകി

    കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി

                 ഗന്ധകി

    ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത്

                 പത്മ

    ഗംഗയുടെ പതനസ്ഥാനം

                 ബംഗാൾ ഉൾക്കടൽ

    ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്

                 ഗംഗാ സാഗർ

    ഗംഗ ആക്ഷൻപ്ലാൻ നടപ്പിലാക്കിയ വർഷം 

                 1986 (രാജീവ് ഗാന്ധി വാരണാസിയിൽ വെച്ച്)

    ഭാരതത്തിൻറെ മർമ്മസ്ഥാനം എന്നറിയപ്പെടുന്ന നദി

                 ഗംഗ

    ഗംഗ ജല സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ

                 ഇന്ത്യ, ബംഗ്ലാദേശ് (1996)

    മഹാകാളി സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ

                 ഇന്ത്യ, നേപ്പാൾ (1996)

    ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗം 

                 ഗംഗാ ഡോൾഫിൻ

    ഇന്ത്യയുടെ ദേശീയ ജലജീവി

                 ഗംഗാ ഡോൾഫിൻ

                     *ജവാഹർലാൽ നെഹ്‌റു*

🔥 ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രി
🔥 ഏറ്റവും കൂടുതൽ പ്രാവശ്യം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
🔥 ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി ഇരുന്ന വ്യക്തി 
🔥 അവിശ്വാസത്തെ നേരിട്ട ആദ്യ പ്രധാനമന്ത്രി 
🔥 അധികാരത്തിൽ ഇരിക്കെ മരിച്ച ആദ്യ പ്രധാനമന്ത്രി 
🔥 ഭാരതരത്‌നം ലഭിച്ച ആദ്യ പ്രധാനമന്ത്രി
🔥 നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ പ്രധാനമന്ത്രി

                   *ലാൽ ബഹാദൂർ ശാസ്ത്രി*

🔥 വിദേശത്ത് വെച്ച് അന്തരിച്ച ആദ്യ പ്രധാനമന്ത്രി 
🔥 ജയ് ജവാൻ ജയ് കിസാൻ എന്ന് പറഞ്ഞ പ്രധാനമന്ത്രി
🔥 ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി
🔥 ഇരുപതാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
🔥 സമാധാനത്തിൻറെ മനുഷ്യൻ എന്നറിയപ്പെട്ട പ്രധാനമന്ത്രി 
🔥 ഗാന്ധിജിയെ കൂടാതെ ഒക്ടോബർ രണ്ട് ജന്മദിനമായ ഇന്ത്യൻ പ്രധാനമന്ത്രി 
🔥 മരണാന്തര ബഹുമതിയായി ഭാരതരത്‌ന ലഭിച്ച ആദ്യ വ്യക്തി

https://t.me/pscmunnorukkam

                           *ഇന്ദിരാ ഗാന്ധി*

🔥 അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ പ്രധാനമന്ത്രി
🔥 ഗരീബി ഹഡാവോ എന്ന് പറഞ്ഞ പ്രധാനമന്ത്രി
🔥 രാജ്യസഭാംഗം ആയിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
🔥 കോടതിയലക്ഷ്യം നേരിട്ട ആദ്യ പ്രധാനമന്ത്രി 
🔥 തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ പ്രധാനമന്ത്രി
🔥 ബംഗ്ലാദേശ് സ്വാതന്ത്രമാക്കുന്നതിനു മുഖ്യപങ്ക് വഹിച്ച ഇന്ത്യൻ പ്രധാനമന്ത്രി
🔥 പാർലമെന്റിൽ നിന്നും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി
🔥 നാട്ടുരാജാക്കന്മാർക്ക് നൽകി വന്നിരുന്ന പ്രിവിപേഴ്‌സ്‌ നിർത്തലാക്കിയ പ്രധാനമന്ത്രി 
🔥 ഇരുപതിന കർമ്മപദ്ധതി ആവിഷ്കരിച്ച പ്രധാനമന്ത്രി
🔥 1975 ലെ അടിയന്തിരാവസ്ഥക്കാലത്തെ പ്രധാനമന്ത്രി
🔥 1974 ലെ ഇന്ത്യൻ ആദ്യ അണുപരീക്ഷണം, 1975 ലെ ആദ്യ കൃത്രിമോപഗ്രഹ വിക്ഷേപണം എന്നീ സമയത്തെ പ്രധാനമന്ത്രി 
🔥 1984 ഇൽ സിഖ് തീവ്രവാദികൾക്കെതിരെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് അനുമതി നൽകിയ പ്രധാനമന്ത്രി
🔥 അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ച ഇന്ത്യൻ പ്രധാനമന്ത്രി

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *