psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Psc notes imp

​കേരളത്തിലെ ഗ്രാമങ്ങള്‍​
🦅 ആദ്യ ഇക്കോകയര്‍ ഗ്രാമം _ഹരിപ്പാട്
🦅 ആദ്യ കയര്‍ ഗ്രാമം _ വയലാര
🦅 ആദ്യ സിദ്ധ ഗ്രാമം _ ചന്തിരൂര്‍
🦅 ആദ്യ വെങ്കല ഗ്രാമം _ മാന്നാര്‍
🦅 ആദ്യ വ്യവസായ ഗ്രാമം _ പന്മന
🦅 ആദ്യ 100 ശതമാനം ആധാര്‍ Registration   ഗ്രാമം _ മേലില
🦅 ആദ്യ മാത്യക മത്സ്യബന്ധനഗ്രാമം _ കുമ്പളങ്ങി
🦅 ആദ്യ ടൂറിസ്റ്റ് ഗ്രാമം _ കുമ്പളങ്ങി
🦅 ആദ്യ സമ്പൂര്‍ണ ആരോഗ്യ സാക്ഷരത ഗ്രാമം _ മുല്ലക്കര
🦅 ആദ്യ വ്യവഹാര വിമുക്ത ഗ്രാമം _ വരവൂര്‍
🦅 ആദ്യ നിയമസാക്ഷരത ഗ്രാമം _ ഒല്ലൂക്കര
🦅 ആദ്യ സമ്പൂര്‍ണ ഖാദി ഗ്രാമം _ ബാലുശ്ശേരി
🦅 ആദ്യ സമ്പൂര്‍ണ നേത്രദാന ഗ്രാമം _ ചെറുകുളത്തൂര്‍
🦅 ആദ്യ ഗ്ലോബൽ ആർട്ട് വില്ലേജ്_ കാക്കണ്ണന്‍പാറ
🦅 ആദ്യ കരകൗശല ഗ്രാമം _ ഇരിങ്ങല്‍
🦅 ആദ്യ പുകയില വിമുക്ത ഗ്രാമം _ കുളിമാട്
🦅 ആദ്യ പുകരഹിത ഗ്രാമം _ പനമരം
🦅 കേരളത്തിലെ ധന്വന്തരി ഗ്രാമം _ കോട്ടക്കല്‍
🦅 ആദ്യ കമ്പ്യൂട്ടര്‍ സാക്ഷരത ഗ്രാമം _ ചമ്രവട്ടം

🏏 ​ക്രിക്കറ്റ്‌​ 🏏

◼ആഷസ് കപ്പ്
◼ഏഷ്യാ കപ്പ്
◼ബെൻസൺ ആൻഡ് ഹെഡ്ജസ്

CODE പഠിക്കാം.......
------------------------------
1. United Kingdom പ്രദേശങ്ങള്‍..
              WISE

W    = വെയില്‍സ്
I      = Ireland
S     = Scotland
E     = England
-----------------------------------------

2. എല്ലാ ഒളിംപിക്സുകളിലും  പങ്കെടുത്ത രാജൃങ്ങള്‍..

             BeeF   GAS

Bee = ബ്രിട്ടന്‍
F      = ഫ്രാന്‍സ്
G     = ഗ്രീസ്
A      = ആസ്ട്രേലിയ
S      = സ്വറ്റ്സര്‍ലന്‍ഡ്...
-----------------------------------------
3. റോസ് ദേശീയ പുഷ്പമായ രാജൃങ്ങള്‍
                 AMIR.  B.B.

A = അമേരിക്ക
M = മാലദ്വീപ്
I  = ഇറാഖ്
R  = റുമേനിയ
B  = ബ്രിട്ടന്‍
B  = ബള്‍ഗേറിയ.......
-----------------------------------------
4 സിംഹത്തെ ദേശീയ മൃഗമായി തെരഞ്ഞെടുത്ത രാജൃങ്ങള്‍
            Ms. LENA

M = മൊറോക്കോ
S = ശ്രീലങ്ക
L = ലൈബീരിയ
E = England
N = നെതര്‍ലന്‍ഡ്
A = അല്‍ബേനിയ......
-----------------------------------------
5. സ്കാന്‍ഡിനേവിയന്‍  രാജൃങ്ങള്‍
                 FINDS

F = ഫിന്‍ലന്‍ഡ്
I = ഐസ്ലന്‍ഡ്
N = നോര്‍വേ
D = ഡെന്‍മാര്‍ക്ക്
S = സ്വീഡന്‍.....

1⃣ ഉത്തർപ്രദേശ്

ഗോതമ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

ത്രിവേണിസംഗമം അലഹബാദ്

ആനന്ദ് ഭവൻ - അലഹബാദ്

2⃣ജാർഖണ്ഡ്

പലമാവു ടൈഗർ റിസർവ്

സിന്ധ്രി വള നിർമാണശാല

ധാതു സമ്പന്നമായ സംസ്ഥാനം

3⃣ മണിപ്പൂർ

ഇന്ത്യയുടെ രത്നം

'മാവോ ഹിൽ സ്റ്റേഷൻ
ലോക് താക്ക് തടാകം

4⃣ കർണ്ണാടക

കാപ്പി ഉൽപ്പാദനത്തിൽ ഒന്നാം മത്

പട്ട് ഉത്പ്പാദിക്കുന്നതിലും ഒന്നാം മത്

ജോഗ് വെള്ളച്ചാട്ടം

5⃣ജമ്മു കാശ്മീർ

സലാൽ ജലവൈദ്യുത പദ്ധതി

ഗൂൽ മാർഗ് സുഖവാസ കേന്ദ്രം

കുങ്കുമം ഉത്പാദിക്കുന്ന സംസ്ഥാനം

6⃣ പശ്ചിമ ബംഗാൾ

സുന്ദർബൻ കണ്ടൽക്കാടുകൾ

വിശ്വഭാരതി യൂണിവേഴ്സിറ്റി

അലി പൂർ ജയിൽ

7⃣ കേരളം

ശിശു സൗഹൃദ സംസ്ഥാനം

ദൈവത്തിന്റെ സ്വന്തം നാട്

ആദ്യമായി
ലോട്ടറി ഏർപ്പെടുത്തിയത്

8⃣ മധ്യ പ്രദേശ്

കിഴക്കിന്റെ സോമനാഥ് ക്ഷേത്രം  ഭോജ്പൂർ

വിസ്മയങ്ങളുടെ കുന്ന്-ചിത്രകൂട്

ഭോപ്പാൽ തലസ്ഥാനം

9⃣ ഉത്തരാഖണ്ഡ്

ഡെറാഡൂൺ തലസ്ഥാനം

ഇന്ത്യൻ മിലിട്ടറി അക്കാദമി - ഡെറാഡൂൺ

ഇന്ത്യൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

1⃣0⃣ ഹരിയാന

ഇന്ത്യയുടെ പാൽതൊട്ടി

ഈശ്വരന്റെ സ്ഥലം

താനേശ്വർ സ്ഥിതി ചെയ്യുന്നത്

1⃣1⃣ തമിഴ്നാട്

ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം

മഴവെള്ള സംഭരണി നിർബന്ധമാക്കിയത്

സതേൺ റെയിൽവേയുടെ ആസ്ഥാനം ചൈന്നെ

1⃣2⃣ പഞ്ചാബ്

ആദ്യമായി രാഷ്ട്രപതി ഭരണം

ഭം ഗ്രനൃത്തം

ഇന്ത്യയുടെ ധാന്യ പുര

1⃣3⃣ ഗുജറാത്ത്

നിലവിൽ വരുമ്പോൾ തന്നെ
സമ്പുർണ മദ്യേ നിരോധനം പ്രഖ്യാപിച്ചിട്ടുള്ള ഏക സംസ്ഥാനം

ഗീർ വന്യജീവി സങ്കേതം

ഏറ്റവും കൂടുതൽ
കടൽത്തീരം ഉള്ള സംസ്ഥാനം

1⃣4⃣ ഗോവ

ചെറിയ സംസ്ഥാനം

കുടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം

പുരതാന കാലത്ത് ത്തെപേർ
ഗോവ പുരി

1⃣5⃣ ഛത്തീസ്ഗഡ്

ദക്ഷിണ കോസലം

റായ്പൂർതലസ്ഥാനം

2000 നവംബർ 1 നിലവിൽ വന്നു

1⃣6⃣ ഒറിസ

കലിംഗ പ്രാചീന കാലത്തുള്ള പേര്

ഒഡീസി നൃത്തം

ചന്ദ്ര ഭാഗ് ബീച്ച്

1⃣7⃣ ത്രിപുര

അഗർത്തല സംസ്ഥാനം

കുഞ്ചബാൻ കൊട്ടാരം

ഉജ്ജയന്ത കൊട്ടാരം

1⃣8⃣ നാഗാലാൻഡ്

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം

1963 Dec 1 നിലവിൽ വന്നു

മോന്യൂ  ആഘോഷം

1⃣9⃣ ബിഹാർ

നളന്ദ , തക്ഷശില

വെള്ള ഓർക്കിഡ്

അരയാൽ ഔദ്യോഗിക വൃക്ഷം

2⃣0⃣ മേഘാലയ

മഴ കൂടുതലായി ലഭിക്കുന്ന സംസ്ഥാനം

വെളളതേക്ക്

ലേഡി സ്ലീപ്പർ ഓർക്കിഡ്

2⃣1⃣ മിസ്സോറാം

ഐസോൾതലസ്ഥാനം

1987 feb 20

അയേൺവുഡ് ഔദ്യോഗിക വൃക്ഷം

2⃣2⃣ രാജസ്ഥാൻ

അണു വിസ്ഫോടനം നടത്തിയ സംസ്ഥാനം

കാലി ബo ഗർ

പഞ്ചായത്ത് രാജ് നടപ്പാക്കിയത്

2⃣3⃣സിക്കിം

ട്രിസ്റ്റ നദി

കാഞ്ചൻ ഗംഗ

നോബിൾ ഓർക്കിഡ്  ഔദ്യോഗിക പുഷ്പം

2⃣4⃣ഹരിയാന

ആദ്യ ഇക്കോ ടൗൺ പാനിപ്പട്

Mob പോർട്ട് അബിൾ

ജാട്ടു, ആ ഹിറുകൾ ജനവിഭാഗം 

2⃣5⃣ മഹരാഷ്ട്ര

ശതവാഹനങ്ങൾ സ്ഥാപിച്ചു

മുംബെ തുറമുഖം

സേവാഗ്രാം

2⃣6⃣ അരുണ ചാൽ പ്രദേശ്

സൂര്യോദയത്തിന്റെ നാട്

പരശുറാം കുണ്ഡ്

വെയ്ക്കിങ്ങ് നൃത്തം

2⃣7⃣ അസം

ഗുവഹത്തിയാണ് പ്രധാന നഗരം

ദിസ് പൂർ തലസ്ഥാനം

കാമരൂപ ആദ്യ നാമം

2⃣8⃣ ആഡ്രപ്രദേശ് / സീമാഡ്ര 

ഇന്ത്യയുടെ മുട്ട പത്രം

ഇന്ത്യയുടെ നെല്ലറ

ഉഗാദി പുതുവർഷം

2⃣9⃣  തെലങ്കാന

29-ാം മത് സംസ്ഥാനം

വിസ്തീർണ്ണത്തിൽ 12-ാം സ്ഥാനം

ജനസംഖ്യയിലും 12-ാം സ്ഥാനം

3⃣0⃣ free hit ഇന്ത്യ

കര അതിർത്ത് - 15 200k ന
സമുദ്ര അതിർത്തി - 7516
തെക്ക് വടക്ക് -3214
കിഴക്ക് പടിഞ്ഞാറ് -2933
🔰🔰🔰🔰🔰🔰🔰🔰

1. സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ചെന്നൈ
2. വ്യാസന്റെ ആദ്യകാല നാമം?
Ans : കൃഷ്ണദ്വൈപായനൻ
3. ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?
Ans : പണ്ഡിറ്റ് കറുപ്പൻ
4. പൊതുവായ ഘടനയില്ലാത്തതും പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ?
Ans : ക്രമരഹിത ഗ്യാലക്സികൾ
5. ഛാക്രി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
Ans : ജമ്മു- കാശ്മീർ
6. ഇന്ത്യയിലെ ആകെ റയിൽവേ സോണുകളുടെ എണ്ണം?
Ans : 17
7. മൊഹ്ർ സാൾട്ട് - രാസനാമം?
Ans : ഫെറസ് അമോണിയം സൾഫേറ്റ്
8. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം?
Ans : കശുവണ്ടി
9. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
Ans : തിരുവനന്തപുരം
10. ക്ലാവ് - രാസനാമം?
Ans : ബേസിക് കോപ്പർ കാർബണേറ്റ്
11. അന്തർ സൗരയൂഥത്തിൽ സ്ഥിതി ചെയ്യുന്ന ഏക കുള്ളൻ ഗ്രഹം ?
Ans : സിറസ്
12. അമേരിക്കയിലെ ആദിമജനത അറിയപ്പെട്ടിരുന്നത്?
Ans : റെഡ് ഇന്ത്യാക്കാർ
13. '' കോണ്‍ഗ്രസിന്‍റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് '' എന്ന് പറഞ്ഞത്.?
Ans : കഴ്സണ്‍ പ്രഭു
14. ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം?
Ans : FAO - റോം (ഇറ്റലി)
15. ഹിജ്റാ വർഷത്തിലെ അവസാന മാസം?
Ans : ദുൽഹജജ്
16. ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം?
Ans : ഹിഗ്സ് ബോസോൺ (ദൈവകണം / God's Particle)
17. ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : മധ്യപ്രദേശ് (9)
18. ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത?
Ans : 30 db
19. ഖിൽജി വംശത്തിലെ അവസാന ഭരണാധികാരി?
Ans : ഖുസ്രുഖാൻ
20. ചാഢ് യുടെ നാണയം?
Ans : സിഎഫ്.എ ഫ്രാങ്ക്
21. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ്?
Ans : ഗോർബച്ചേവ്
22. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?
Ans : കുമാരനാശാന്‍
23. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് എവിടെയാണ്?
Ans : ചവറ
24. ഗംഗൈ കൊണ്ടചോളൻ എന്നറിയപ്പെടുന്നത്?
Ans : രാജേന്ദ്ര ചോളൻ
25. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്?
Ans : മസ്ദൂർ കിസാൻ ശക്തി സംഘതൻ
26. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?
Ans : അമേരിക്ക
27. യൂറോപ്പിന്‍റെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Ans : സ്വിറ്റ്സർലാന്‍റ്
28. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ?
Ans : ഹാരോ പബ്ലിക് സ്കൂൾ
29. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി?
Ans : അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758)
30. മാർത്താണ്ഡവർമ്മയുടെ കാലത്ത് ആരംഭിച്ച വാണിജ്യ വകുപ്പ്?
Ans : മുളക് മടിശീല
31. പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ?
Ans : നവലോകം
32. രണ്ടാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം?
Ans : 1556
33. 2014-ലെ സരസ്വതി സമ്മാനം ലഭിച്ചത്?
Ans : വീരപ്പ മൊയ് ലി (രാമായണ മഹാന്വേഷണം)
34. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രസമരകാലത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?
Ans : കാനിംഗ് പ്രഭു
35. സാർക്കിൽ അംഗമായ അവസാന രാജ്യം?
Ans : അഫ്ഗാനിസ്ഥാൻ
36. തിരുവിതാംകൂറിൽ റേഡിയോ നിലയം (1943) സ്ഥാപിച്ച സമയത്തെ രാജാവ്?
Ans : ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
37. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?
Ans : കുമാരനാശാൻ (1973)
38. നവരത്നങ്ങൾ അലങ്കരിച്ചിരുന്ന രാജസദസ്സ്?
Ans : അക്ബർ
39. ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം?
Ans : വത്തിക്കാൻ
40. ശ്രീനാരായണഗുരുവിന്‍റെ രണ്ടാമത്തെ വിഗ്രഹപ്രതിഷ്ഠ നടന്നത്?
Ans : ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തില്‍
41. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?
Ans : ആലപ്പുഴ
42. ചാട്ടവാർ വായുവിൽ ചുഴറ്റിയാലുണ്ടാകുന്ന ശബ്ദത്തിന് കാരണം?
Ans : സോണിക് ബൂം
43. ശ്രീലങ്കയുടെ ദേശീയ മൃഗം?
Ans : സിംഹം
44. പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്നു നടന്നുവെന്നാണ് വിശ്വസിക്കുന്നത്?
Ans : ഏകദേശം 1370 കോടി വർഷങ്ങൾക്കു മുൻപ്
45. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല?
Ans : ഇടുക്കി
46. കുറിച്യർ ലഹളയ്ക്ക് നേതൃത്വം നൽകിയത്?
Ans : രാമൻ തമ്പി
47. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?
Ans : മൈസൂർ
48. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?
Ans : കരൾ
49. യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
Ans : മദൻ മോഹൻ മാളവ്യ
50. ഒരു മാധ്യമമില്ലാതെ താപം പ്രസരിക്കുന്ന രീതി?
Ans : വികിരണം [ Radiation ]
🍏പഞ്ചസാര🍏 ♦♦♦♦♦♦♦♦ 📕പഞ്ചസാരയിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ➖ ✔കാർബൺ, ഹൈഡ്രജൻ , ഓക്സിജൻ 📕ഒരു പഞ്ചസാര തന്മാത്രയിലെ കാർബൺ ആറ്റങ്ങളുടെ എണ്ണം➖ ✔6 📕നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര➖ ✔സൂക്രോസ് 📕പ്രകാശ സംശ്ലേഷണഫലമായി ലഭിക്കുന്ന പഞ്ചസാര➖ ✔സൂക്രോസ് 📕ഏറ്റവും ലഘുവായ പഞ്ചസാര➖ ✔ഗ്ലൂക്കോസ് 📕ലെവുലോസ് എന്നറിയപ്പെടുന്നത്➖ ✔ഫ്രക്ടോസ് 📕സാധാരണ ടേബിൾ ഷുഗർ➖ ✔സൂക്രോസ് 📕കരിമ്പിലെ പഞ്ചസാര➖ ✔സൂക്രോസ് 📕ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്➖ ✔സൂക്രോസ് 📕തേനിലെ പഞ്ചസാര➖ ✔ഗ്ലൂക്കോസ്, ഫ്രക്ടോസ് 📕പഴങ്ങളിലെ പഞ്ചസാര➖ ✔ഫ്രക്ടോസ് 📕പാലിലെ പഞ്ചസാര➖ ✔ലാക്ടോസ് 📕ബാർലിയിലെ പഞ്ചസാര➖ ✔മാൾട്ടോസ് 📕അന്നജത്തിലെ പഞ്ചസാര➖ ✔മാൾട്ടോസ് 📕രക്തത്തിലെ പഞ്ചസാര➖ ✔ഗ്ലൂക്കോസ് 📕പ്രകൃത്യാലുള്ളതിൽ ഏറ്റവും മധുരമുള്ള പഞ്ചസാര➖ ✔ഫ്രക്ടോസ് 📕കൃത്രിമ പഞ്ചസാരകൾക്കുദാഹരണം➖ ✔സാക്കറിൻ ,അസ്പാർട്ടേം 📕ആദ്യത്തെ കൃത്രിമ പഞ്ചസാര➖ ✔സാക്കറിൻ 📕പ്രമേഹരോഗികൾ പഞ്ചസാരക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർഥം➖  ✔അസ്പാർട്ടേം

🎱സൈബർ നിയമം (ഐടി ആക്ട്)

📌ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്
❗ 2000 ഒക്ടോബർ 17

📌സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്
❗ സെക്ഷൻ 66F

📌 ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്
 ❗ചെന്നൈ

📌സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം
❗ സിംഗപ്പൂർ

📌സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്എവിടെ
 ❗അവശിഷ്ട അധികാരങ്ങൾ

 📌കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
❗ പട്ടം, തിരുവനന്തപുരം

📌ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
❗ ത്രിപുര

📌സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
❗ സെക്ഷൻ 48

📌2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
 ❗സെക്ഷൻ 66A

📌ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
❗ 2008 ഡിസംബർ 23

📌 ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
❗ബാംഗ്ലൂർ

📌 ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
 ❗ജോസഫ് മേരി ജക്വാർഡ്

📌ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
❗CERT- IN

📌 ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
❗ സെക്ഷൻ 66D

📌കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
❗ പാലക്കാട്

📌 ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
❗ ആസിഫ് അസീം

📌 എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
 ❗മഹാരാഷ്ട്ര

📌 ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ
❗ ആസ്സാം

📌 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
❗വാനാക്രൈ

📌 രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
❗ ഭോപ്പാൽ

📌 ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
 ❗2000 ജൂൺ 9

📌 ഭേദഗതിചെയ്ത
ഐടി ആക്ട് നിലവിൽ വന്നതെന്ന്
 ❗2009 ഒക്ടോബർ 27

📌 ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
❗ചാപ്റ്റേഴ്സ് 11
    ഭാഗങ്ങൾ 94
    പട്ടികകൾ 4

📌 സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
 ❗ചാപ്റ്റേഴ്സ് 14
       ഭാഗങ്ങൾ 124
        പട്ടികകൾ 2

📌ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതിചെയ്യുന്നത്
❗ പൂനെ

📌ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്
❗ മുംബൈ

📌 കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്
❗ മുത്തൂറ്റ് ടെക്നോപോളിസ്

📌 ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്
❗ചെന്നൈ

📌 ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്
 ❗ഡൽഹി

📌ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി
 ❗പവൻ ഡുഗ്ഗൽ

📌ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി
❗ കർണ്ണാടക

📌 ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ?
❗ ന്യൂഡൽഹി

📌 ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം
❗ ഇന്ത്യ

📌  ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
 ❗ആന്ധ്ര പ്രദേശ്

📌 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം
 ❗ബാംഗ്ലൂർ

📌 ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്
 ❗ചന്ദോളി(രാജസ്ഥാൻ)

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *