psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

വൈസ്രോയിയും ഗവർണർ ജനറലും | psc notes

✴✴✴✴✴✴✴✴✴✴✴

*വൈസ്രോയിയും ഗവർണർ ജനറലും

----------------------------------------------

✅വാറൻ ഹേസ്റ്റിങ്സാണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ..
1774-ലാണ് ഹേസ്റ്റിങ്സ് സ്ഥാനമേറ്റത്. 

✅1857-ലെ കലാപത്തിനു ശേഷം ഇന്ത്യൻ ഭരണം  ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഏറ്റെടുത്തു. തുടർന്നാണ് ഗവർണർ ജനറലിന് ബ്രിട്ടീഷ് രാജ്ഞിയുടെ പ്രതിനിധി എന്ന നിലയിൽ വൈസ്രോയി എന്ന പദവി കൂടി നൽകിയത്. കാനിങ് പ്രഭു(1858) മുതൽക്കുള്ളവർ അങ്ങനെ വൈസ്രോയിമാർ എന്ന പേരിൽ അറിയപ്പെട്ടു. 

✅ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റനാണ്. 

✅ഇന്ത്യക്കാരനായ ഏക ഗവർണർ ജനറൽ സി. രാജഗോപാലാചാരിയാണ്.

✅ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ്.

✅ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത് വാറൻ ഹേസ്റ്റിങ്സ്.

✅ബംഗാളിൽ പെർമനൻറ് സെറ്റിൽമെൻറ് എന്ന നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ കോൺവാലിസ്.

✅ബോംബെ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽപാത 1853-ൽ തുറന്നുകൊടുത്തത് ഡൽഹൗസി.

✅തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ ഡൽഹൗസി.

✅ബ്രിട്ടീഷ് ഇന്ത്യയിൽ വൈസ്രോയി പദവി ലഭിച്ച വരിലെ ആദ്യത്തെ ഗവർണർ ജനറൽ കാനിങ് പ്രഭു.

✅1857-ലെ വിപ്ലവത്തിന്റെ കാലത്ത് ഇന്ത്യയിലെ ഗവർണർ ജനറലായിരുന്നത്. 
കാനിങ് പ്രഭു.

✅ഇന്ത്യയിൽ ആദ്യമായി  ബജറ്റ് അവതരിക്കപ്പെട്ടുമ്പോഴത്തെ വൈസ്രോയി.
കാനിങ്.

✅ഗവൺമെൻ്റ് ഒാഫ് ഇന്ത്യാ ആക്ട് (1858) കാനിങ് പ്രഭു.

✅മദ്രാസ്,കൽക്കത്ത,എന്നിവിടകളിൽ സർവകലാശാലകൾ സ്ഥാപിച്ചത്.

✅ഒന്നാം ഫാക്ടറി നിയമം പാസ്സാക്കിയത്. 
റിപ്പൺ പ്രഭു.

✅എന്റെ  പൂർവികന്മാരെ പോലെതന്നെ തോക്കു കൊണ്ടും വാൾ കൊണ്ടും തന്നെ ഇന്ത്യയെ ഭരിക്കും എന്നു പ്രഖ്യാപിച്ച വൈസ്രോയി.
കഴ്സൺ പ്രഭു

✅മുസ്ലിം ലീഗ് രൂപവത്കരിക്കപ്പെട്ട  സമയത്തെ വൈസ്രോയി.
മിൻ്റോ  പ്രഭു.

✅ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക്  മാറ്റിയത് 
ഹാർഡിൻജ് പ്രഭു

✅ഗാന്ധിജി ദക്ഷിണാഫ്രിക്ക നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ കാലത്ത് ഇന്ത്യയിൽ ഗവർണർ ജനറലായിരുന്നു .
ഹാർഡിൻജ് പ്രഭു

✅ചമ്പാരൻ സത്യാഗ്രഹം നടന്ന കാലത്തെ വൈസ്രോയി.
ചെംസ്ഫോർഡ് പ്രഭു

✅സൈമൺ കമ്മീഷൻ്റെ  സന്ദർശനം നടന്ന കാലത്തെ വൈസ്രോയി.
ഇർവിൻ പ്രഭു

✅ഉപ്പു സത്യാഗ്രഹം  നടന്ന കാലത്തെ  വൈസ്രോയി.
ഇർവിൻ പ്രഭു.

✴✴✴✴✴✴✴✴✴✴✴

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *