psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യൻ നദീതീര പട്ടണങ്ങൾ | psc Malayalam

ഇന്ത്യൻ നദീതീര പട്ടണങ്ങൾ

🏣🏣🏣🏣🏣🏣

ആഗ്ര    - *യമുന

അഹമ്മദാബാദ് - *സബർമതി

അയോധ്യ    - *സരയൂ

ബദരീനാഥ് - *അളകനന്ദ

കൊൽക്കത്ത   -  *ഹൂഗ്ലി

കട്ടക്ക് - *മഹാനദി

ഡെൽഹി - *യമുന

ഫിറോസ്പൂർ -    *സത് ലജ്

ഗുവാഹത്തി - *ബ്രഹ്മപുത്ര

ഹരിദ്വാർ - *ഗംഗ

ഹൈദരാബാദ് - *മുസി

ജബൽപൂർ - *നർമദ

കാൺപൂർ - *ഗംഗ

കോട്ട - *ചoബൽ

ലക്‌നൗ - *ഗോമതി

ലുധിയാന - *സത്ലജ്

നാസിക്ക് - *ഗോദാവരി

പട്ന   - *ഗംഗ

സംബൽ പൂർ - *മഹാനദി

ശ്രീനഗർ - *ഝലo

തിരുച്ചിറപ്പള്ളി - *കാവേരി

വിജയവാഡ - *കൃഷ്ണ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *