psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Geography | psc important questions

Geography
 ലക്ഷദ്വീപിൽ നിന്ന് ധാരാളമായി കയറ്റു മതി ചെയ്യുന്ന മത്സ്യം
✔ ട്യൂണ
 ലക്ഷദ്വീപിലെ ജനസംഖ്യ കൂടിയ ദ്വീപ്
✔ ആന്ത്രോത്ത്
 ആൻഡമാനെയും നിക്കോബറിനെയും വേർതിരിക്കുന്ന ചാനൽ
✔ 10 ഡിഗ്രി ചാനൽ
 ഉഷ്ണകാലത്ത് ദക്ഷിണേദ്യയിൽ വീശുന്ന പ്രാദേശിക കാറ്റ്
✔ മാംഗോ ഷവർ
 മൺസൂൺ കാലത്ത് കൃഷി ചെയ്യുന്ന വിളകളാണ് ....... വിളകൾ
✔ ഖാരിഫ്
 നെൽകൃഷിക്ക് ആവശ്യമായ താപനില / വർഷപാതം
✔ 24 oC  / 150 cm
 ഗോതമ്പ് കൃഷിക്ക് ആവശ്യമായ വർഷപാതം
✔ 50-70 cm
 ചോളം ഇന്ത്യയിൽ കൊണ്ടുവന്നത്
✔ പോർച്ചുഗീസുകാർ
 ചോളം കൃഷിക്ക് ആവശ്യമായ വർഷപാതം
✔ 75 cm
 പരുത്തി ഉൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം
✔ 4
 കരിമ്പിൻ റ്റെ ജന്മനാട്
✔ ഇന്ത്യ
 1823 ൽ അപ്പർ ആസാമിലെ കുന്നിൻചരിവുകളിൽ തേയില ചെടികൾ ആദ്യമായി കണ്ടത്തിയത്
✔ റോബർട്ട് ബ്രൂസ്
 ബാബ ബുദാൻ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
✔ കർണ്ണാടക
 1876 ൽ ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത്
✔ സർ ഹെൻറി വില്യൺ
 കിരി ബുറു ഇരുമ്പ് ഖനി ഏതു സംസ്ഥാനത്താണ്
✔ ഒറീസ
 ഇന്ത്യയിൽ ഇരുമ്പ് ഉരുക്ക് ശാല നിർനിക്കപ്പെട്ട ആദ്യ നഗരം
✔ ജംഷഡ്പൂർ (1907 ൽ )
 വിശ്വേശ്വരയ്യ അയൺ& സ്റ്റീൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്ന സ്ഥലം
✔   ഭദ്രാവതി (KA)
 സുവർണ ചതുഷ് കോണത്തിൻറ്റ നീളം
✔ 5846 KM
 കിഴക്ക് - പടിഞ്ഞാറ് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
✔ സിൽച്ചാർ (ആസാം ) - പോർപന്തർ
 കൊങ്കൺ റെയിൽ പാതയിലെ തുരങ്കങ്ങൾ എത്ര
✔ 91
 പൂർവ്വ മധ്യ റെയിൽവേ ആസ്ഥാnam
✔ ഹാജി പൂർ
 NW 2 ബന്ധിപ്പിക്കുന്ന സ്ഥലo
✔ സദിയ- ദുബ്രി
 NW 3 (കൊല്ലം-കോട്ടപ്പുറം)  ൻറ്റെ നീളം
✔ 205 KM
 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത വർഷം
✔ 1999 മെയ് 25

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *