psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

അഷ്ടഗ്രഹങ്ങളെകുറിച്ചുള്ള ചോദ്യങ്ങൾ | psc points

അഷ്ടഗ്രഹങ്ങളെകുറിച്ചുള്ള ചോദ്യങ്ങൾ.

◾ഗ്രഹങ്ങളെ പറ്റി പഠിക്കുമ്പോൾ അവയുടെ English Name ഉം പഠിക്കണം.

◾നവ ഗ്രഹങ്ങളുടെ ഗ്രൂപ്പിൽ നിന്ന് പ്ലൂട്ടോ 2006 Aug 24ന് പുറത്തായി.

◾ഇപ്പോൾ ആകെ 8 ഗ്രഹങ്ങൾ.

☝ആദ്യം, 5 രീതിയിലാണ് ഗ്രഹങ്ങളെ മനസിലാക്കേണ്ടത്; ⬇

⏩ 1. അകല ക്രമം. (സൂര്യനുമായി)
-------------------------------------------------------

ബുധൻ(Mercury)
ശുക്രൻ(Venus)
ഭൂമി(Earth)
ചൊവ്വ(Mars)
വ്യാഴം(Jupiter)
ശനി(Saturn)
അരുണൻ(Uranus)
വരുണൻ(Neptune)
⏩ 2. വലിപ്പ ക്രമം.
-----------------------------

വ്യാഴം,ശനി,യുറാനസ്,നെപ്ട്യൂൺ,ഭൂമി,ശുക്രൻ, ചൊവ്വ,ബുധൻ.

⏩ 3. ജോവിയൻ ഗ്രഹങ്ങൾ
------------------------------------------

വാതകഭീമന്മാരായ 'വ്യാഴം,ശനി,യുറാനസ്, നെപ്ട്യൂൺ' ഈ 4 ഗ്രഹങ്ങളാണ് ജോവിയൻ ഗ്രഹങ്ങൾ എന്ന് അറിയപെടുന്നത്.
? മുൻLDC ചോദ്യം :
ജോവിയൻ ഗ്രഹം ഏത്?
a)ഭൂമി b)ശുക്രൻ c)ചൊവ്വ d)യുറാനസ്
           Ans: D
⏩ 4. അന്തർഗ്രഹങ്ങൾ(Inner Planets)
--------------------------------------------------------

സൂര്യനോട് ഏറ്റവും അടുത്തത്.
Eg: ബുധൻ,ശുക്രൻ

⏩ 5. ബഹിർഗ്രഹങ്ങൾ(Outer Planets)
----------------------------------------------------------

അകലെയുള്ളവ.
Eg: യുറാനസ്, നെപ്ട്യൂൺ

⏩⏩ പ്രത്യേകതകൾ ⬇⬇

♣♣  1.ബുധൻ (Mercury)  ♣♣

▶ ? ഏറ്റവും ചെറിയ ഗ്രഹം. ഉപ ഗ്രഹങ്ങളില്ല.

▶ ? അന്തരീക്ഷം ഇല്ല.

▶ ? പരിക്രമണവേഗത ഏറ്റവും കൂടിയ ഗ്രഹം(88 Days).

▶ ? ഏറ്റവും ദൈർഘ്യം കുറഞ്ഞവർഷമുള്ള ഗ്രഹം.

▶ ? ഏറ്റവും പലായന പ്രവേഗം കുറഞ്ഞഗ്രഹം.

▶ ? "റോമൻ സന്ദേശദൂതൻ"

▶ ? അച്ച് തണ്ടിന് ചരിവ് കുറഞ്ഞ ഗ്രഹം.

▶ ? ഭൂമിക്ക് തുല്യമായ കാന്തികമണ്ഡലം ഉണ്ട്.

▶ ? മറീന,മെസഞ്ചർ പേടകങ്ങൾ.

♣♣   2.ശുക്രൻ (Venus)   ♣♣
▶ ? "Morning Star or Evening Star"

▶ ? ഭൂമിയുടെ ഇരട്ട. ഉപ ഗ്രഹങ്ങളില്ല.

▶ ? ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം.

▶ ? ഏറ്റവും ചൂട് കൂടിയ, തിളക്കമുളള ഗ്രഹം.

▶ ? ഏറ്റവും നീണ്ട ദിനരാത്രങ്ങൾ.

▶ ? സ്വയംഭ്രമണകാലം ഏറ്റവും കൂടുതലുള്ള ഗ്രഹം.

▶ ? ദിവസത്തിന് വർഷത്തേകാൾ ദൈർഘ്യമുള്ള ഗ്രഹം.

▶ ? "റോമൻ സൗന്ദര്യദേവത''

▶ ? ഹരിത ഗ്രഹ പ്രഭാവം അനുഭവപെടുന്ന ഗ്രഹം.

▶ ? ഏറ്റവും ഭാരമുള്ള അന്തരീക്ഷമുള്ള ഗ്രഹം.

▶ ? സൾഫ്യൂരിക് ആസിഡ് അടങ്ങിയ മേഘങ്ങൾ ഉള്ള ഗ്രഹം.

▶ ? കിഴക്ക് സൂര്യാസ്തമനമുള്ള ഏകഗ്രഹം.

▶ ? "ലക്ഷ്മീപ്ലാനം" എന്ന പീഠഭൂമിയുള്ള ഗ്രഹം.

▶ ? ശുക്രനിലെ പ്രദേശങ്ങൾക്ക്, പുരാണങ്ങളിലെ സ്ത്രീകളുടെ പേരാണുള്ളത്.

▶ ? വെനീറ പേടകം.

♣♣  3.ഭൂമി (Earth)   ♣♣
▶ ? 'ടെറ' എന്ന് ലാറ്റിൻ നാമം.

▶ ? ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം.

▶ ? നീല ഗ്രഹം,ജിയോയിഡ് രൂപം.

▶ ? പ്രായം 460 കോടി വർഷം.

▶ ? പരിക്രമണവേഗത: 29.72 Km/Sec (പടിഞ്ഞാറ് നിന്നും കിഴക്കോട്ട്)

▶ ? സ്വയംഭ്രമണവേഗത:1680 km/hr

▶ ? പലായന പ്രവേഗം:11.2 Km/Sec.

▶ ? "Van AIIen Belt" എന്നത് ഭൂമിയുടെ കാന്തികവലയവുമായി ബന്ധപെട്ടതാണ്.

♣♣   4.ചൊവ്വ (Mars)   ♣♣
▶ ? ഫോസിൽ ഗ്രഹം എന്ന് അറിയപെടുന്നു.

▶ ? തുരുമ്പിച്ച ഗ്രഹം (കാരണം:Iron Oxide)

▶ ? റോമൻ യുദ്ധദേവൻ.

▶ ? ഭൂമിക്ക് തുല്യമായ ദിനരാത്രങ്ങൾ.

▶ ? ചൊവ്വയിലെ ഒരു ദിവസം ="സോൾ"

▶ ? മെറിഡിപ്ലാനം ചൊവ്വയിലാണ്.

▶ ? ധ്രുവ പാളികളുണ്ടെന്ന് കണ്ടെത്തി.

▶ ? ഉപ ഗ്രഹങ്ങൾ: ഫോബോസ്(Black Moon)
ഡീമോസ്.

▶ ? ചൊവ്വയിലിറങ്ങിയ ആദ്യ വാഹനം: വൈകിങ് 1. തുടർന്ന്: ഓപർച്യൂണിറ്റി.?

♣♣   5.വ്യാഴം (Jupiter)   ♣♣
▶ ? ഏറ്റവും വലിയ ഗ്രഹം,ഭാരം കൂടിയത്.

▶ ?  "ദ്രവ ഗ്രഹം".

▶ ? Father of Roman "Gods and Heaven"

▶ ? ഭാരതീയ പുരാണത്തിലെ"ബ്യഹസ്പതി".

▶ ? വസ്തുക്കൾക്ക് ഭാരം കൂടുതൽ അനുഭവപെടുന്ന ഗ്രഹം.

▶ ? സ്വയംഭ്രമണവേഗത കൂടുതലുള്ള ഗ്രഹം.

▶ ? ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ.

▶ ? പലായന പ്രവേഗം കൂടിയ ഗ്രഹം.

▶ ? "Greate Red Spot" എന്ന കൊടുങ്കാറ്റ് മേഖല.

▶ ? ഹൈഡ്രജൻ കൂടുതലുള്ള ഗ്രഹം.

▶ ? ഗലീലിയോപേടകം.

▶ ? വ്യാഴത്തിൽ പതിച്ച വാൽനക്ഷത്രം: ഷൂമാകർ ലെവി.

▶ ? ഉപ ഗ്രഹങ്ങൾ കൂടുതലുള്ള ഗ്രഹം.(67)

▶ ? ഗാനിമീഡ്,അയോ,കാലിസ്റ്റോ, യുറോപ...

                             ?ഗാനിമീഡ്⬇

▶ ? ഏറ്റവും വലുത്,

▶ ? സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപ ഗ്രഹം,

▶ ? അഗ്നിപർവ്വതങ്ങൾ കൂടുതലുള്ള ഉപ ഗ്രഹം.

▶ ? ഇവയെ 1610ൽ ഗലീലി കണ്ടെത്തി.

▶ ? നാസയുടെ ജുണോ പേടകം.?
'

♣♣   6.ശനി (Saturn)  ♣♣
▶ ? ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം.

▶ ? വലയങ്ങളുള്ള ഗ്രഹം.

▶ ?  വലിപത്തിൽ 2 ആം സ്ഥാനം.

▶ ?  "റോമൻകർഷക ദേവൻ".

▶ ?  നഗ്നനേത്രം കൊണ്ട് അകലെ കാണാവുന്ന ഏക ഗ്രഹം.

▶ ?  "Great White Spot, ഡ്രാഗൺ സ്റ്റോം" എന്നീ കൊടുങ്കാറ്റ് മേഖലകളുള്ള ഗ്രഹം.

▶ ?  ഗ്രീക്ക് പുരാണകഥാപാത്രങ്ങളുടെ പേരുകളുള്ള ഉപ ഗ്രഹങ്ങൾ:

▶ ?  ടൈറ്റൻ, പ്രൊമിത്യൂസ്, അറ്റ് ലസ്,ഹെലൻ, പൻഡോറ, തേത്തിസ്..?ടൈറ്റൺ⬇

?"ഭൂമിയുടെ അപരൻ"

?ഭൂമിയെ കൂടാതെ വ്യക്തമായ അന്തരീക്ഷമുള്ള ഏകഗോളം.

?സൗരയൂഥത്തിലെ ഏറ്റവും വലിയ 2 ആമത് ഉപഗ്രഹം.

?ക്രിസ്ത്യൻ ഹൈജൻസ് കണ്ടെത്തി.

▶ ?  പേടകം: കാസിനി ഹൈജൻസ്. ?

♣♣    7.അരുണൻ(Uranus)   ♣♣
▶ ?  പച്ചഗ്രഹം., ഉരുളുന്ന ഗ്രഹം.

▶ ?  ടെലസ്‌കോപിലൂടെ ആദ്യം കണ്ടെത്തിയ ഗ്രഹം,1781ൽ വില്യംഹെർഷൽ കണ്ടെത്തി

▶ ?  ധ്രുവ പ്രദേശം സൂര്യന് അഭിമുഖമായ ഗ്രഹം.

▶ ?  ഷേക്സ്പിയർ, അലക്സാണ്ടർപോപ് എന്നിവരുടെ കൃതികളിലെ കഥാപാത്രങ്ങളുടെ പേരുകളുള്ള ഉപ ഗ്രഹങ്ങൾ⬇

▶ ?  ടൈറ്റാനിയം(വലുത്),ബോറോൺ,മിറാൻഡ, കൊർഡീലിയ,എരിയൽ,ഡെസ്ഡിമോണ, ജൂലിയറ്റ്.

▶ ?  പേടകം: Voyager-2?

  ♣♣   8.വരുണൻ(നെപ്ട്യൂൺ)   ♣♣ 
▶ ? ഏറ്റവും അകലെയുള്ള ഗ്രഹം.

▶ ? ശനിയെ കൂടാതെ വലയങ്ങളുള്ള ഗ്രഹം:

▶ ? റോമൻപുരാണത്തിലെ ''കടലിന്റെ ദൈവം".
▶ ? 1846ൽ, ജോഹൻ ഗിലേ, ജോൺ D.ആദംസ് എന്നിവർ കണ്ടെത്തി.
▶ ? ദൈർഘ്യമേറിയ വർഷങ്ങൾ (164 Yrs).
▶ ? ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന ഗ്രഹം.
▶ ? "Great Dark Spot, Eye of Magician" എന്നീ കൊടുങ്കാറ്റ് മേഖലകൾ.
▶ ? ഏറ്റവും തണുത്ത ഗ്രഹം.( -200º C)
▶ ? റോമൻ ജലദേവതയുടെ പേരുള്ള ഉപ ഗ്രഹങ്ങൾ:
▶ ? ട്രൈറ്റൺ; നീല അന്തരീക്ഷമുള്ള ഉപ ഗ്രഹം.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *