psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ECONOMICSFIVE YEAR PLANS

ECONOMICS
FIVE YEAR PLANS
10 QUESTIONS
1) ഒന്നാം പദ്ധതിയുടെ ആമുഖം തയ്യാറാക്കിയിരിക്കുന്നത്?
Ansr) കെ.എൻ രാജ്
2) പ്ലാൻ ഹോളിഡേ അവതരിപ്പിച്ച വർഷം
Ansr) 1966 - 69
3) റോളിംഗ് പ്ലാൻ അവതരിപ്പിച്ച വർഷം
Ansr) 1978 -80
4) റോളിംഗ് പ്ലാൻ ആദ്യമായി നടപ്പിലാക്കിയ രാജ്യം
Ansr) സ്വീഡൻ
5) മംഗൾയാൻ വിക്ഷേപിച്ചത് എത്രാമത്തെ പഞ്ചവത്സര പദ്ധതി കാലയളവിലാണ്.?
Ansr) 12'th

6) kerala model program എന്നറിയപ്പെടുന്ന പച്ചവത്സര പദ്ധതി.?
Ansr) 10'th
7) 1991 പുത്തൻ സമാപത്തിക നയം നിലവിൽ വരുമ്പോൾ ഇന്ത്യൻ ധന മന്ത്രി?
Ansr) മൻമോഹൻ സിങ്
8) ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ആണ് ഇന്ത്യ WTO അംഗമാകുന്നത്.?
Ansr) 8'th
9) ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ ആണ് NH സംവിധാനം നിലവിൽ വന്നത്.?
Ansr) 5'th
10) ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്നത്.?
Ansr) 3'rd

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *