psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Clock Time | ക്ലോക്കിനെ സംബന്ധിച | psc questions

⌚  C L O C K  &  T I M E ⌚
    ക്ലോക്കിനെ സംബന്ധിച്ച എല്ലാം...!

1)ക്ലോകിലെ ഓരോ അക്കങ്ങൾക്കിടയിലെ കോണളവ്= 30°.

   Eg:    12     

              ↑     ↗1

              ↑↗       

--------------------------------------------------------------------

2).Minute സൂചി ഓരോ മിനുറ്റിലും 6° ചുറ്റും.

3). Hours സൂചി ഒരു മിനുറ്റിൽ ½°ചുറ്റും.

      Then 1  hour; 60 Min.x ½ = 30°.

          "     12 ".    ;  12x30 = 360°.

          "      1Day  ;  24x30 = 720°.

-------------------------------------------------------------------

4). ക്ലോകിൽ ഒരുദിവസം Hr.,Min.സൂചികൾ 22 തവണ ഒന്നിന് മീതെ ഒന്നായി വരും.

അതായത് 0 ഡിഗ്രി.

           ₁₂

                  ¹                     

                ⇗  ²        

◆കാരണം = 11നും,1നും ഇടയിലുള്ള പൊതു സ്ഥാനമാണ് 12.00 മണി.   Or

◆11നും,1നും ഇടയിൽ സൂചികൾ ഒരുമിക്കുന്നത് 12 മണിക്കാണ്.◆ദിവസം 2 തവണ ഇങ്ങനെ ഉണ്ടാകും.◆Then 24 hr ൽ നിന്ന് 2 കുറയുന്നു.

◆But, മറ്റെല്ലാ മണിക്കൂറുകളിലും സൂചികൾ ഒരുമിക്കും.

--------------------------------------------------------------------

5) ക്ലോകിലെ സൂചികൾ 1ദിവസം, 22 തവണ എതിർദിശയിൽ വരും.അതായത് 180°.

                   ₁₂

           11             1

     10        180°        2

    9    ←------◈-------→3

◆കാരണം= 5നും, 7നും ഇടയിലുള്ള പൊതു സ്ഥാനമാണ് 6 മണി.   Or

◆6മണി മുതൽ 7മണിവരെയുള്ള ഭാഗത്ത് 180° ഉണ്ടാവുന്നില്ല. ◆ ദിവസം 2 തവണ ഇങ്ങനെ സംഭവിക്കും.

◆So, ഈ 2 ,24 മണിക്കൂറിൽ നിന്ന് കുറയും.    Then = 22

6). ക്ലോകിൽ ഒരു ദിവസം 44 തവണ സൂചികൾ നേർരേഖയിൽ വരും.

◆ 180° 22 തവണ+ 0° 22 തവണ = 44.

  7).ക്ലോകിൽ ഒരുദിവസം സൂചികൾ 44 തവണ മട്ടകോണിൽ വരും. or 90°.  

◆അതായത്, 1 മണിക്കൂറിൽ 2 തവണ 90°.

             

   Eg;         12    1

                             2

                   ◈------→3

                   ↓       4      = 90°.

                   6    5  

◆കാരണം =3മണി, 9മണി എന്നിവ പൊതു- സ്ഥാനങ്ങളാണ്.    Or

◆ 8നും,10നും ഇടയിൽ 3 തവണ മാത്രമാണ് മട്ടകോൺ ഉണ്ടാകുന്നത്.

◆ 2നും,4നും ഇടയിലും 3തവണ മാത്രം സൂചികൾ മട്ട കോണിൽ വരുന്നു.

◆ അതായത്,8 തവണ മട്ടകോൺ വരേണ്ടിടത്ത് 6 മാത്രം.

◆ 12 മണിക്കൂറിൽ 2തവണ ഈ കുറവ് സംഭവിക്കുന്നു.◆Then;1 ദിവസം 4 തവണ.

◆ മറ്റെല്ലാ മണിക്കൂറിലും, 2 തവണ സൂചികൾ മട്ടകോണിൽ വരും.

◆ Then=44.

               ◆ മുൻകാല ചോദ്യങ്ങൾ◆

1) സമയം 2.30 ആയി. എങ്കിൽ Hrs സൂചിക്കും, Min.സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?

= "തന്നിരിക്കുന്ന സമയത്തിൽ Min.സൂചി, Hrs.സൂചിയെ കടന്നു പോയി എങ്കിൽ, അക്കങ്ങൾക്കിടയിലുള്ള കോൺഅളവിൽ നിന്ന് തന്നിട്ടുള്ള സമയത്തിലെ മിനിട്ടന്റെ പകുതി കുറയ്ക്കുക., കടന്നു പോയില്ലെങ്കിൽ കൂട്ടുക"

                  12 1

                           2

                      ↗   3

                     ⇃     4

                    6  5

◆ ഇവിടെ, Min.സൂചി Hrs സൂചിയെ കടന്നതായി കാണാം.

◆ Then, 2നും 6നും ഇടയിലുള്ള കോണളവ് കൊണ്ട് 15 നെ കുറയ്ക്കാം.

◆ അക്കങ്ങൾക്കിടയിലെ കോണളവ് 30° വീതമാണെന്ന് മുമ്പ് കണ്ടു.

       Answer;    120°-15 = 105°.       

2) ക്ലോക്കിൽ സമയം 3.00AM. സൂചികൾകിsയിലെ കോണളവ് എത്ര?

              II   I2   I

          10      ↑     2

          9        └─→3

          8                4

              7    6   5

◆ ഇവിടെ, Hrs.സൂചി Min.സൂചിയെ കടന്നിട്ടില്ല. Minutes ന്റെ സ്ഥാനത്ത് 00 ആണ്.

◆ So, കോണളവിനെ 0 കൊണ്ട് കൂട്ടാം;

            Then; 90°+00= 90°.    

3) 9 മണിക്ക് ശേഷം ആദ്യമായി ക്ലോകിലെ സൂചികൾ ഒന്നിക്കുന്നത് എപ്പോൾ?

Equation = 60(X) - മിനുട്ടിൽ.

                      11

           

                 = 60x9

                       11   = 9മണി 49¹⁄₁₁ മിനുട്ടിൽ.

             ◆പ്രതിബിംബത്തിലെ സമയം◆

             **********************************

"Clock ലെ സമയം 11 വരെ ആയാൽ, പ്രതിബിംബത്തിലെ സമയം കാണാൻ ചോദ്യത്തിലെ സമയം 11.60ൽ നിന്ന് കുറയ്ക്കുക.    11ൽ കൂടുതലായാൽ 23.60ൽ നിന്ന് കുറയ്ക്കാം.

4) ക്ലോകിലെ സമയം 7.40 ആയാൽ, കണ്ണാടിയിൽ പ്രതിബിംബത്തിന്റെ സമയമെത്ര?

     11.60- 7.40 = 4.20.

5) സമയം 12.20, കണ്ണാടിയിൽ നോക്കിയാൽ അതിലെ സമയമെത്ര?

      23.60- 12.20 = 11.40

ഇനി മറ്റൊരു എളുപ്പ വഴിയും ഉണ്ട്. തന്നിരിക്കുന്ന സമയം പേപ്പറിൽ അമർത്തി വരയ്ക്കുക .എന്നിട്ട് പേപ്പർ മറിച്ച് നോക്കിയാൽ അവിടെ തെളിഞ്ഞ് കാണുന്ന സമയമാകും പ്രതിബിംബത്തിലെ സമയം. വെറുതെ ഒരു രസത്തിന് അതു കൂടി പരീക്ഷിച്ച് നോക്കൂ....

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *