psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

PSC_സ്ഥിരമായിചോദിക്കുന്ന_ചില_പ്രധാനപ്പെട്ട_വർഷങ്ങൾ

PSC_സ്ഥിരമായിചോദിക്കുന്ന_ചില_പ്രധാനപ്പെട്ട_വർഷങ്ങൾ
===================

 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം :
1993 സെപ്തംബർ 28
 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം : 1993 ഒക്ടോബർ 12
 സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്: 1998 ഡിസംബർ 11
  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് :
     1926 ഒക്ടോബർ 1
  സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് :
    1956 നവംബർ 1
 ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം:
2005 സെപ്തംബർ 13
 ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം :
2006 ഒക്ടോബർ 26

 വിവരാവകാശ നിയമം  പാസാക്കിയ വർഷം:
2005 ജൂൺ 15
 വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :-
2005 ഒക്ടോബർ 12
 ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം: 2005
 സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം:
1961  മെയ് 20
വിദ്യാഭ്യാസ അവകാശ
നിയമം പാസാക്കിയ വർഷം :-
2009 ആഗസ്റ്റ 26
 വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്: 2010 ഏപ്രിൽ 1st
 ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം : 1957
 കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം: 1985
 ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്:
   1991ഫെബ്രുവരി 1st
 കേരള പഞ്ചായരാജ് നിയമം പാസാക്കിയ വർഷം: 1992
 ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് :
            1990
  ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് :
       1992 ജനുവരി 31
കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്
       1995 ഡിസംബർ 1
 സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത് :
         1996 മാർച്ച് 14
 കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം: 1998 മെയ് 17
 കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് : 1973 നവംബർ 7
അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് :
1945 ഒക്ടോബർ 24
 ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം: 1945
 മിൽമ സ്ഥാപിതമായത്: 1980
 L I C സ്ഥാപിതമായത് : 1956 സെപ്റ്റംബർ 1st
 ISRO സ്ഥാപിതമായത് : 1969 ആഗസ്റ്റ് 15
 RBI സ്ഥാപിതമായത് : 1935 ഏപ്രിൽ 1st
 നമ്പാർഡ് സ്ഥാപിതമായത് : 1982
 ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം :1959
 ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് : 1950 ജനുവരി 25
 കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് :-
     1993 ഡിസംബർ 3

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *