psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഗാന്ധിജി സ്ഥാപിച്ച പത്രങ്ങൾ | Kerala psc

ഗാന്ധിജി സ്ഥാപിച്ച  പത്രങ്ങൾ

🔷 *ഇന്ത്യൻ ഒപ്പീനിയൻ*

👉 1904

👉 ഗാന്ധിജി സൗത്ത് ആഫ്രിക്കയിൽ തുടങ്ങിയ പത്രം

👉 ഇംഗ്ലീഷ് ഭാഷയിൽ

🔷 *യങ്ങ് ഇന്ത്യ*

👉 1918

👉 ഇംഗ്ലീഷ് ഭാഷയിൽ

🔷 *നവജീവൻ*

👉 1918

👉 ഗുജറാത്തി ഭാഷയിൽ

🔷 *ഹരിജൻ*

👉 1933

👉 ഇംഗ്ലീഷ് ഭാഷയിൽ

❓ *ഗാന്ധിജി തന്റെ ആത്മ കഥ എഴുതിയത് ഏത് ഭാഷയിൽ*

✅ ഗുജറാത്തി

❓ *ഗാന്ധിജിയുടെ ആത്മ കഥയുടെ പേര്*

✅ my expering with truth (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ)

❓ *ഗാന്ധിജിയുടെ ആത്മ കഥ ഇംഗ്ലീഷ്ലേക്ക് തർജ്ജിമ ചെയ്തത്*

✅ മഹാദേവ് ദേശായ് (ഗാന്ധിജിയുടെ pvt സെക്രട്ടറി )

❓ *ഗാന്ധിജിയുടെ 1'st ബുക്ക്‌*

✅ Hind swaraj (1909)

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *