psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഭാഷകളെക്കുറിച്ചുള്ള പഠനം | ഫിലോളജി

ഭാഷകളെക്കുറിച്ചുള്ള പഠനം
ഫിലോളജി
�ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ
മാൻഡരിൻ (ചൈനീസ്), സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി
� ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ

ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി
�ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ
22
�ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഏക വിദേശ ഭാഷ
നേപ്പാളി
�ഇന്ത്യൻ കറൻസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ
17
�ഇന്ത്യൻ കറൻസിയിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ
2 (ഹിന്ദി, ഇംഗ്ലീഷ്)
�ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ
തമിഴ് (2004), സംസ്ക്യതം (2005), കന്നട,തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014)
� ഏറ്റവും കൂടുതൽ അക്ഷരങ്ങളുള്ള ഭാഷ
കംബോഡിയൻ
�ഏറ്റവും കൂടുതൽ പദ സമ്പത്തുള്ള ഭാഷ
ഇംഗ്ലീഷ്
� ഏറ്റവും വലിയ ക്യത്രിമ ഭാഷ
എസ്പെരാന്റോ
� ഏറ്റവും വലിയ ഭാഷാഗോത്രം
ഇന്തോ-യൂറോപ്യൻ
�യേശുക്രിസ്തു ആശയവിനിമയം നടത്തിയ ഭാഷ
അരാമിക്
�ബുദ്ധമത ക്യതികൾ രചിക്കപ്പെട്ട ഭാഷ
പാലി
�മഹാവീരൻ ജൈനമതം പ്രചരിപ്പിക്കാൻഉപയോഗിച്ച ഭാഷ
പ്രാക്യത്
�അശോകന്റെ ശിലാശാസനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ
പ്രാക്യത്
�ശതവാഹന രാജാക്കന്മാരുടെ ഔദ്യോഗിക ഭാഷ
പ്രാക്യത്
�ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ
സംസ്ക്യതം
�മുഗളന്മാരുടെ ഔദ്യോഗിക ഭാഷ
പേർഷ്യൻ
�സംഘകാല ക്യതികൾ രചിക്കപ്പെട്ട ഭാഷ
തമിഴ്
�ഗൗഡ സരസ്വത ബ്രാഹ്മണരുടെ മാത്യഭാഷ
കൊങ്കിണി

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *