psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം

  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കേരളം | Selected questions

സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ?
Answer :- കോട്ടയം
呂കേരളത്തിലെ ആകെ നദികളുടെ എണ്ണം?
Answer :- 44
呂ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത ?

Answer :- പി.ടി.ഉഷ
呂കേരളത്തിലെ ആദ്യ മന്ത്രി സഭയിൽ സ്വാതന്ത്രന്മാർ എത്രപേർ ഉണ്ടായിരുന്നു?
Answer :- 3
呂കേരളത്തിലെ ആദ്യത്തെ മാലിന്യവിമുക്ത നഗരം?
Answer :- കോഴിക്കോട്
呂തിരു-കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത ?
Answer :- ആനി എം മസ്‌ക്രീൻ
呂കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ?
Answer :- 127 (126+1)
呂രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി?
Answer :- എം.എം.ജേക്കബ്
呂കേരളത്തിൽ ഏറ്റവും കുറച്ചുകാലം MLA ആയിരുന്നത്?
Answer :- സി.ഹരിദാസ്
呂ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?
Answer :- 126
പി.ജെ.ആൻറണി മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ വർഷം ?
Answer :- 1973
 ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ് ?
Answer :- ഓമനക്കുഞ്ഞമ്മ
തൊമ്മൻകുത്ത്, തേൻമാരികുത്ത് വെള്ളച്ചാട്ടങ്ങൾ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Answer :- ഇടുക്കി
കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല ?
Answer :- ആലപ്പുഴ
കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Answer :- ആനമുടി
കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത് ആരാണ്?
Answer :- ഇ.എം.എസ്
സി.പി.രാമസ്വാമി അയ്യർ പദവി ഒഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത് ആരാണ്?
Answer :- പി.ജി.എൻ.ഉണ്ണിത്താൻ
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ?
Answer :- 1998  
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ തെക്കേയറ്റത്തെ നാട്ടുരാജ്യം?
Answer :- തിരുവിതാംകൂർ

 1949 ജൂലായ് ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്?
Answer :- ഇക്കണ്ടവാര്യർ
കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?
Answer :- C.H.മുഹമ്മദ് കോയ
അഞ്ചു വർഷം തികച്ചു ഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി?
Answer :- സി.അച്യുതമേനോൻ
കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോടൈം സ്പീക്കർ?
Answer :- റോസമ്മ പുന്നൂസ്
കേരളത്തിലെ ലോകസഭാ സീറ്റുകളുടെ എണ്ണം?
Answer :- 20
കേരള സംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി?
Answer :- ആർ.ശങ്കർ
തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?
Answer :- എ.ജെ.ജോൺ
കേരളത്തിൻറെ വടക്കേയറ്റത്തെ ജില്ല?
Answer :- കാസർഗോഡ്
തിരുമുല്ലവാരം ബീച്ച് ഏത് ജില്ലയിലാണ്?
Answer :- കൊല്ലം
ഒരു പ്രാദേശിക ഇന്ത്യൻ ഭാഷയിൽ ആദ്യമായി കാറൽ മാക്സിൻറെ ജീവചരിത്രം തയ്യാറാക്കിയത് ?
Answer :- സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള

എം.ജി.സർവകലാശാല  വൈസ് ചാൻസിലർ ആയിരുന്ന ജ്ഞാനപീഠ ജേതാവ്?
Answer :- യു.ആർ.അനന്തമൂർത്തി
陵പുന്നപ്ര-വയലാർ സമരം നടന്ന വർഷം ?
Answer :- 1946
陵കേരളത്തിലെ ആദ്യ നിയമസാക്ഷര വ്യവഹാര വിമുക്ത ഗ്രാമം?
Answer :- ഒല്ലൂക്കര, തൃശ്ശൂർ
陵കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഡോ.ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചത് ഏത് വർഷത്തിൽ?
Answer :- 1847 
陵തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറൽ?
Answer :- മേരി പുന്നൻ ലൂക്കോസ്
陵കേരളത്തിൽ വിമോചന സമരകാലത്ത് കെ.പി.സി.സി പ്രസിഡണ്ട് ആയിരുന്നത്?
Answer :- ആർ.ശങ്കർ
陵കേരളത്തിൽ പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം?
Answer :- തിരുവനന്തപുരം 
陵പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി.സുദർശൻ ജനിച്ച സംസ്ഥാനം?
Answer :- കേരളം
陵ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി?
Answer :- സി.അച്യുതമേനോൻ
陵ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ?
Answer :- തിരുവിതാംകൂറിൽ
陵രാജാകേശവദാസിൻറെ മരണം ഏത് വർഷത്തിൽ?
Answer :- 1799
撚കൊച്ചി മേജർ തുറമുഖമായ വർഷം ?
Answer :- 1936
撚കൊച്ചി തുറമുഖ നിർമാണത്തിൽ സഹകരിച്ച രാജ്യം?
Answer :- ജപ്പാൻ
撚കൊച്ചിയെ ഭരണഘടനാ നിർമ്മാണ സഭയിൽ പ്രതിനിധാനം ചെയ്ത ഏക മലയാളി?
Answer :- പനമ്പള്ളി ഗോവിന്ദമേനോൻ
撚CMSകാർ കോട്ടയത്ത് പെൺ പള്ളിക്കൂടം തുടങ്ങിയത് ഏത് വർഷം ?
Answer :- 1821
撚ലോകസഭാ പ്രതിപക്ഷ നേതാവായ മലയാളി?
Answer :- സി.എം.സ്റ്റീഫൻ 
撚സുൽത്താൻ ബത്തേരിയുടെ പഴയ പേര്?
Answer :- ഗണപതിവട്ടം
撚ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെട്ടത്?
Answer :- കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള
撚ഇംഗ്ളീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല നിർമിച്ചത് ഏത് വർഷത്തിൽ?
Answer :- 1644
撚ഏറ്റവും കൂടുതൽ കാലം കേരള ഗവർണർ ആയിരുന്നത്?
Answer :- വി.വിശ്വനാഥൻ
撚കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട തിയതി?
Answer :- 1959 ജൂലൈ 31
*ബ്രാൻഡ് അംബാസിഡർമാർ*
 *GK MASTERS* 
_______ _________
1. കാനറാ ബാങ്ക് - ശിഖർ ധവാൻ
2. ശുഭയാത്ര - മോഹൻ ലാൽ
3. അക്ഷയ പദ്ധതി - മമ്മൂട്ടി
4. മേക്കിങ് കേരള - മമ്മൂട്ടി
5. ഷീടാക്സി - മഞ്ജു വാര്യർ
6. കേരള സോപ്പ് - കാവ്യ
7. കേരള ബാഡ്മിന്റൺ - സുരേഷ് ഗോപി
8. കേരള ആയൂർവേദം-സ്റ്റെഫി ഗ്രാഫ്
9. കേരള ബാംബൂ കോർപറേഷൻ -ദിലീപ്
10. അതുല്യ പദ്ധതി - ദിലീപ്
11.റോഡ് സുരക്ഷ - മോഹൻ ലാൽ
12. ഹരിത കേരളം- കെ. ജെ യേശുദാസ്
 *GK MASTERS* 
#GK_MASTERS
#PSC
#STUDY
കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്?
Ans:ആക്കുളം
കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ്?
Ans:തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് എവിടെയാണ്?
Ans:അഗസ്ത്യാര്കൂടം
കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
Ans:തിരുവനന്തപുരം
കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം ഏത്?
Ans:പാറശ്ശാല
 എം എന് ഗോവിന്ദന് നായര് ലക്ഷം വീട് പദ്ധതി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
Ans:കൊല്ലം
കൊല്ലം നഗരം സ്ഥാപിച്ചതാര്?
Ans:സാപിര് ഈസോ
മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
Ans:കൊല്ലം
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
Ans:പന്മന
ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
Ans:നീണ്ടകര
പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
Ans:പത്തനംതിട്ട
#GK_MASTERSѕαιиυℓ αвι∂:
呂സമുദ്രതീരമില്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ?

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *