psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

65 thNational Film Awards 2017-18 | psc important questions

65 thNational Film Awards 2017-18

★ മികച്ച ചിത്രം: വില്ലേജ് റോക്ക് സ്റ്റാർ(അസമീസ്)
★ മികച്ച സംവിധായകൻ: ജയരാജ് (ഭയാനകം)
★ മികച്ച നടൻ:ഋതി സെൻ (നഗർ കീർത്തൻ)
★ മികച്ച നടി: ശ്രീദേവി (mom )
★ മികച്ച മലയാള സിനിമ: തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തൻ)
★ ജനപ്രിയ ചിത്രം : ബാഹുബലി 2
★ കുട്ടികളുടെ ചിത്രം: മോർഘ്യ
★ കഥേതര വിഭാഗം മികച്ച സിനിമ : വാട്ടർ ബേബി
★ മികച്ച അഡ്വെഞ്ചർ ഫിലിം : ലഡാക് ചാലെ റിക്ഷവാലെ
★ പ്രതേക ജൂറി പരാമർശം : പാർവതി (take off )& പങ്കജ് ത്രിപാഠി(Newton) &മോർഘ്യ(മറാത്തി)& ഹാലോ ആർസി (ഒറിയ)
★ മികച്ച സഹനടൻ : ഫഹദ് ഫാസിൽ ( തൊണ്ടിമുതലും ദൃക്‌സാഷിയും)
★ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം( non feature): ഐ ആം ബോണി
★ മികച്ച action direction : ബാഹുബലി 2
★ മികച്ച നിർത്തസംവിധാനം : toilet ek premkadha
★ special effects : ബാഹുബലി 2
★ മികച്ച സംഗീത സംവിധായകൻ : എ ആർ റഹ്മാൻ ( kaathru veliyidi)
★ മികച്ച പശ്ചാത്ത സംഗീതം : എ ആർ റഹ്മാൻ ( mom )
★ മികച്ച പ്രൊഡക്ഷൻ ഡിസൈൻ : സന്തോഷ് രാജ് (take off)
★ മികച്ച തിരക്കഥ : സജി പാഴൂർ ( തൊണ്ടിമുതലും ദൃക്‌സാഷികയും)
★ മികച്ച അവലംഭിത തിരക്കഥ : ജയരാജ് (ഭയാനകം)
★ മികച്ച ഛായാഗ്രാഹകൻ  : നിഖിൽ എസ് പ്രവീണ് (ഭയനകം)
★ മികച്ച ഗായകൻ : യേശുദാസ് (വിശ്വാസ പൂർവം മൻസൂർ)
★ മികച്ച സാമൂഹ്യ പ്രക്തിയുള്ള ചിത്രം : ആളോരുക്കം

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *