psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യൻ സംസ്ഥാനം | national psc question answers

മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
                     നാഗാലാൻറ്

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്നത്
                     മൗളിനോഗ് (മേഘാലയ)

ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികളുള്ള സംസ്ഥാനം
                     നാഗാലാൻറ്

ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം
                     നാഗാലാൻറ്

ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
                     നാഗാലാൻറ്

രണ്ടാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം
                     കൊഹിമ, നാഗാലാൻറ്

കൊഹിമയുടെ പഴയ പേര്
                     തിമോഗ

ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം
                     ഗരിഫെമ, നാഗാലാൻറ്

കിഴക്കിൻറെ സ്റ്റാലിൻഗ്രാഡ് എന്നറിയപ്പെടുന്ന, രണ്ടാം ലോക മഹായുദ്ധകാലത്തെ യുദ്ധസ്ഥലം
                     കൊഹിമ

ഇൻഡാകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം
                     നാഗാലാൻറ്

ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തിൽ
വരാത്ത ഇന്ത്യൻ സംസ്ഥാനം
                     നാഗാലാൻറ്

ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന നാഗാലാന്റിലെ ഉത്സവം
                     ഹോൺബിൽ ഫെസ്റ്റിവൽ

ഫാൽക്കൺ കാപ്പിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന സംസ്ഥാനം
                     നാഗാലാൻറ്

ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം
                     മണിപ്പൂർ

ഇന്ത്യയിലെ ഏക ഒഴുകുന്ന ഉദ്യാനം 
                     കീബുൾലംജാവോ, മണിപ്പൂർ

കീബുൾലംജാവോ സ്ഥിതി ചെയ്യുന്ന തടാകം
                     ലോക് തക് തടാകം

കീബുൾലംജാവോയിലെ സംരക്ഷിത മൃഗം
                     സാങ്‌ഗായ് മാൻ

ഇന്ത്യയുടെ സ്വിറ്റ്സർലാന്റ് എന്ന് മണിപ്പൂരിനെ വിശേഷിപ്പിച്ചത്
                     ഇർവിൻ പ്രഭു

ജ്യുവൽ ബോക്സ് ഓഫ് മണിപ്പൂർ എന്നറിയപ്പെടുന്നത്
                     മണിപ്പൂർ സുവോളജിക്കൽ പാർക്ക്

മണിപ്പൂരി നൃത്തത്തിൽ അവതരിപ്പിക്കുന്ന കഥ
                     ശ്രീകൃഷ്ണൻറെ ജീവിതം

മണിപ്പൂരി നൃത്തത്തെ ലോകത്തിനു പരിചയപ്പെടുത്തിയത്
                     രബീന്ദ്രനാഥ ടാഗോർ

കുകി സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത് ഏത് സംസ്ഥാനത്താണ്
                     മണിപ്പൂർ  

ഇന്ത്യയിൽ കോമൺവെൽത്ത് സിമിത്തേരി സ്ഥിതിചെയ്യുന്നത്
                     മണിപ്പൂർ

മണിപ്പൂരിൻറെ ഉരുക്കുവനിത, മെൻഗൗബി എന്നീ പേരുകളിൽ അറിയപ്പെടുന്നത്
                     ഇറോം ശർമ്മിള

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പ്രത്യേക സൈനികാധികാര നിയമം 
                     അഫ്‌സ്പ (AFSPA: Armed Forces Special Powers Act)

ഇറോം ശർമ്മിള നിരാഹാര സമരം നടത്തിയത് ഏത് നിയമത്തിനെതിരെയാണ് 
                     അഫ്‌സ്പ

ഇറോം ശർമ്മിള നിരാഹാര സമരം ആരംഭിച്ചതെന്ന്  
                     2000 നവംബർ 4

ഇറോം ശർമ്മിള പതിനാറ് വർഷത്തെ നിരാഹാര സമരം അവസാനിപ്പിച്ചതെന്ന്  
                     2016 ആഗസ്റ്റ് 9 (5758 ദിവസം)

ഇറോം ശർമ്മിളയുടെ പ്രശസ്ത കൃതി
                     ഫ്രാഗ്രൻസ് ഓഫ് പീസ് (Fragrance of peace)

റോമൻ ലിപി ഉപയോഗിക്കുന്ന ഇന്ത്യൻ ഭാഷ
                     മീസോ

മിസോറാം എന്ന വാക്കിൻറെ അർത്ഥം  
                     കുന്നുകളിൽ വസിക്കുന്ന ജനത്തിൻറെ നാട്

ബ്ലൂ മൗണ്ടൻസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം   
                     മിസോറാം

ലൂഷായ്‌ ഹിൽസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം
                     മിസോറാം

1 comment:

Feedback / Request to post Something

Name

Email *

Message *