സിംഹങ്ങൾ
പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ🦁
1.ഇന്ത്യൻ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
2.മറാത്താ സിംഹം എന്നറിയപ്പെടുന്നത്
📈ബാലഗംഗാധര തിലകൻ
3.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്
📈a.ലാല ലജ്പത് റോയ്
📈b. മഹാരാജ രഞ്ജിത്ത് സിംഗ്
4.ഹരിയാന സിംഹം എന്നറിയപ്പെടുന്നത്
📈ദേവിലാൽ
5.കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്
📈ഷെയ്ഖ് അബ്ദുള്ള
6.ബീഹാർ സിഹം എന്നറിയപ്പെടുന്നത്
📈കാൻവർ സിംഗ്
7.സത്താറ സിംഹം എന്നറിയപ്പെടുന്നത്
📈അച്യുത് പട്വർദ്ധൻ
8.കേരള സിംഹം എന്നറിയപ്പെടുന്നത്
📈പഴശ്ശിരാജ
9.സിംഹള സിംഹം എന്നറിയപ്പെടുന്നത്
📈സി കേശവൻ
10.പുരുഷ സിംഹം എന്നറിയപ്പെടുന്നത്
📈ബ്രാഹ്മന്ദ ശിവയോഗി
11.ഇന്ത്യൻ പാർലമെന്റിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
📈ശ്യാമപ്രസാദ് മുഖർജി
12.ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
📈ഫിറോസ് ഷാ മേത്ത
13.മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്
📈സർ സി പി രാമസാമി അയ്യർ
psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം
കേട്ട് പഠിക്കാം
പി എസ് സി പരീക്ഷക്ക് ചോദിച്ചിട്ടുള്ള സിംഹങ്ങൾ
Subscribe to:
Post Comments (Atom)
-
1. മലയാള ഭാഷയുടെ മാതാവ് = തമിഴ് 3. മലയാളത്തിന്റെ ആദ്യകാല ലിപി = വട്ടെഴുത്ത് 4. വട്ടെഴുത്തിന്റെ മറ്റൊരു പേര് = ബ്രഹ്മി 5. നാനം മോനം എന്ന...
-
പ്രാചീന സ്ഥലനാമങ്ങൾ 🍀 ബലിത - വർക്കല 🍀ബറക്കേ - പുറക്കാട് 🍀 മുസ്സരിസ് - കൊടുങ്ങല്ലൂർ 🍀 അശ...
-
ലോക ക്ഷയ രോഗദിനം 👉 1992 മുതൽ ആണ് WHO മാർച്ച് 24 ലോക ക്ഷയ രോഗദിനാമായി ആചരിച്ചു തുടങ്ങിയത് 👉 വായുവിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ് ക്...
-
Hiroshima and Nagasaki Related facts PSC Repeated Questions ഹിരോഷിമ (ജപ്പാൻ ) 1945 ഓഗസ്റ്റ് 6 രാവിലെ 8.16 വൈമാനികൻ - പോൾ ടിബറ്റ്സ് വി...
-
📀 ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം 13 📀മേജർ തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര സർക്കാർ ㈓...
-
മലയാളത്തിലെ പ്രധാന പത്രങ്ങൾ 🌹പത്രങ്ങൾ 🌹നിലവിൽ വന്ന വർഷം 🌹ആസ്ഥാനം 🌹ആദ്യ പത്രാധിപർ: ...
-
Important UN Years are 1972 പുസ്തക വർഷം 1973 കോപ്പർനിക്കസ് വർഷം 1974 ജനസംഖ്യാ വർഷം 1975 വനിത വർഷം 1985
-
നവോത്ഥാനം -മുൻവർഷ ചോദ്യങ്ങൾ ചട്ടമ്പിസ്വാമികൾ ജനിച്ചവർഷം? 1853 ആഗസ്റ്റ് 25( Secretariat Assistant-2013) വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ച...
-
65 thNational Film Awards 2017-18 ★ മികച്ച ചിത്രം: വില്ലേജ് റോക്ക് സ്റ്റാർ(അസമീസ്) ★ മികച്ച സംവിധായകൻ: ജയരാജ് (ഭയാനകം) ★ മികച്ച നടൻ:ഋതി സ...
-
Geography ലക്ഷദ്വീപിൽ നിന്ന് ധാരാളമായി കയറ്റു മതി ചെയ്യുന്ന മത്സ്യം ✔ ട്യൂണ ലക്ഷദ്വീപിലെ ജനസംഖ്യ കൂടിയ ദ്വീപ് ✔ ആന്ത്രോത്ത് ...
No comments:
Post a Comment