psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യ | psc questions

ഇന്ത്യ 

1.ഇന്ത്യൻ വ്യോമസേനരൂപീകരിക്കാൻ ശുപാർശചെയ്ത കമ്മിറ്റി?

സാൻസ് ഹർട്ട് കമ്മിറ്റി
2. ഇന്ത്യൻ വ്യോമസേന സുവർണ്ണജൂബിലി ആഘോഷിച്ച വർഷം?
1982
3. ഡി.ആർ.ഡി.ഒ.യുടെ പൂനെയിലെ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ ലഘു വിമാനം?
നേത്ര
4. ഇന്ത്യൻ ഫയർഫോഴ്‌സിൽ ബാസ് എന്ന പേരിൽ അറിയപ്പെടുന്ന യുദ്ധവിമാനം?
മിഗ്
5. ഇന്ത്യയുടെ മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ?
പിനാക
6. ബാംഗ്‌ളൂരിലെ ഹിന്ദുസ്ഥാൻ എയ്രോനോട്ടിക്‌സിൽ നിർമ്മിച്ച് ഇസ്രായേലിനു നൽകിയ ഹെലികോപ്ടർ?
ധ്രുവ്
7. ഇന്ത്യയുടെ ആദ്യത്തെ വിദേശ വായുസേനാ താവളം?
ഫാർക്കോരിൽ ( താജിക്കിസ്ഥാൻ)
8. ഷംഷേർ എന്ന പേരിൽ ഇന്ത്യൻ എയർഫോഴ്‌സിൽ അറിയപ്പെടുന്ന യുദ്ധവിമാനം?
ജഗ്വാർ
9. അഭ്യാസ പ്രകടനങ്ങൾക്കായി ഇന്ത്യൻ എയർഫോഴ്‌സിലുള്ള പ്രത്യേക വിഭാഗം?
സൂര്യ കിരൺ ടീം
10. എയർഫോഴ്‌സ് ടെക്‌നിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്?
ബാംഗ്ളൂർ
11. വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്ടൻ പദവി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം?
സച്ചിൻ ടെൻഡുൽക്കർ
12. എയർഫോഴ്‌സ് അഡ്മിനിസ്‌ട്രേറ്റീവ് കോളേജ് സ്ഥിതി ചെയ്യുന്നത്?
കോയമ്പത്തൂർ
13. സി.ആർ.പി.എഫ്  രൂപീകൃതമായത്?
1939
14. സി.ആർ.പി.എഫ് രൂപീകൃതമായപ്പോൾ ഉള്ള പേര്?
ക്രൗൺ റെപ്രസെന്റേറ്റീവ്സ് പോലീസ്
15.സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി
16. ആസ്സാം റൈഫിൾസ് രൂപീകരിച്ച വർഷം?
1835
17. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം?
ആസ്സാം റൈഫിൾസ്
18. ആസാം റൈഫിൾസിന്റെ ആസ്ഥാനം?
ഷില്ലോംഗ്
19. ഇന്തോടിബറ്റൻ ബോർഡർ പൊലീസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു?
മുസ്സൂറി
20. കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനം?
ന്യൂഡൽഹി
21. ഹോംഗാർഡ്‌സ് രൂപീകൃതമായ വർഷം?
1946
22. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യാനായി രൂപീകരിക്കപ്പെട്ട അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് രൂപീകൃതമായത്?
1992 ഒക്ടോബർ 7
23. എൻ.സി.സി രൂപീകൃതമായതെന്ന്?
1948 ജൂലായ് 15
24, സി.ബി.ഐ രൂപീകൃതമായതെന്ന്?
1953
25. രാജ്യാന്തര തലത്തിലുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള സംഘടന?
ഇന്റർപോൾ
26. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥാപിതമായവർഷം?
1968
27. രാഷ്ട്രീയ റൈഫിൾസ് രൂപീകരിച്ച വർഷം?
1990
28. വടക്കു കിഴക്കൻ അതിർത്തിസംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം?
സശസ്ത്ര സീമാബൽ
29. എൻ.എസ്.ജി. രൂപീകൃതമായ വർഷം?
1984
30. റോയുടെ ആദ്യത്തെ ഡയറക്ടർ?
ആർ.എൻ.കാവു.
31. എസ്.പി.ജി രൂപംകൊണ്ടത്?
1985
32. ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി?
ഇന്റലിജൻസ് ബ്യൂറോ
33. 'ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
ഹോമി.ജെ.ഭാഭ
34. അറ്റോമിക് എനർജി കമ്മിഷന്റെ ആദ്യ ചെയർമാൻ?
ഡോ. ഹോമി ജെ ഭാഭ
35. സി.ബി.ഐയുടെ സ്ഥാപക ഡയറക്ടർ?
ഡി.പി.കോഹ്ലി
36. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ?
അപ്സര
37.ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
കാമിനി
38.ഇന്ത്യ ആദ്യ അണുപരീക്ഷണം നടത്തിയത് എന്ന്?
1974
39. ആദ്യ അണുപരീക്ഷണത്തിന്റെ കോഡ്?
ബുദ്ധൻ ചിരിക്കുന്നു.
40. ആദ്യ അണുപരീക്ഷണത്തിന്റെ തലവൻ?
ഡോ.രാജാ രാമണ്ണ
41. ഇന്ത്യ മൂന്നാമത്തെ അണുപരീക്ഷണം നടത്തിയ വർഷം?
1998 മേയ് 13
42.രണ്ടാം അണുപരീക്ഷണത്തിലെ തലവൻ?
ഡോ.എ.പി.ജെ.അബ്ദുൾ കലാം
43. ആണവോർജ്ജ വകുപ്പ് രൂപീകൃതമായ വർഷം?
1954 ആഗസ്റ്റ് 3
44. പൂർണ്ണമായും കാർബൈഡ് ഇന്ധനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ?
കൽപ്പാക്കം
45. കൽപ്പാക്കം ഫാസ്റ്റ് ബ്രീഡർ റിയാക്ടറിന്റെ പ്രവർത്തോനോദ്ഘാടന വേളയിൽ അണുശക്തി കമ്മിഷൻ ചെയർമാൻ?
രാജാ രാമണ്ണ
46, ഇന്ത്യയിലെ സ്വിമ്മിംഗ്പൂൾ ടൈപ്പ്‌തെർമ്മൽ റിയാക്ടർ?
അപ്സര
47. ഇന്ത്യയുടെ ആദ്യത്തെ ആണവ പരീക്ഷണം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
48. ഇന്ത്യയുടെ രണ്ടാംഘട്ടം ആണവ പരീക്ഷണം നടക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി?
അടൽ ബിഹാരി വാജ്പേയി
49. ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ മിൽ സ്ഥാപിതമായത്?
മുംബയ്
50. ഇന്ത്യയിലെ ആദ്യത്തെ സിമന്റ് ഫാക്ടറി സ്ഥാപിതമായത്?
1904 ചെന്നൈ.

🦀ഇന്ത്യയുടെ ദേശീയ കായിക വിനോദം
✅ഹോക്കി
🦀ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്
✅8
🦀ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് പറയാവുന്ന കാലഘട്ടം
✅1928-56
🦀ഇന്ത്യന്‍ ഹോക്കിയുടെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത് ആര്
✅ധ്യാന്‍ചന്ദ്
🦀ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്
✅ധ്യാന്‍ചന്ദിന്റെ
🦀ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്‍മ്മാണസമിതി അംഗീകരിച്ചത് എന്ന്
✅1947 ജൂലൈ 22
🦀ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
✅3:2
🦀ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം
✅24
🦀ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്
✅പിംഗള വെങ്കയ്യ
🦀ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് എവിടെ ?
✅1906 കല്‍കത്ത
🦀ദേശീയപതാകയിലെ നിറങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത് 

ഡോ. 
✅എസ് .രാധാകൃഷ്ണന്‍
🦀ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷിയാണ് മയില്‍
✅ഒഡീഷ
🦀ലോട്ടസ് ടെംപിള്‍ എവിടെ സ്ഥിതി ചെയ്യുന്നു
✅ഡല്‍ഹി
🦀കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം
✅ബംഗ്ലാദേശ്
🦀അധിവര്‍ഷങ്ങളില്‍ 

ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം
✅മാര്‍ച്ച് 21
🦀മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്‍ഷം
✅1963
🦀മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല്‍ രാജ്യം
✅പാക്കിസ്ഥാന്‍
🦀1972 വരെ ഇന്ത്യുടെ ദേശീയ മൃഗമായിരുന്നത്
✅സിംഹം

🦀ഇന്ത്യയുടെ ദേശീയ ………… ആണ്

ജലജീവി
✅പ്ലാറ്റിനിസ്റ്റ ഗംഗാറ്റിക്
🦀പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്‍
✅1991-92
🦀ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന
✅4
🦀ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില്‍ ഗംഗ എന്ത് പേരിലറിയപ്പെടുന്നു
✅ഭാഗീരഥി
🦀ദേശീയ ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം
✅5
🦀വന്ദേമാതരം ഏത് കൃതിയില്‍ നിന്നുമുള്ളതാണ് ?
✅ആനന്ദമഠം
🦀ഭൂമിയുടെ ഏത് 

അര്‍ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് ?
✅ഉത്തരാര്‍ദ്ധഗോളത്തില്‍
🦀ലോകത്തിന്റെ വിസ്തൃതിയുടെ എത്രശതമാനമാണ് ഇന്ത്യയുടേത്
✅2.42%
🦀വലിപ്പത്തില്‍ ലോകരാക്ഷട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം
✅7
🦀ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്‍ത്ത പങ്കിടുന്നു ?
✅7
🦀വന്ദേമാതരത്തിന്റെ ഇ​ഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് ?
✅അരബിന്ദോ ഘോഷ്
🦀ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏറ്റവും ചെറിയ രാജ്യം ?
✅ഭൂട്ടാന്‍
🦀ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അരിര്‍ത്തി പങ്കിടുന്ന സംസ്ഥാനം
✅ഉത്തര്‍ പ്രദേശ് (8)
🦀ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം
✅ജമ്മു കാശ്മീര്‍
🦀ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് കടല്‍ തീരമുണ്ട് ?
✅9
🦀ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ് ?
✅അഫ്ഗാനിസ്ഥാന്‍
🦀ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം നിലവില്‍ വന്നത് എന്നു മുതല്‍
✅1906 ജനുവരി 1
🦀ബംഗാള്‍ ഉള്‍ക്കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ?
✅ചോളതടാകം
🦀പൂര്‍വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം
✅നീലഗരി

♈ ​2018 ലെ  ഓസ്കാർ നോമിനേഷൻ ലഭിച്ച  ഇന്ത്യൻ സിനിമ ?​

🔊 ​ന്യൂട്ടൻ​

♈ ​ഇന്ത്യൻ റെയിൽവേയുടെ ആദ്യ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചതെവിടെ ?​

🔊 ​ഡൽഹി​

♈ ​'ഓർമകളുടെ ഭ്രമണ പഥം '​ ​ആരുടെ ആത്മകഥ ആണ് ?​

🔊 ​നമ്പി നാരായണൻ​

♈ ​പൂർണമായും വര്ണചിത്രങ്ങൾ ഉപയോഗിച്ച് നിർമിച്ച ലോകത്തെ ആദ്യ സിനിമ ?​

🔊 ​ലവിങ്  വിൻസന്റ്​ ​( വിൻസന്റ്  വാൻഗോഗിനെ  കുറിച്ച്  )​

♈ ​ഇന്ത്യയിലെ ആദ്യ ഇമോഷണലി ഇന്റലിജന്റ് റോബോട്ട് ?​

🔊 ​മിക്കോ​

♈ ​സുഗതകുമാരിയുടെ ജീവിതം പ്രമേയമാക്കുന്ന സിനിമ ?​

🔊 ​പവിഴമല്ലി​

♈ ​2017 പൂവൻകോഴിവർഷമായി ആചരിക്കുന്ന രാജ്യം ?​

🔊 ​ചൈന​

♈ ​ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ഗാർഡൻ നിലവിൽ വന്ന നഗരം ?​

🔊 ​ബംഗളുരു​

♈ ​2024 ലെ സമ്മർ ഒളിമ്പിക്സിന്  വേദിയാകുന്ന നഗരം ?​

🔊 ​പാരീസ്​

♈ ​ഇന്റർനാഷണൽ ഇന്റർനെറ്റ്‌ ദിനം എന്ന് ?​

🔊 ​ഒക്ടോബർ 29​

♈ ​ഇന്റർനെറ്റ്‌ സൗകര്യം പൗരാവകാശമാക്കുന്ന ആദ്യ സംസ്ഥാനം ?​

🔊 ​കേരളം​

♈ ​കേരളത്തിലെ ആദ്യ ചെന്തെങ്  നഗരം ?​

🔊 ​നീലേശ്വരം​

♈ ​കുടുബശ്രീ ആരംഭിക്കുന്ന കലാവിഭാഗം​

🔊 ​രംഗശ്രീ​

♈ ​വേൾഡ്  റസലിങ് എന്റർടൈൻമെന്റിൽ മത്സരിച്ച ആദ്യ ഇന്ത്യക്കാരി ?​

🔊 ​കവിതാദേവി​

♈ ​ലോകത്തിലെ ആദ്യ തത്സമയ സിനിമ ?​

🔊 ​ലോസ്റ്റ്‌ ഇൻ ലണ്ടൻ​

♈  ​അടുത്തിടെ തെങ്ങ് സംസ്ഥാന വൃക്ഷമായി പ്രഖ്യാ പിച്ച സംസ്ഥാനം ?​

🔊 ​ഗോവ​

♈ ​അടുത്തിടെ തബാൽ സ്റ്റാമ്പിൽ ഇടം നേടിയ ഭക്ഷ്യവസ്തുക്കൾ ?​

🔊 ​തിരുപ്പതി ലഡു,  ഉണ്ണിയപ്പം,  ബിരിയാണി, പൊങ്കൽ​

♈ ​യുനെസ് കോയിൽ നിന്നും പിൻവാങ്ങിയ രാജ്യങ്ങൾ ?​

🔊 ​അമേരിക്ക,  ഇസ്രയേൽ​

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *