psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

സാമൂഹിക വികസന പദ്ധതികൾ | psc important notes

സാമൂഹിക വികസന പദ്ധതികൾ
➡➡➡➡➡➡➡➡➡➡➡
ICDS പദ്ധതി അഥവാ സംയോജിത ശിശു വികസന പദ്ധതി ആരംഭിച്ചത് എന്നാണ്
✅1975 ഒക്ടോബർ 2
ICDS ആരംഭിച്ചത് ഏത് പഞ്ചവത്സരകാലത്താണ് 

✅അഞ്ചാം പദ്ധതി
ഇന്ദിരാ ആവാസ് യോജന ഏത് പദ്ധതിയുടെ ഉപ പദ്ധതി ആണ്
✅റൂറൽ ലാൻഡ്‌ലെസ്സ് എംബ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാം (RLEGP)
ഇന്ദിരാ ആവാസ് യോജന ആരംഭിക്കുമ്പോൾ (1985-86) പ്രധാന മന്ത്രി ആരായിരുന്നു
✅രാജീവ്ഗാന്ധി
1989 മുതൽ ജവാഹർ റോസ്ഗർ യോജനയുടെ ഉപപദ്ധതിയായിരുന്ന ഇന്ദിരാ ആവാസ് യോജന സ്വതന്ത്ര പദ്ധതിയായ വർഷം
✅1996 ജനുവരി 1
കപ്പാർട്ട് (CAPART) എന്നതിന്റെ പൂർണ്ണ രൂപം
✅Council for advancement of people's  Action  and  Rural Technology
മഹിളാ സമൃദ്ധിയോജന ആരംഭിക്കുന്ന സമയത്തെ പ്രധാനമന്ത്രി
✅നരസിംഹറാവു (1993ഒക്ടോബർ 2)
അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്കു സ്വയം തൊഴിൽ ലഭ്യമാക്കുവ എന്ന ലക്ഷ്യത്തോടെ 1993 ആഗസ്റ്റ് 15 ന് നരസിംഹറാവു ഗവണ്മെന്റ് ആരംഭിച്ച പദ്ധതി
✅പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗാർ യോജന (PMRY)
ബാലികാ സമൃദ്ധിയോജന ആരംഭിച്ച സമയത്തെ പ്രധാനമന്ത്രി
✅ഐ .കെ .ഗുജ്റാൾ (1997 ആഗസ്റ്റ് 15)
അന്ത്യോദയ അന്നയോജന ആരംഭിച്ചത് എന്ന്
✅2000 ഡിസംബർ 25
ഗ്രാമങ്ങളിലെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് തൊഴിലും ഭക്ഷണവും ഉറപ്പുവരുത്തുന്ന സമ്പൂർണ്ണ ഗ്രാമീൺ റോസ് ഗാർ യോജന (SGRY)ആരംഭിച്ച പദ്ധതികാലം ഏത്
✅ഒമ്പതാം പദ്ധതി (വർഷം 2001 ആഗസ്ത് 15)
വാല്മീകി അംബേദ്‌കർ ആവാസ് യോജനയുടെ ലക്ഷ്യമെന്ത്
✅നഗരങ്ങളിലെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടേയും ചേരികളിൽ താമസിക്കുന്നവരുടേയും ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതി
ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആര്
✅ജാക്വസ് ഡ്രെസെ
നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ചത്
✅2004 നവംബർ 14(പ്രദാനമന്ത്രി - മൻമോഹൻസിങ്
2005 ൽ മൻമോഹൻസിങ് ഗവണ്മെന്റ് ആരംഭിച്ച ഭാരത് നിർമാണ പദ്ധതിയുടെ ലക്‌ഷ്യം
✅ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുവ
50ശതമാനത്തിലധികം എസ് .സി വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന പദ്ധതി
✅പ്രധാനമന്ത്രി ആദർശ ഗ്രാമ യോജന
ഗ്രാമീണ സ്വയം തൊഴിൽ പദ്ധതി ആരംഭിച്ചത്
✅1979 ആഗസ്ത് 15
ദേശിയ തൊഴിലുറപ്പ് പദ്ധതി ഉത്ഘാടനം ചെയ്തത്
✅ഫെബ്രുവരി 2
ദേശിയ തൊഴിലുറപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിച്ചത് എന്ന്
✅2008 ഏപ്രിൽ 1
തൊഴിലുറപ്പ് ദിനമായ് ആചരിക്കുന്നത്
ഫെബ്രുവരി 2
ആസൂത്രിത കമ്മീഷൻ നിലവിൽ വന്നത്
✅1950 മാർച്ച് 15
ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം
✅1951
പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ രാജ്യമേത്
✅സോവിയറ്റ് യൂണിയൻ
ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
✅മൂന്നാം പദ്ധതി
റോളിങ് പ്ലാൻ  എന്നപേരിൽ  വാർഷിക പദ്ധതി നടപ്പിലാക്കിയ പ്രധാന മന്ത്രി
മൊറാർജി ദേശായ്
2012 മുതൽ 2017 വരെ കാലയളവുള്ള പഞ്ചവത്സര പദ്ധതി
✅12
പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകിയിരുന്ന ഏജൻസി
✅നാഷണൽ ഡവലപ്മെന്റ് കൗൺസിൽ
ഇന്ത്യയിൽ സാമൂഹിക വികസന പദ്ധതി നിലവിൽവന്നത്
✅1952 ഒക്ടോബർ 2
രാജ്യത്തെ മുഴുവൻ  ജനങ്ങൾക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുവാ എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ജൻധൻ യോജന ആരംഭിച്ചത് എന്ന്
✅2014 ഒക്ടോബർ 2
2016 ൽ  ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി സ്വച്ഛ് ഭാരത് മിഷൻ തിരഞ്ഞെടുത്തത്
✅മൈസൂർ
10 വയസ്സിൽ  താഴെ ഉള്ള  പെൺകുട്ടികൾക്ക് ബാങ്കിലോ ,പോസ്റ്റോഫീസിലോ അക്കൗണ്ട് ആരംഭിക്കാവുന്ന പദ്ധതി
✅സുകന്യ സമൃദ്ധി യോജന
ഗംഗാ നദിയെ  പൂർണ്ണമായി ശുദ്ധീകരിച്ചു മാലിന്യ മുക്തമാക്കുവാ എന്ന ലക്ഷ്യവുമായ് നടപ്പിലാക്കിയ പദ്ധതി
✅നമാമി ഗംഗ
പെൻഷൻകാർക്ക് ആധാർ കാർഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി
✅ജീവൻ പ്രമാൺ
വിദ്യാഭ്യാസ വായ്പകൾ  ആവശ്യമായ് വരുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച വെബ്സൈറ്റ്
✅വിദ്യാലക്ഷ്മി
അമൃത് പദ്ധതിയുടെ ലക്‌ഷ്യം
✅നഗരവികസനം
റയിൽവേ സ്റ്റേഷനിൽ ചൂട് പാൽ ,ചൂടുവെള്ളം ,ബേബി ഫുഡ് എന്നിവ ലഭ്യമാക്കുന്ന റയിൽവേയുടെ പദ്ധതി
✅ജനനി സേവ
പട്ടിക ജാതി -പട്ടിക വർഗ്ഗത്തിൽ പെട്ട വനിതകൾക്ക് സ്വയം സംരംഭങ്ങൾ വികസിപ്പിക്കുവാനുള്ള പദ്ധതി
✅സ്റ്റാൻഡ് അപ് ഇന്ത്യ
LED ബൾബുകൾ വിതരണം നടത്തികൊണ്ടു നടപ്പാക്കുന്ന വൈദുത സംരക്ഷണ പദ്ധതി
✅ഉജാല
ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രങ്ങൾ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോട് കൂടി വികസിപ്പിക്കുവാ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
✅പ്രസാദ്
ഇന്ത്യയിലെ ഗാർഹിക ഉപഭോക്താക്കൾക്കു പാചക വാതക സബ്‌സീഡി നേരിട്ട് എത്തിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി
✅പഹൽ
➖➖➖➖➖➖➖➖➖➖➖

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *