psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ആന്ധ്രാപ്രദേശ് | psc points

🔅🔅🔅🔅🔅🔅🔅🔅🔅🔅

🌷  ആന്ധ്രാപ്രദേശ്

▪CM : ചന്ദ്രബാബു നായിഡു

▪തലസ്ഥാനം : അമരാവതി

▪ *നൃത്തരൂപങ്ങൾ*

👉 കുച്ചിപ്പുടി

👉 കോട്ടം

▪ *പ്രധാന നദികൾ*

👉 കൃഷ്ണ

👉 ഗോദാവരി

👉 തുംഗഭദ്ര

👉 മുസി

▪ *പ്രധാന ജല വൈദ്യുത പദ്ധതികൾ*

👉 നാഗാർജുന സാഗർ

👉 ഹുസൈൻ സാഗർ

👉 നിസാം സാഗർ

▪ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗർ റിസർവ് : നാഗാർജുന സാഗർ ടൈഗർ റിസേർവ്

▪പ്രസിദ്ധമായ പക്ഷി സങ്കേതം : മേലാപ്പാട്ട്

▪ആന്ധ്രാ സംസ്ഥാന രൂപീകരണം : 1953 ഒക്ടോബർ 1

▪ഹൈദരാബാദ്ലെ 9 ജില്ലകളെ കൂട്ടിച്ചേർത്ത് ആന്ധ്രാ സംസ്ഥാനം ആന്ധ്രാപ്രദേശ് എന്ന് പുനർ നാമകരണം ചെയ്തത് : 1956 നവംബർ 1

▪ആന്ധ്രാ പ്രാദേശിന്‌ വേണ്ടി ജീവത്യാഗം ചെയ്ത വ്യക്തി : പോറ്റി ശ്രീ രാമലു

👉 അമര ജീവി എന്നറിയപെന്നത് പോറ്റി ശ്രീരാമലുവാണ്

👉 പോറ്റി ശ്രീരാമലുവിന്റെ സ്മരണാർത്ഥം പുനർനാമകരണം ചെയ്യപ്പെട്ട ആന്ധ്രാപ്രദേശിലെ ജില്ല : നെല്ലൂർ

▪Y.S.രാജശേഖര റെഡ്ഢിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട ആന്ധ്രയിലെ ജില്ല : കടപ്പ

▪ആന്ധ്രാഭോജന് എന്നറിയപ്പെടുന്നത് : കൃഷ്ണ ദേവരായർ

▪ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്നു ഹൈദരാബാദ്

▪ഹൈദരാബാദ് ഭരിച്ചിരുന്നവർ അറിയപ്പെടുന്നത് : നൈസാം

▪ഹൈദരാബാദിലെ അവസാന നൈസാം : ഉസ്മാൻ അലി

▪ഉസ്മാനിയ്യ സർവകലാശാല നിർമിച്ചത് ഉസ്മാൻ അലിയാണ്

▪ആന്ധ്രാപ്രദേശിലെ സ്വാകാര്യ തുറമുഖമാണ് : കൃഷ്ണ പട്ടണം

▪ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലുള്ള തിളക്കമുള്ള പട്ടണം എന്നറിയപ്പെടുന്നത് : വിശാഖ പട്ടണം

▪ *മറ്റു പ്രത്യേകതകൾ*

👉ഇന്ത്യയിൽ ആദ്യമായി തൊഴിൽ ഉറപ്പ് പദ്ധതി ആരംഭിച്ചത് ആന്ധ്രയിലെ ബന്ദില പള്ളിയിലാണ്

👉 പഞ്ചായത്തീരാജ് സംവിധാനം ഏർപ്പെടുത്തിയ ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം (സൗത്ത് ഇന്ത്യയിൽ ആദ്യം)

👉 ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയായപെടുന്നത് ശ്രീഹരിക്കോട്ട സതീഷ് ജവാൻ ബഹിരാകാഷ വിക്ഷേപണ കേന്ദ്രം ആന്ധ്രയിലാണ് (പുലിക്കോട് തടാകം തീരത്ത്)

▪ ഐപാഡ് ഉപയോഗിച്ച് ആദ്യമായി മന്ത്രി സഭ ചേർന്ന (ആദ്യ E-മന്ത്രി സഭ) സംസ്ഥാനം

▪മുട്ട, പുകയില ഉല്പാദനത്തിൽ ഇന്ത്യയിൽ മുന്നിൽ

▪ഏറ്റവും കൂടുതൽ സിനിമ തിയേറ്റർ ഉള്ള സംസ്ഥാനം

▪ഏറ്റവും കൂടുതൽ ജലവൈദ്യതി ഉല്പാദിപ്പിക്കപ്പെടുന്ന സ്റ്റേറ്റ്

▪ *അറിയപ്പെടുന്നത്*

👉ഇന്ത്യയുടെ നെല്ലറ

👉 കോഹിനൂർ ഓഫ് ഇന്ത്യ

👉 ഇന്ത്യയുടെ മുട്ടപാത്രം

👉 അന്നപൂർണ

🔅🔅🔅🔅🔅🔅🔅🔅🔅🔅

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *