psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും നടന്ന വർഷങ്ങളും | psc exam

കേരള നവോത്ഥാന കാല പ്രക്ഷോഭങ്ങളും നടന്ന വർഷങ്ങളും

1599 : ഉദയം പേരൂർ സുന്നഹദോസ്
1653 : കൂനൻ കുരിശു  സത്യപ്രതിജ്ഞ
1697 : അഞ്ചുതെങ്ങ് കലാപം
1721 : ആറ്റിങ്ങൽ കലാപം
1804 :നായർ പട്ടാളം ലഹള
1812 : കുറിച്യർ ലഹള
1859 : ചാന്നാർ ലഹള
1891 ജനുവരി 1: മലയാളി മെമ്മോറിയൽ
1891 ജൂൺ 3 : എതിർമെമ്മോറിയൽ
1896 സെപ്റ്റംബർ 3 : ഈഴവമെമ്മോറിയൽ
1900 : രണ്ടാം ഈഴവമെമ്മോറിയൽ
1917 : തളിക്ഷേത്ര പ്രക്ഷോപം
1919 : പൗര സമത്വ വാദ പ്രക്ഷോപം
1921 : മലബാർ കലാപം
1921 : തൃശ്ശൂർ ലഹള (രാജഗോപാലാചാരിക്കെതിരെ )
1924 : വൈക്കം സത്യാഗ്രഹം
1925 : സവർണ ജാഥ
1925 : കൽ‌പാത്തി ലഹള
1926 : ശുചീന്ദ്രം സത്യാഗ്രഹം
1931 : ഗുരുവായൂർ സത്യാഗ്രഹം
1932 : നിവർത്തന പ്രക്ഷോപം
1936 നവംബർ 12 : ക്ഷേത്ര പ്രവേശന വിളംബരo
1936 : വിദ്യുച്ഛക്തി പ്രക്ഷോഭം
1938 : കല്ലറ പാങ്ങോട് സമരം
1940 : മൊഴാറാ സമരം
1941  : കയ്യൂർ സമരം
1942 : കീഴരിയൂർ ബോംബ് കേസ്
1946 : പുന്നപ്ര വയലാർ സമരം
1946 : തോൽവിറകു സമരം
1946 : പല്ലുപറി സമരം
1946 ഡിസംബർ 20 : കരിവെള്ളൂർ സമരം
1947 : വിളകൊയ്ത്തു സമരം
1947 : കലംകെട്ടു സമരം
1947 : ഐക്യ കേരള പ്രസ്ഥാനം
1947-48 : പാലിയം സത്യാഗ്രഹം
1949 : കാവുമ്പായി സമരം
1957 : ഒരണ സമരം
1959 ജൂൺ 12 : വിമോചന സമരം

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *