psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഇന്ത്യയിലെ ആദ്യ മന്ത്രിമാരും വകുപ്പുകളും | kpsc

ഇന്ത്യയിലെ ആദ്യ മന്ത്രിമാരും വകുപ്പുകളും

 ജവാഹർലാൽ നെഹ്റു   -  പ്രധാനമന്ത്രി , വിദേശ കാര്യം , കോമണ്
വെൽത് റിലേഷൻസ് , ശാസ്ത്ര ഗവേഷണം
 സർദാർ വല്ലഭ് ഭായ്  പട്ടേൽ -
ഡെപ്യൂട്ടി പ്രധാന മന്ത്രി , ആഭ്യന്തരം , വിവര വാർത്താവിനിമയം ,
 ആർ. കെ .ഷണ്മുഖം ചെട്ടി -  ധനകാര്യം
 ബി. ആർ. അംബേദ്കർ  -  നിയമം
 ബൽദേവ് സിങ്  - പ്രതിരോധം
 ജോണ് മത്തായി -  റെയിൽ വേ , ഗതാഗതം
 മൗലാനാ അബുൾ കലാം ആസാദ് -  വിദ്യാഭ്യാസം
 ജയരാംദാസ് ദൗലത് റാം  -  കൃഷി , ഭക്ഷണം
 ശ്യാമപ്രസാദ് മുഖർജി  -  വ്യവസായം
 ജഗജീവൻ റാം  -  തൊഴിൽ
 സി. എഛ്. ഭാഭ  -  വാണിജ്യം
 റാഫി അഹമ്മദ് കിഡ് വായ്‌  -  വാർത്താവിനിമയം

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *