psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

തമിഴ്നാട് | psc points

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

🌿 *തമിഴ്നാട്

▪തലസ്ഥാനം : ചെന്നൈ

▪ഹൈക്കോടതി : ചെന്നൈ

▪ഭാഷ : തമിഴ്

▪CM : എടപ്പാടി പള നിസ്വാമി

▪Gov : ബൻവരിലാൽ പുരോഹിത്

▪രൂപം കൊണ്ടത് : 1956 നവംബർ 1

▪1956ൽ നിലവിൽ വന്ന മദ്രാസ് സംസ്ഥാനത്തിന്റെ പേര് മാറ്റി തമിഴ്നാട് എന്നാക്കിയത് :1969 നവംബർ 22

▪ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തെ സംസ്ഥാനം

▪തെക്കിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നു

▪ആകെ ജില്ലകൾ : 32

▪വലിയ ജില്ല : ഈറോഡ്

▪ചെറിയ ജില്ല : ചെന്നൈ

▪ഇന്ത്യയിലെ ആദ്യത്തെ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷയാണ് : തമിഴ് (2004)

▪ഇന്ത്യയിൽ മേജർ തുറമുഖങ്ങൾ കൂടുതൽ ഉള്ള സംസ്ഥാനം

▪ *പ്രധാന തുറമുഖങ്ങൾ*

1) തൂത്തുക്കുടി തുറമുഖം

👉 ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തുറമുഖങ്ങളിൽ ഒന്ന്

2) എണ്ണൂർ തുറമുഖം

👉 പരിസ്ഥിതി സൗഹൃദ തുറമുഖം

3) ചെന്നൈ തുറമുഖം

▪ശാസ്ത്രീയ നൃത്തരൂപം : ഭരതനാട്യം

👉 ഭരതനാട്യം ഇന്ത്യയുടെ ദേശീയ നൃത്തം കൂടിയാണ്

👉 ഭരതനാട്യം ചലിക്കുന്ന കാവ്യം എന്നറിയപ്പെടുന്നു

▪തമിഴ് നാട്ടിലെ നാടൻ നൃത്തരൂപമാണ് : കുമ്മി

▪ *മറ്റു പ്രധാന നൃത്തരൂപങ്ങൾ*

1) മഴിലാട്ടം
2) കോലാട്ടം
3) തെരുക്കൂത്ത്

▪ഇന്ത്യയിൽ ആദ്യമായി ഒരു സിനിന്മ നടൻ മുഖ്യമന്ത്രി ആകുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്നാട് (MGR)

▪വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

▪തെക്കേ ഇന്ത്യയിൽ ആദ്യമായി റെയിൽവേ നിലവിൽ വന്ന സംസ്ഥാനം

▪പ്രാദേശിക പാർട്ടികളുടെ കോട്ടയാണ് തമിഴ്നാട്

▪തമിഴ്നാട്ടിലെ പ്രധാന വന്യജീവി സങ്കേതമാണ് : മുതുമല

▪പശ്ചിമ ഘട്ടവും പൂർവ്വഘട്ടവും സന്ധിക്കുന്നത് : നീലഗിരി

▪ഒരു രൂപക്ക് അരി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം

▪ ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

▪സ്കൂൾ പാഠപദ്ധതിയിൽ ചെസ്സ് നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം

▪സിമന്റ്‌ ഉല്പാദനത്തിൽ മുന്നിലുള്ള സംസ്ഥാനം

▪ദക്ഷിണ കാശി ; രാമേശ്വരം

▪ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ : കോയമ്പത്തൂർ

▪തമിഴ്നാടിന്റെ സാംസ്‌കാരിക തലസ്ഥാനം : മധുരൈ

▪ *തഞ്ചാവൂർ*

👉 പ്രസിദ്ധമായ ബഹദ്വീശ്വര ക്ഷേത്രം

👉 സംഗീത ഉപചാരണങ്ങൾക്ക് പ്രസിദ്ധമായ പ്രദേശം

👉 പൂർണ്ണമായും കരിങ്കല്ലിൽ പണിത ആദ്യ ക്ഷേത്രമാണ് : തഞ്ചാവൂർ ക്ഷേത്രം

👉 കർഷകരുടെ സ്വാർഗം എന്നറിയപ്പെടുന്നു

▪ *ചെന്നൈ*

👉 മറീന ബീച്ച്

👉 ചെപ്പോക് സ്റ്റേഡിയം

👉 st.ജോർജ് കോട്ട

👉 ഇന്ത്യയിൽ ആദ്യമായി എയ്ഡ്‌സ് സ്ഥിരീകരിച്ച നഗരം

👉 സതേൺ റയിൽവെയുടെ ആസ്ഥാനം

👉 നാഷണൽ ലെതർ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം

👉 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ആസ്ഥാനം

👉നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി ആസ്ഥാനം

👉 ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുൻസിപ്പൽ കോർപറേഷൻ

▪ *മധുരൈ*

👉 കിഴക്കിന്റെ ഏതൻസ്

👉 ഉത്സവങ്ങളുടെ നഗരം

👉 തമിഴ്നാടിന്റെ സാംസ്‌കാരിക തലസ്ഥാനം

👉 മീനാക്ഷി ക്ഷേത്രം

▪ മുട്ടനഗരം : നാമകല്ലു

▪പട്ടിന്റെ തലസ്ഥാനം : തഞ്ചാവൂർ

▪ഇന്ത്യയുടെ ഹൽവ നഗരം : തിരുനെൽവേലി

⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *