psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

INTERNATIONAL ORGANISATIONS | psc points

INTERNATIONAL ORGANISATIONS
➖➖➖➖➖➖➖➖

💎 *IMF*

👉184 അംഗരാഷ്ട്രങ്ങൾ 
👉184 രാജ്യങ്ങൾക്ക്
തുല്യ അവകാശം അല്ല
👉10 രാജ്യങ്ങൾക്ക് കൂടി 55 % വോട്ട് അവകാശം
(അമേരിക്ക,ജപ്പാൻ,ജർമനി, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, കാനഡാ, റഷ്യ, സൗദി അറേബ്യ, ചൈന ) 

👉അമേരിക്ക 17.4% വോട്ട് അവകാശം

💎 *UN (ഐക്യ രാഷ്ട്ര സഭ)*

👉സ്ഥാപിച്ച ദിനം 1945 ഒക്ടോബർ 24
👉ആദ്യം 51അംഗ  രാജ്യംങ്ങൾ
👉ഇപ്പോൾ 200 നടുത്തു രാജ്യങ്ങൾ

👉 *ORGANS OF THE UN*👇👇

1. *ജനറൽ അസ്സെംബ്ലി* :-

👉UN ലെ എല്ലാ അംഗങ്ങളും പൊതു സഭയിൽ അംഗം ആണ്

👉എല്ലാ അംഗങ്ങൾക്കും ഒരു വോട്ട്

👉3 ലു 2 എന്ന വിധത്തിൽ തീരുമാനം എടുക്കുന്നു

2. *രക്ഷാ സമിതി*

👉15 അംഗങ്ങൾ
👉6 സ്ഥിരം അംഗങ്ങൾ (UK,USA,റഷ്യ, ഫ്രാൻസ്, ചൈന )
👉പ്രമേയം വോട്ടിനു ഇടുമ്പോൾ പ്രതികൂലക്കുവാൻ ഉള്ള സ്ഥിരം അംഗങ്ങളുടെ അധികാരം ആണ്  VEETTO  

3. *ECONOMIC AND SOCIAL COUNCIL*

👉സാമ്പത്തിക -സാമൂഹിക കാര്യങ്ങൾ

4. *ട്രസ്റ്റിഷിപ്‌ കൌൺസിൽ*

👉സോയംഭരണം ഇല്ലാത്ത പ്രദേശം ഭരണം മേൽനോട്ടം നടത്തുന്നതിന് ഉള്ള സംവിധാനം

5. *INTERNATIONAL COURT OF JUSTISE*

👉15 സോതന്ത്ര് ജഡ്ജിമാർ  ഉണ്ടാകും

6. *SECRETARIAT*

👉ഭരണം പരമായ ജോലികളും മറ്റും നോക്കുന്ന ഗടകം

💎 *INTERNATIONAL TELECOMMUNICATION UNION-[ITU]*

👉സ്ഥാപനം :- 1865
👉ആസ്ഥാനം :- JANEWAY

💎 *WORLD METROLOGICAL ORGANAISATION [WMO]*

👉സ്ഥാപനം :- 1873
👉ആസ്ഥാനം :- JANEWAY

💎 *UNIVERSAL POSTAL UNION (UPO)*

👉സ്ഥാപനം :- 1875
👉ആസ്ഥാനം :- BERN

💎 *INTERNATIONAL LABOUR ORGANAISATION (ILO)*
👉സ്ഥാപനം :- 1919
👉ആസ്ഥാനം :- JANEWAY

💎 *INTERNATIONAL CIVIL AVIATION ORGANAISATION (ICAO)*

👉സ്ഥാപനം :- 1944
👉ആസ്ഥാനം :- MONTRIYAL

💎 *INTERNATIONAL MARITIME ORGANAISATION (IMO)*

👉സ്ഥാപനം :- 1948
👉ആസ്ഥാനം :-ലണ്ടനിൽ

💎 *FOOD AGRICULTURE ORGANAISATION (FAO)*

👉സ്ഥാപനം :- 1945
👉ആസ്ഥാനം :- റൊം

💎 *UNITED NATIONS EDUCATIONAL SCINTIFIC,CULTURAL ORGANAISATION (UNESCO)*
👉സ്ഥാപനം :- 1946
👉ആസ്ഥാനം :-JANEWAY

💎 *WORLD HELTH ORGANAISATION (WHO)*

👉സ്ഥാപനം :- 1946
👉ആസ്ഥാനം :-JANEWAY

💎 *INTERNATIONAL BANK FOR RECONSTRUCTION AND DEVELOPEMENT (IBRD OR WORLD BANK)*

👉സ്ഥാപനം :- 1946
👉ആസ്ഥാനം :- Washington

💎 *INTERNATIONAL FINANCE CORPARATION (IFC)*

👉സ്ഥാപനം :- 1956
👉ആസ്ഥാനം :- WASHINGTON

💎 *INTERNATIONAL ATOMIC ENERGY AGENCY (IAEA)*

👉സ്ഥാപനം :- 1957
👉ആസ്ഥാനം :- VIYANNA

💎
*WORLD TRADE ORGANAISATION (WTO)*

👉സ്ഥാപനം :- 1955
👉ആസ്ഥാനം :-JANEWAY
👉1948 ലെ GATT ന് പകരമായി നിലവിൽ വന്നതാണ്‌ WTO

💎 *WORLD INTELLECTUAL PROPERTY ORGANAISATION (WIPO)*

👉സ്ഥാപനം :- 1970
👉ആസ്ഥാനം :-JANEWAY

💎 *INTERNATIONAL FUND FOR AGRICULTURAL DEVELOPEMENT (IFAD)*

👉സ്ഥാപനം :- 1970
👉ആസ്ഥാനം :- റൊം
[6/28, 11:30 AM] Arun Kannan: 🥕ഇന്ത്യയുടെ ‘വജ്രം’ എന്നു വിശേഷിപ്പിക്കപ്പെട്ട ദേശിയ നേതാവാര്?
Ans:ഗോപാല കൃഷണ ഗോഖലെ.

🥕കോൺഗ്രസ്സിലെ മിതവാദികളുടെ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെടുന്നതാര്?
Ans:ഗോപാല കൃഷണ ഗോഖലെ.

🥕ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ടീയ ഗുരു ആരായിരുന്നു?
Ans:എം.ജി. റാനഡെ.

🥕ഗോപാലകൃഷ്ണ ഗോഖലെ കോൺഗ്രസ് പ്രസിഡന്ററായ അവസരം ഏത്?
Ans:ബനാറസ് സമ്മേളനം (1905).

🥕1905-ൽ ഗോപാലകൃഷ്ണ ഗോഖലെ രൂപംനൽകിയ സംഘടന ഏത്?
Ans:സെർവൻറ്സ് ഓഫ് ഇന്ത്യ സൊസൈറ്റി.

🥕വേഷംമാറിയ രാജ്യദ്രോഹി' എന്നു ബ്രിട്ടീഷുകാർ വിളിച്ച ദേശീയ നേതാവാര്?
Ans:ഗോപാല കൃഷണ ഗോഖലെ.

🥕സെർവൻറ്സ് ഓഫ് ഇന്ത്യ സൊഹൈസ്റ്റിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
Ans:വിദ്യാഭ്യാസപ്രചാരണം.

🥕ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയഗുരുവായി അറിയപ്പെടുന്നതാര്?
Ans:ഗോപാലകൃഷ്ണ ഗോഖലെ.

🥕'രാഷ്ട്രീയരംഗത്തെ ഏറ്റവും പൂർണനായ വ്യക്തി' എന്നു ഗാന്ധിജി വിശേഷിപ്പിച്ചതാരെ?
Ans:ഗോപാലകൃഷ്ണ ഗോഖലയെ.

🥕ഗോപാലകൃഷ്ണ ഗോഖലയെ 'മഹാരാഷ്ട്രയുടെ രത്നം,അധ്വാനിക്കുന്നവരുടെ രാജകുമാരൻ' എന്നിങ്ങനെ വിശേഷിപ്പിച്ചതാര്?
Ans:ബാലഗംഗാധര തിലക്.

🥕'മഹാരാഷ്ട്രാ സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടത് ആരാണ്?
Ans:ഗോപാലകൃഷ്ണ ഗോഖലയെ.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *