psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Indian history psc | GK

Indian history psc

👉 ഗുലാം വംശം
1=1193 മുഹമ്മദ് ഗോറി
2=1206 കുത്തബ്ദീൻ ഐബക്
3=1210 ആരാം ഷാ
4=1211 ഇൽതുതാമിശ
5=1236 രുക്കനുദീൻ ഫിറോസ് ഷാ
6=1236 റസിയ സുൽത്താൻ
7=1240 മൊയിസുദ്ദീൻ ബഹ്റാം ഷാ
8=1242 അലാവുദ്ദീൻ മസൂദ് ഷാ
9=1246 നസുറുദ്ദീൻ മുഹമ്മദ്
10=1266 ഗിയാസുദ്ദീൻ ബൽബൻ
11=1286 കൈഖുശറോ
12=1287  മുയ് സുദ്ദീൻ കൈകുബാദ്
13=1290  ശമ്മുദ്ദീൻ കൈമുർസ്
1290   ഗുലാം വംശത്തിന്റെ അന്ത്യം
( ഭരണ കാലം ഏകദേശം 97 വർഷം)

*👉 ഖിൽജി വംശം
1=1290 ജലാലുദ്ദീൻ ഫിറോസ് ഖിൽജി
2=1296 അലാവുദ്ദീൻ ഖിൽജി
4=1316 സഹാബുദ്ദീൻ ഉമ്മർ ഷാ
5=1316 കുത്തുബ്ദ്ദീൻ മുബാരക്ക് ഷാ
6=1320 നസിറുദ്ദീൻ ഖുസരോ ഷാ
7=1320 ഖിൽജി വംശത്തിന്റെ അന്ത്യം
( ഭരണ കാലം ഏകദേശം 30 വർഷം)

*👉* തുഗ്ളക്ക് വശം
1=1320 ഗയാസുദ്ദീൻ തുഗളക്ക്  - ഒന്നാമൻ
2=1325 മുഹമ്മദ് ബിൻ തുഗ്ലക്ക് - രണ്ടാമൻ  
3=1351 ഫിറോസ് ഷാ തുഗ്ലക്ക്
4=1388 ഗയാസുദ്ദീൻ തുഗ്ലക്ക് രണ്ടാമൻ
5=1389 അബു ബേക്കർ ഷാ
6=1389 മുഹമ്മദ് തുഗ്ലക്ക് - മൂന്നാമൻ
7=1394 സിക്കംന്തർ ഷാ - ഒന്നാമൻ
8=1394 നസിറുദ്ദീൻ ഷാ - രണ്ടാമൻ
9=1395  നസ്രത്ത് ഷാ
10=1399  നസിറുദ്ദീൻ മുഹമ്മദ് ഷാ വീണ്ടുo ഭരണത്തിൽ
11=1413 ദോലത്ത് ഷാ
1414 തുഗ്ലക്ക് വംശത്തിന്റെ സമാപനം
( ഭരണ കാലം ഏകദേശം 94 വർഷം)

*👉 സെയ്ദ് വംശം
1=1414 ഖിജ്റ് ഖാൻ
2=1421 മൊയ്സുദ്ദീൻ മുബാരക്ഷാ - രണ്ടാമൻ
3=1434 മുഹമ്മദ് ഷാ- നാലാമൻ
4=1445 അലാവുദ്ദീൻ ആലം ഷാ
1451 സെയ്ദ് വംശത്തിന്റെ അന്ത്യം
(ഭരണകാലം ഏകദേശം 37 വർഷം )

*👉 ലോദി വംശം
1=1451 ബഹലോൽ ലോദി
2=1489 സിക്കംന്തർ ലോദി - രണ്ടാമൻ
3=1517 ഇബ്രാഹിം ലോദി
1526  ലോദി വംശത്തിന്റെ അന്ത്യം
(ഭരണ കാലം ഏകദേശം 75 വർഷം )

*👉 മുഗൾ വംശം
1=1526 സാഹിറുദ്ദീൻ ബാബർ
2=1530 ഹുമയൂൺ
1539 മുഗൾ ഭരണത്തിന്റെ താല്ക്കാലിക അന്ത്യം

*👉 സൂരി വംശം
1=1539 ശേർഷാ സൂരി
2=1545 ഇസ്ലാം ഷാ സൂരി
3=1552 മുഹമ്മദ് ഷാ സൂരി
4=1553  ഇബ്രാഹിം സൂരി
5=1554  ഫിറോസ് ഷാ സൂരി
6=1554 മുബാരക് ഖാൻ സൂരി
7=1555 സിക്കംന്തർ സൂരി
സൂരി വംശത്തിന്റെ അന്ത്യം.

👉 മുഗൾ വംശത്തിന്റെ പുനരാരംഭം
1=1555 ഹുമയൂൺ വീണ്ടും
2=1556 ജലാലുദ്ദീൻ അക്ബർ
3=1605 ജഹാംഗീർ സലീം
4=1628 ഷാജഹാൻ
5=1659  ഔറംഗസേബ്
6=1707 ഷാ ആലം - ഒന്നാമൻ
7=1712 ജഹാദർ ഷാ
8=1713 ഫാറുക്ഷിയർ
9=1719 റയിഫുദ്ദ് രാജത്
10=1719 റയിഫുദ് ദൗലാ
11=1719 നേക്കുഷിയാർ
12=1719 മുഹമ്മദ് ഷാ
13=1748 അഹമ്മദ് ഷാ
14=1754 ആലംഗിർ
15=1759 ഷാ ആലം.
16=1806 അക്ബർ ഷാ
17=1837 ബഹാദൂർ ഷാ ജഫർ
1857 മുഗൾ വംശത്തിന്റെ അന്ത്യം
(ഭരണ കാലം ഏകദേശം 315 വർഷം)

*👉 ബ്രിട്ടീഷ് ഭരണം (വൈസ്രോയിമാർ)
1=1858 ലോർഡ് കേണിംഗ് തുടങ്ങി
.
.
20=1947 ലോർഡ് മൗണ്ട് ബാറ്റൺ വരെ
ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം

*🇮🇳 സ്വതന്ത്ര ഭാരതം - പ്രധാന മന്ത്രിമാർ*🇮🇳
1=1947 ജവഹർലാൽ നെഹ്റു
2=1964 ഗുൽസാരിലാൽ നന്ദ
3=1964 ലാൽ ബഹദൂർ ശാസ്ത്രി
4=1966 ഗുൽസാരിലാൽ നന്ദ
5=1966 ഇന്ദിരാഗാന്ധി
6=1977 മൊറാർജി ദേശായി
7=1979 ചരൺ സിംഗ്
8=1980 ഇന്ദിരാഗാന്ധി
9=1984 രാജീവ് ഗാന്ധി
10=1989 വിഷ്ണുനാഥ് പ്രതാപ് സിംഗ്
11=1990 ചന്ദ്രശേഖർ
12=1991 പി.വി - നരസിംഹറാവു
13= അടൽ ബിഹാരി വാജ്പേയ്
14=1996 എച്ച്.ഡി.ദേവഗൗഡ
15=1997 ഗുജറാൾ
16=1998 അടൽ ബിഹാരി വാജ്പേയ്
17=2004 ഡോ.മൻമോഹൻ സിംഗ്
18=2014 മുതൽ നരേന്ദ്ര മോഡി

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *