psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Keralam | psc important questions

Keralam

100% കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ കോർപ്പറേഷൻ 

                    കോഴിക്കോട്

കേരളത്തിൽ ആദ്യ ഇ-കോർട്ട് സംവിധാനം നിലവിൽ വന്നത് 

                    കോഴിക്കോട്

ഇന്ത്യയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ വിമാനത്താവളം 

                    നെടുമ്പാശ്ശേരി

ഇന്ത്യയിലെ ആദ്യ റബർ പാർക്ക് 

                    ഐരാപുരം (എറണാകുളം)

കേരളത്തിലെ ആദ്യ ജൈവഗ്രാമം  

                    ഉടുമ്പന്നൂർ (ഇടുക്കി)

കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല 

                    കോട്ടയം

കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക്  

                    അരൂർ

കേരളത്തിലെ ആദ്യ അബ്‌കാരി കോടതി 

                    കൊട്ടാരക്കര

കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല  

                    പത്തനംതിട്ട

ഇന്ത്യയിൽ രാജ്യാന്തര പദവി ലഭിച്ച ആദ്യ തീർത്ഥാടനകേന്ദ്രം   

                    മലയാറ്റൂർ (2005)

കരിമീനിനെ കേരളത്തിൻറെ ഔദ്യോഗിക മൽസ്യമായി പ്രഖ്യാപിച്ച വർഷം 

                    2010 (2010-11 കരിമീൻ വർഷം)

ശബരിമലയെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച വർഷം  

                    2000

കണിക്കൊന്ന ദേശീയ പുഷ്പമായ രാജ്യം   

                    തായ്‌ലൻഡ്

ഇന്ത്യയിൽ അല്ലാതെ കരിമീൻ കാണപ്പെടുന്ന രാജ്യം   

                    ശ്രീലങ്ക

തെങ്ങ് ദേശീയ വൃക്ഷമായ രാജ്യം  

                    മാലിദ്വീപ്

ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം   

                    നാഗാലാൻറ്

കേരളത്തിനു പുറമെ ഔദ്യോഗികപക്ഷി വേഴാമ്പൽ ആയ ഇന്ത്യൻ സംസ്ഥാനം 

                    അരുണാചൽപ്രദേശ്

കേരളത്തിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല  

                    പാലക്കാട്

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് ജില്ല 

                    പാലക്കാട്

കേരളത്തിലെ ആദ്യ വിവര സാങ്കേതിക വിദ്യാജില്ല  

                    പാലക്കാട്

കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ  

                    പാലക്കാട്

കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ   

                    ഷൊർണൂർ

കേരളത്തിലെ ആദ്യ കോള വിമുക്ത ജില്ല 

                    കോഴിക്കോട്

സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് 

                    മാങ്കുളം

കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിച്ച വ്യവസായ സംരംഭം 

                    കണ്ണൻ ദേവൻ കമ്പനി

കേരളത്തിലെ കുടിയേറ്റക്കാരുടെ ജില്ല 

                    ഇടുക്കി

കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ 

                    മൂന്നാർ

വ്യവസായവത്കരണത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല 

                    പാലക്കാട് 

റിസർവ് വനപ്രദേശം ഇല്ലാത്ത കേരളത്തിലെ ഏക ജില്ല 

                    ആലപ്പുഴ

ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള രണ്ടാമത്തെ ജില്ല   

                    ആലപ്പുഴ

കേരളത്തിലെ ആദ്യത്തെ കമ്മ്യുണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം

                    മൺറോ തുരുത്ത്

കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ എൻജിനീയറിങ് കോളേജ് 

                    TKM എൻജിനീയറിങ് കോളേജ് കൊല്ലം

കേരളത്തിലെ ഏറ്റവും വലിയ തുറമുഖം   

                    കൊച്ചി 

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം   

                    കൊല്ലം

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *