psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കേരളത്തിൽ ഉപ്പുസത്യാഗ്രഹം | psc

കേരളത്തിൽ ഉപ്പുസത്യാഗ്രഹം

1. ഉപ്പ് സത്യാഗ്രഹം ആരംഭിച്ച വർഷം
✔️ 1930
2. ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന വേദി
✔️ പയ്യന്നൂർ
3. രണ്ടാം ബർദോളി എന്നറിയപ്പെടുന്ന സ്ഥലം
✔️ പയ്യന്നൂർ
4. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്
✔️ കെ കേളപ്പൻ
5. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് ആലപിച്ച വരിക വരിക സഹചരെ എന്ന ഗാനം രചിച്ചതാര്
✔️ അംശി നാരായണപിള്ള

*Confused fact*
1 ഗാന്ധിജിയോടൊപ്പം ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത വരുടെ എണ്ണം
✔️ 78
2 കേളപ്പനോടൊപ്പം ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തവരുടെ എണ്ണം
✔️ 32
3. ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം
✔️ രഘുപതി രാഘവ രാജാറാം
4. ഉപ്പ് സത്യാഗ്രഹത്തോടനുബന്ധിച്ച് കേളപ്പനും അനുയായികളും ആലപിച്ച ഗാനം
✔️ വരിക വരിക സഹജരെ
5 ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
✔️ അബ്ബാസ് ത്യാബ്ജി
6 കേളപ്പന്റെ അറസ്റ്റിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി
✔️ മൊയാരത്ത് ശങ്കരൻ
7. ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏത് നേതാവിനെയാണ് കേരളീയൻ എന്നറിയപ്പെടുന്നത്
✔️ കെ കുഞ്ഞമ്പു നമ്പ്യാർ
8 കേരളീയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന നവോത്ഥാന നായകൻ
✔️ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

*Related Facts*
1. പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ചതാര്
✔️ t.r കൃഷ്ണസ്വാമി അയ്യർ
2. ഉപ്പുസത്യാഗ്രഹം സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ
✔️ ഉളിയത്ത് കടവ് (പയ്യന്നൂർ)
3. കേരളത്തിൽ ഉപ്പുസത്യാഗ്രഹം ആരംഭിച്ചതെന്ന്
✔️ 1930 ഏപ്രിൽ 13
4. കെ കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുനിയമം ലംഘിച്ചത് എന്ന്
✔️ 1930 ഏപ്രിൽ 21
5. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് എന്ന്
✔️ 1930 മേയ് 12
6. ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി
✔️ കുഞ്ഞിരാമൻ അടിയോടി

*RARE Facts*
1. ബ്രിട്ടീഷിന്ത്യയിൽ ഉപ്പിന്റെ കുത്തക അവകാശനിയമം ഗവൺമെന്റ് ഏറ്റെടുത്ത ഏതു കമ്മീഷന്റെ ശുപാർശ പ്രകാരം
✔️ 1836 ലെ സാൾട്ട് കമ്മീഷൻ
2. കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത പ്രമുഖർ
⚫ കെ കേളപ്പൻ (കേരള ഗാന്ധി)
⚫ പി കൃഷ്ണപിള്ള
⚫ കെ കുഞ്ഞമ്പു നമ്പ്യാർ
⚫ പി. കേശവൻ നമ്പ്യാർ
⚫ കുഞ്ഞിരാമൻ അടിയോടി
⚫ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
⚫ മൊയ്തുമൗലവി
⚫ മൊയാരത്ത് ശങ്കരൻ
3. 1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പൻ സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചതാര്
✔️ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
4. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി
✔️ മൊയ്യാരത്ത് ശങ്കരൻ
5. ഉപ്പു സത്യാഗ്രഹത്തിന്റെ രണ്ടാമത്തെ വേദി
✔️ കോഴിക്കോട്
6. കേരളത്തിൽ ഉപ്പുസത്യാഗ്രഹം തോട് നോടനുബന്ധിച്ച് ഏകദേശം എത്ര പേർ ജയിലിലടക്കപ്പെട്ടു
✔️ 500 പേർ
7. സമാധാനപരമായി നടന്നുകൊണ്ടിരുന്ന ഉപ്പുസത്യാഗ്രഹം പ്രക്ഷുബ്ധമായി തുടങ്ങിയതെന്ന് മുതൽ
✔️ 1930 മേയ് അഞ്ചിനു ഗാന്ധിജി ജയിലിൽ അടക്കപ്പെട്ടപ്പോൾ
8. കുഞ്ഞിരാമൻ അടിയോടി എത്ര ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചത് മരണമടഞ്ഞത്
✔️ 43 (ബെല്ലാരി ജയിലിൽ)
9. മലബാറിൽ നടന്ന ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത തിരുവിതാംകൂറുകാർ
⚫ പി കൃഷ്ണപിള്ള
⚫ N.p കുരുക്കൾ
⚫ പൊന്നറ ശ്രീധർ
⚫ കെ കുമാർ
10. കെ കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി എങ്ങോട്ടേക്ക് മാറ്റി
✔️ കോഴിക്കോട്

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *