psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കേരള | kerala | psc important questions

👉 കേരള സംസ്ഥാന രൂപീകരണത്തിൻറെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി - നവകേരള മിഷൻ

👉 നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് - പി സദാശിവം (2016 നവംബർ 10 )

👉 സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി - ആർദ്രം (നവകേരള മിഷന്റെ ഭാഗം)

👉 ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി - ലൈഫ് (Livelihood Inclusion and Financial Empowerment) (നവകേരള മിഷൻ)

👉 വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷനിൽ ആരംഭിച്ച പദ്ധതി - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

👉 ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി - ഹരിതകേരളം

👉 ഹരിതകേരളം പദ്ധതി ഉദ്‌ഘാടനം ചെയ്തത് - പിണറായി വിജയൻ (2016 ഡിസംബർ 8)

👉 ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ - പിണറായി വിജയൻ

👉 ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ - ടി എൻ സീമ

👉 ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - കെ ജെ യേശുദാസ്

👉 ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം - പച്ചയിലൂടെ വൃത്തിയിലേക്ക്

👉 കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി - മൃതസഞ്ജീവനി

👉 മൃതസഞ്ജീവനി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - മോഹൻലാൽ

👉 റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി -  ശുഭയാത്ര

👉 ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ -   മോഹൻലാൽ

👉 കേരളസർക്കാരിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി -  സുകൃതം

👉 സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - മമ്മൂട്ടി

👉 വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാനുള്ള ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി - ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്

👉 ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - മമ്മൂട്ടി

👉 മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ -  മമ്മൂട്ടി

👉 മൃകേരളത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി - വിമുക്തി

👉 വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ - സച്ചിൻ ടെൻഡുൽക്കർ

👉 ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകുന്ന കേരളസർക്കാർ പദ്ധതി - ശ്രുതിതരംഗം

👉 അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി ആരംഭിച്ച കേരളസർക്കാർ പദ്ധതി - സ്നേഹസ്പർശം

👉 65 വയസിനുമേൽ പ്രായമുള്ളവർക്കായി കേരളസർക്കാർ ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതി - വയോമിത്രം

👉 18 വയസിനുതാഴെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്കായി കേരളസർക്കാർ 2008ഇൽ ആരംഭിച്ച പദ്ധതി -  ക്യാൻസർ സുരക്ഷ പദ്ധതി

👉 അവിവാഹിതരായ അമ്മമാർ, വിധവകൾ തുടങ്ങിയവർക്കായി കേരളസർക്കാർ ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി - ശരണ്യ

👉 വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി - മംഗല്യ

👉 സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക് - തൻറെടം

👉 കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെ - കോഴിക്കോട്

👉 ബധിര മൂക കുട്ടികൾക്കായി 1997 ഇൽ സ്ഥാപിച്ച സ്ഥാപനം - നിഷ് (National Institute of Speech and Hearing)(തിരുവനന്തപുരം)

👉 വൃക്കരോഗം, ഹീമോഫീലിയ, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി - താലോലം

👉 താലോലം പദ്ധതി നിലവിൽ വന്നതെന്ന് -  2010 ജനുവരി 1

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Feedback / Request to post Something

Name

Email *

Message *