psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കേരളത്തിലെ മ്യൂസിയങ്ങൾ | psc important GK

കേരളത്തിലെ മ്യൂസിയങ്ങൾ

🌷ജല മ്യൂസിയം – കുന്ദമംഗലംv
🌷ജയിൽ മ്യൂസിയം – കണ്ണൂർ
🌷സാഹിത്യ മ്യൂസിയം -തിരൂർ
🌷സഹകരണ മ്യൂസിയം -കോഴിക്കോട്
🌷ബിസിനസ് മ്യൂസിയം -കുന്ദമംഗലം
🌷തകഴി മ്യൂസിയം -ആലപ്പുഴ
🌷കാർട്ടൂൺ മ്യൂസിയം -കായംകുളം
🌷തേക്ക് മ്യൂസിയം -നിലമ്പൂർ
🌷തേയില മ്യൂസിയം -മൂന്നാർ
🌷ശർക്കര മ്യൂസിയം -മറയൂർ
🌷കയർ മ്യൂസിയം -കലവൂർ
🌷ഹെറിറ്റേജ് മ്യൂസിയം -അമ്പലവയൽ
🌷ഹിസ്റ്ററി മ്യൂസിയം -ഇടപ്പള്ളി
🌷ഹിപ്പാലസ് മ്യൂസിയം -തൃപ്പൂണിത്തുറ
🌷സുനാമി മ്യൂസിയം -അഴീക്കൽ
🌷A P J മ്യൂസിയം -പുനലാൽ
🌷അറയ്ക്കൽ മ്യൂസിയം -കണ്ണൂർ
🌷നേപ്പിയർ മ്യൂസിയം – തിരുവനന്തപുരം
🌷ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -നെടുമങ്ങാട്
🌷 നാളീകേര മ്യൂസിയം – കൊച്ചി

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *