psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Psc most important notes | ശ്രേഷ്ഠഭാഷകൾ 6 | കൽകരിയുടെ 4 വകഭേദങ്ങൾ, ..

.ശ്രേഷ്ഠഭാഷകൾ 6.
തമിഴ് -2004
സംസ്കൃതം -2005
തെലുങ്ക്, കന്നഡ -2008
മലയാളം -2013

ഒഡിയ -2014.
.പിൻകോഡിലെ 6 Numbers.
1=Postal Zone.
2=SubZone.
3=Sorting District.
4=Postal Route.
5,6=Post office.
.കൽകരിയുടെ 4 വകഭേദങ്ങൾ:
പീറ്റ്=കൽകരിയുടെ ആദ്യരൂപം. കാർബൺ ഏറ്റവും കുറവ്.
ലിഗ്നൈറ്റ്= “തവിട്ട് കൽകരി”(Brown Cole).40% കാർബൺ.
ബിറ്റുമിനസ്=കാർബൺ 50% മുതൽ 80% വരെ.
ആന്ത്രാസൈറ്റ്=”ഹാർഡ് കോൾ”. കാർബൺ ഏറ്റവും കൂടുതൽ. (90%).
. കാറ്റ് വീശുന്നത്:
കരക്കാറ്റ്,പർവ്വതക്കാറ്റ് = രാത്രിയിൽ, കരയിൽ നിന്ന് കടലിലേക്ക്.
കടൽക്കാറ്റ്, താഴ്വരക്കാറ്റ = പകൽ, കടലിൽ നിന്ന് കരയിലേക്ക്.
.ഐന്തിണകൾ:
കുറിഞ്ചി = പർവ്വതം.
മുല്ലൈ = കാട്, മേച്ചിൽപുറം.
മരുതം = വയൽ, കൃഷിയിടം.
പാലൈ = വരണ്ട ഭൂമി.
നെയ്തൽ = കടൽ.
.കഥകളിയിലെ 6 വേഷങ്ങൾ:
പച്ച=നായകൻ,
മിനുക്ക്= സ്ത്രീ,
കത്തി=രാജാവ്,
പഴുപ്പ്=ദേവകൾ,
കരി= ശൂർപ്പണക,
താടി: വെള്ളത്താടി=മുനിമാർ,അതിമാനുഷർ. ചുവപ്പ്,കറുപ്പ് താടികൾ=ദുഷ്ടസ്വഭാവികൾ.
.പഞ്ചവാദ്യങ്ങൾ.
കൊമ്പ്,മദ്ദളം,ഇടയ്ക്ക,ഇലത്താളം,തിമില.
കഥകളിയിലെ വാദ്യങ്ങൾ: ചെണ്ട,മദ്ദളം,ചേങ്ങില,ഇലത്താളം.
.ഇന്ത്യൻ ഋതുഭേദങ്ങൾ.
Jan-Feb =ശിശിരം.
Mar-Apr =വസന്തം.
May-June =ഗ്രീഷ്മം.
Jul-Aug =വർഷം.
Sep-Oct =ശരത്.
Nov-Dec =ഹേമന്തം.
. പ്രത്യേക തിരഞ്ഞെടുപ്പ് 2 തരം.
ഇടക്കാല തിരഞ്ഞെടുപ്പ് = കാലാവധി പൂർത്തിയാവും മുൻപ് നിയമസഭ പിരിച്ചുവിടുമ്പോൾ നടത്തുന്നത്.
ഉപതിരഞ്ഞെടുപ്പ് = ഒരംഗം രാജിവെക്കുകയോ,അയോഗ്യനാക്കപ്പെടുകയോ,മരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നടത്തുന്നത്.
.രാജ്യഭാഗമായ സമുദ്രഭാഗങ്ങൾ.
12 നോട്ടിക്കൽ മൈൽ വരെ= ടെറിട്ടോറിയൽവാട്ടർ.
24 N.M വരെ = കണ്ടിജ്യസ് സോൺ.(രാജ്യത്തിന് പൂർണനിയന്ത്രണം).
200 N.M വരെ = Special Economic Zone.
200 ന് അപ്പുറം = ആഴക്കടൽ. രാജ്യത്തിന് അവകാശമില്ല.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *