psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Psc important questions

PSC important questions
1. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ?
Ans : അക്കിത്തം അച്ചുതൻ നമ്പൂതിരി
2. 1781 ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ?
Ans : ജോർജ്ജ് വാഷിംങ്ടൺ ( പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ : കോൺ വാലിസ് പ്രഭു)
3. ഇന്ത്യാക്കാരനായ ഏക വൈസ്രോയി?
Ans : സി. രാജഗോപാലാചാരി (1948 - 50)
4. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ?
Ans : ബുധൻ (Mercury)
5. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ?
Ans : കെ.എസ്.ഇ.ബി.
6. തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം?
Ans : 1881
7. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി?
Ans : ഡാറാസ് മെയില്‍ (1859)
8. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?
Ans : ശ്രീബുദ്ധൻ
9. നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?
Ans : ജതിൻ ദാസ്
10. ‘ഇൻഡിക്ക’ എന്ന കൃതി രചിച്ചത്?
Ans : മെഗസ്തനീസ്
11. ഏറ്റവും നീളം കൂടിയ ദേശീയ പാത?
Ans : NH- 44 - ( വാരണാസി - കന്യാകുമാരി )
12. ദേവഗിരിയുടെ പുതിയപേര്?
Ans : ദൗലത്താബാദ്
13. ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്?
Ans : എ.ഡി. 1191
14. ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്?
Ans : 4
15. കേരള കലാമണ്ഡലം സർക്കാർ ഏറ്റെടുത്ത വർഷം?
Ans : 1957
16. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : നെഫ്രോളജി
17. അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി?
Ans : സിന്ധു
18. കയര് - രചിച്ചത്?
Ans : തകഴി ശിവശങ്കരപ്പിള്ള (നോവല് )
19. പൈറിൻ - രാസനാമം?
Ans : കാർബൺ ടെട്രാ ക്ലോറൈഡ്
20. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം?
Ans : സ്പീഡോമീറ്റർ
21. കമ്പ്യൂട്ടര് സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പഞ്ചായത്ത്?
Ans : ചമ്രവട്ടം
22. ഡെൻമാർക്കിന്‍റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ് നാടിന്‍റെ പ്രദേശം?
Ans : ട്രാൻക്വബാർ
23. ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍
24. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്?
Ans : സത്യാ ജിത്ത് റായ്
25. ഗംഗ – യമുന സംഗമസ്ഥലം?
Ans : അലഹാബാദ്
26. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ?
Ans : രവി കീർത്തി
27. സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം?
Ans : മാര്‍ത്താണ്ഡവര്‍മ്മ
28. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
Ans : ഡോ.ബി. രാമകൃഷ്ണറാവു
29. അക്ബറിന്റെ കിരീടധാരണം നടന്നത്?
Ans : കലനാവൂർ
30. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?
Ans : ലിബർഹാൻ കമ്മീഷൻ
31. അസ്ഥികളിലെ ജലത്തിന്‍റെ അളവ്?
Ans : 25%
32. രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ.?
Ans : വാല്മീകി പ്രതിമ.
33. ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം?
Ans : ബിഹാർ
34. ശിവന്റെ വാഹനം?
Ans : കാള
35. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം ?
Ans : വിറ്റാമിൻ സി
36. കേരള വ്യാസൻ ?
Ans : കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്‍
37. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം?
Ans : ഷോലെ ( സംവിധാനം : രമേഷ് സിപ്പി )
38. ഏറ്റവും മധുരമുള്ള ആസിഡ്?
Ans : സുക്രോണിക് ആസിഡ്
39. വാസ്കോഡ ഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
Ans : ഗോവ (സുവാരി നദീതീരത്ത്)
40. ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്?
Ans : ജോവിയൻ ഗ്രഹങ്ങൾ
41. ജിവന്‍റെ അടിസ്ഥാന ഘടകം എന്നറിയപ്പെടുന്നത്?
Ans : പ്രോട്ടോപ്ലാസം ( കോശദ്രവം )
42. ന്യൂഡൽഹി നഗരത്തിന്‍റെ ശില്പി പണികഴിപ്പിച്ചത്?
Ans : എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും
43. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?
Ans : മരിയാനാ ഗർത്തം
44. മയക്കുമരുന്ന് വിരുദ്ധ ദിനം?
Ans : ജൂൺ 26
45. ഇന്തോളജിയുടെ പിതാവ്?
Ans : വില്യം ജോൺസ്
46. സന്ദേശകാവ്യ വൃത്തം?
Ans : മന്ദാക്രാന്ത
47. മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത്?
Ans : ചേര;ചോള; പാണ്ഡ്യന്മാർ
48. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നത്?
Ans : കൊച്ചി
49. എ.കെ ഗോപാലന്‍റെ ആത്മകഥ?
Ans : എന്‍റെ ജീവിതകഥ
50. കാസ്റ്റിക് പൊട്ടാഷ് - രാസനാമം?
Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *