psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കൈത്തറി വ്യവസായം | psc questions

കൈത്തറി വ്യവസായം

*ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല ?
ans : കണ്ണൂർ 
*ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല ?
ans : തിരുവനന്തപുരം (കുറവ് - വയനാട്)
*കൈത്തറി മേഖലയുടെ മേൽനോട്ടം വഹിക്കുന്നത് ?
ans : സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (Hanveev) 
*ഹാൻവീവ് സ്ഥാപിതമായ വർഷം?
ans : 1968 
*പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പെക്സ് സംഘം?
ans : Kerala State Handloom Weavers Co-operative Society (Hantex) 
*കൈത്തറി വ്യവസായ വളർച്ചയ്ക്ക് വേണ്ടി എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ടു ദിവസം കൈത്തറി വസ്ത്രം ധരിക്കണം എന്ന സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി?
ans : കേരളത്തനിമയ്ക്ക് കൈത്തറി 
*കേരളത്തിൽ കൈത്തറി തൊഴിലാളികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ?
ans : തനിമ തിരുവനന്തപുരം), കൃതിക (കണ്ണൂർ)
*കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ച സ്ഥലം?
ans : കൊല്ലം (1881)
*കേരളത്തിലെ റയോൺ ഉത്പാദനം നടത്തിയിരുന്ന സ്വകാര്യമേഖലാ സ്ഥാപനം?
ans : മാവൂർ ഗ്വാളിയർ റയോൺസ് (കോഴിക്കോട്)
*ഇന്ത്യയിലെ ആദ്യത്തെ റയോൺ ഫാക്ടറി ?
ans : ട്രാവൻകൂർ റയോൺസ് ഫാക്ടറി (പെരുമ്പാവൂർ, 1950)
*ഹാൻടെക്സിന്റെ ആസാനം?
ans : തിരുവനന്തപുരം 
*ഹാൻവീവിന്റെ ആസ്ഥാനം - കണ്ണൂർ
*ദേശീയ കൈത്തറി ദിനം ആഘോഷിച്ചു തുടങ്ങിയത്?
ans : 2015 ആഗസ്റ്റ് 7  മുതൽ
*ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചത്?
ans : നരേന്ദ്രമോദി
*കൈത്തറി ദിനത്തിന്റെ പ്രഖ്യാപനത്തിന് പ്രേരക ശക്തിയായ ചരിത്ര പ്രസ്ഥാനം?
ans : സ്വദേശി പ്രസ്ഥാനം (1905 ആഗസ്റ്റ് 7)

1 comment:

Feedback / Request to post Something

Name

Email *

Message *