psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

കെമിസ്ട്രി | important psc questions

കെമിസ്ട്രി
✳✳✳✳✳✳✳✳✳✳✳✳✳✳
☘ ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്കരിച്ചത് ആരാണ്❓
*റൂഥർ ഫോർഡ്*
☘ ആറ്റം ഘടന ആവിഷ്കാരിച്ചത്❓
*നീൽസ് ബോർ (ബോർ മാതൃക)*

☘ ആറ്റത്തിന്റെ പ്ലംപുഡിങ് മോഡൽ കണ്ടെത്തിയത്❓
*ജെ ജെ തോംസൺ*
☘ വേവ് മെക്കാനിക്ക്സ് അടിസ്ഥാനമാക്കിയുള്ള ആറ്റം മാതൃക ആവിഷ്കരിച്ചത്❓
*മാക്സ് പ്ലാങ്ക്*
☘ മൂലകങ്ങളെ ലോഹങ്ങൾ ആലോഹങ്ങൾ എന്നിങ്ങനെ വേര്തിരിച്ചത്❓
*ലാവോസിയേർ*
☘ മൂലക വർഗീകാരണത്തിന്റെ ത്രികനിയമം രൂപീകരിച്ചത്❓
*ഡോബേറൈനർ*
☘ മൂലകവർഗീകാരണത്തിന്റെ അഷ്ടക നിയമം ആവിഷ്കരിച്ചത്❓
*ന്യൂലാൻഡ്*

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *