psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഡൽഹി സുൽത്താനേറ്റ്ലെ രാജവംശങ്ങൾ | psc notes

ഡൽഹി സുൽത്താനേറ്റ്ലെ രാജവംശങ്ങൾ

👉അടിമ വംശം (1206-1290)
👉ഖിൽജി വംശം(1290-1320)
👉തുഗ്ലക്ക് വംശം (1320-1414)
👉സയ്യിദ് വംശം(1414-1451)
👉ലോധി വംശം (1451- 1526)

🎯 *അടിമ വംശം* 🎯

👉 സ്ഥാപകൻ : കുതുബുദ്ധീൻ ഐബക്
👉മാംലൂക് വംശം, ഇൽബാരി വംശം, യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു
👉
ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം

▪ *കുത്തബ്ദ്ധീൻ ഐബക്*

👉അടിമവംശം സ്ഥാപകൻ
👉ഐബക്കിന്റെ തലസ്ഥാനം ലാഹോർ
👉ഖാജാ കുത്തബ്ദ്ധീൻ ഭക്തിയാൻ (സൂഫി സന്യാസി) ഓർമക്ക് വേണ്ടി കുത്തബ് മീനാർ പണി ആരംഭിച്ച സുൽത്താൻ
👉ഇന്ത്യയിൽ ഇസ്ലാമിക രീതിയിൽ പണി കഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൾ ഇസ്ലാം മോസ്‌ക് പണി കഴിപ്പിച്ചു

▪ *ഇൽത്തുമിഷ്* ▪

👉1211-12
👉ലാഹോറിനു പകരം ഡൽഹി തലസ്ഥാനം ആകിയ സുൽത്താൻ
👉തങ്ക, ജിറ്റാൾ തുടങ്ങിയ വെള്ളി, ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയത്
👉കുത്തബ് മീനാർ പണിപൂർത്തിയാക്കിയ സുൽത്താൻ

▪ *റസിയ സുൽത്താന*▪

👉ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി
👉ഇന്ത്യ ഭരിച്ച ഏക മുസ്ലിം ഭരണാധികാരി
👉ഇൽത്തുമിഷ്നെ തുടർന്ന് അധികാരത്തിൽ

▪ *ജിയാസുദ്ധീന് ബാൽബൺ* ▪

👉1236-1240
👉അടിമവംശത്തിലെ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ
👉'ഭരണാധികാരം' ദൈവത്തിനു ആണ് എന്ന് വിശവസിച്ചിരുന്ന സുൽത്താൻ
👉രണ്ടാം അടിമ വംശ സ്ഥാപകൻ ആയി അറിയപെടുന്നത്

🎯 *ഖിൽജി രാജവംശം* 🎯

👉1290-1320
👉ഏറ്റവും കുറച്ചു കാലം ഡൽഹി ഭരിച്ച രാജവംശം
👉സ്ഥാപകൻ : അലാവുദ്ദീൻ ഖിൽജി
👉 തലസ്ഥാനം :ഡൽഹി

▪ *അലാവുദ്ധീൻ ഖിൽജി*▪

👉ആദ്യമായി ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ച മുസ്ലിം ഭരണാധികാരി
👉യഥാർത്ഥ പേര് : അലിഗെർഷെർപ്പ്
👉രണ്ടാം അലക്സാണ്ട എന്നറിയപ്പെടുന്നു
👉കുത്തബ് മീനാറിനു മുന്നിൽ ഉള്ള 'അലയ് ദർവാസാ' എന്ന പ്രവേശന കവാടം നിർമിച്ച സുൽത്താൻ
👉ഡൽഹിയിലെ സിരി ഫോർട്ട്‌ നിര്മിച്ച സുൽത്താൻ
👉ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി സുൽത്താൻ

🎯 *തുഗ്ലക് വംശം* 🎯

👉1320-1414
👉ഡൽഹിയിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്ന സുൽത്താൻ രാജവംശം
👉സ്ഥാപകൻ : ഗിയാസുദ്ധീന് തുഗ്ലക്ക് (ഗാസി മാലിക്ക്)

▪ *ഗിയാസുദ്ധീന്ന് തുഗ്ലക്ക്* ▪

👉തുഗ്ലക്ക് രാജവംശം സ്ഥാപകൻ
👉തുഗ്ലക്കാബാദ് നഗരം സ്ഥാപിച്ച സുൽത്താൻ
👉കൊട്ടാരത്തിൽ നൃത്തവും സംഗീതവും നിരോധിച്ച സുൽത്താൻ

▪ *മുഹമ്മദ്‌ ബിൻ തുഗ്ലക്ക്* ▪

👉ഡൽഹിയിൽ നിന്നും തലസ്ഥാനം ദൗലത്താബാദ്ലേക്ക് (ദേവഗിരി) മാറ്റിയ സുൽത്താൻ
👉 ഇദ്ദേഹത്തിന്റെ കാലത്താണ് അഫ്രികൻ സഞ്ചാരി ആയ ഇബ്നു ബത്തൂത്ത ഇന്ത്യ സന്ദർശിചത്
👉ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി ഏർപ്പെടുത്തിയ സുൽത്താൻ

▪ *ഫിറോസ്‌ ഷാ തുഗ്ലക്ക്* ▪

👉ഹിന്ദുക്കളുടെ മേൽ ആദ്യമായി ജസിയ നികുതി ഏർപ്പെടുത്തിയ സുൽത്താൻ
👉കനാൽ, ജലസേചന സൗകര്യങ്ങൾ ഇന്ത്യയിൽ ആരംഭിച്ച സുൽത്താൻ
👉ഫിറോഷാബാദ്‌, ഫിറോ ഷാ കോട്ല നഗരങ്ങൾ പണികഴിപ്പിച്ച സുൽത്താൻ
👉 യമുന കനാൽ പണികഴിപ്പിച്ച സുൽത്താൻ

🎯 *സയ്യിദ് വംശം* 🎯

👉1414-1451
👉സ്ഥാപകൻ : കിസിർ ഖാൻ
👉സയ്യിദ് വംശത്തിലെ അവസാന പരാധികാരി  "അലാവുദ്ധീൻ ആലം ഷാ (ഷാ ആലം 2nd)

🎯 *ലോദി രാജവംശം* 🎯

👉1451-1526
👉സ്ഥാപകൻ :ബഹ്‌ലോൽ ലോദി
👉ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാൻ രാജവംശം
👉ഇന്ത്യ ഭരിച്ച ആദ്യ (പത്താൻ) രാജവംശം
👉ഡൽഹി  ഭരിച്ച അവസാന  രാജവംശം
👉ലോദി വംശം അവസാന ഭരണാധികാരി : ഇബ്രാഹിം ലോദി
👉ഡൽഹിയിലെ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റിയത് *സിക്കിന്ദർ ലോദി*
👉ആഗ്ര നഗരം സ്ഥാപിച്ചത് *സിക്കിന്ദർ ലോദി*
👉പേർഷ്യൻ ഭാഷ ആയിരുന്നു ഈ കാലത്ത് ഡൽഹി സുൽത്താനേറ്റ്ലെ  ഔദ്യോഗിക ഭാഷ
👉ബാബറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച ലോദി രാജാവ്‌ ദൗലത് ഖാൻ ലോദി

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *