psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം

  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

TOP- 50 | psc important questions

TOP- 50

*📕©🖋🅰2018 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വാഹന വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയത് ആരാണ്❓❓*
*✔മീരാഭായ് ചാനു*

*📕©🖋🅰അടുത്തിടെ മൂന്നര പതിറ്റാണ്ടായി നിലനിന്നിരുന്ന സിനിമാ നിരോധനം പിൻവലിച്ച രാജ്യം❓❓*
*✔സൗദി അറേബ്യ*

*📕©🖋🅰മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന കേന്ദ്രഭരണ  പ്രദേശം❓❓*
*✔ദാമൻ&ദിയു*

*📕©🖋🅰മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന സംസ്ഥാനം❓❓*
*✔ഹരിയാന (281 രൂപ,കേരളം 271 രൂപ)*

*(വേതനം ഏറ്റവും കുറഞ്ഞ സംസ്ഥാനം- ബീഹാർ,ജാർഖണ്ഡ്)*

*(വേതനം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം- ചണ്ഡീഗഢ്)*

*📕©🖋🅰ഈ വർഷത്തെ U23 വനിതാ ക്രിക്കറ്റ് ദേശീയ ചാമ്പ്യൻമാർ❓❓*
*✔കേരളം*

*📕©🖋🅰മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ച ജില്ല❓❓*
*✔തിരുവനന്തപുരം*

*📕©🖋🅰സെൽഫികൾക്ക് മാത്രമായി മ്യൂസിയം ആരംഭിച്ച സ്ഥലം❓❓*
*✔ലോസ് ആഞ്ചലസ്*

*📕©🖋🅰റഷ്യയുടെ മാനവീയ മൂല്യങ്ങളുടെ അംബാസിഡർ ആകുന്നത് ആരാണ്❓❓*
*✔ശ്രീശ്രീ രവിശങ്കർ*

*📕©🖋🅰അടുത്തിടെ Geographical Indication (GI) ടാഗ് ലഭിച്ച Kadaknath Chicken ഏത് സംസ്ഥാനത്തെ പക്ഷിയാണ്❓❓*
*✔മധ്യപ്രദേശ്*

*📕©🖋🅰പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ വിവാഹം നടത്തുന്നതിനായി വെസ്റ്റ് ബംഗാൾ നടപ്പിലാക്കിയ പദ്ധതി❓❓*
*✔രൂപശ്രീ പദ്ധതി*

*📕©🖋🅰ഘോഷി എന്നറിയപ്പെടുന്ന അക്ഷരം❓*
*✔ഹ*

*📕©🖋🅰വീരൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ❓❓*
*✔പി.കെ.വീരരാഘവൻ നായർ*

*📕©🖋🅰സുചിത്ര- ആരുടെ തൂലികാനാമമാണ്❓❓*
*✔മങ്കൊമ്പ് ഗോപാലകൃഷ്ണൻ*

*📕©🖋🅰സോഷ്യൽ ജസ്റ്റിസ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ യാചകരുള്ള ഇന്ത്യൻ സംസ്ഥാനം❓❓*
*✔ബംഗാൾ*

*📕©🖋🅰നളന്ദയെ ആക്രമിച്ച് തകർത്ത കുത്തബ്ദ്ദീൻ ഐബക്കിന്റെ പടത്തലവനാര്❓❓*
*✔ബക്തിയാർ ഖിൽജി*

*📕©🖋🅰ഉപരാഷ്ട്രപതിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കേണ്ടത് എവിടെ❓❓*
*✔രാജ്യസഭയിൽ*

*📕©🖋🅰ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാകണം❓❓*
*✔35*

*📕©🖋🅰1343-ൽ കോഴിക്കോട് സന്ദർശിച്ച മൊറോക്കൻ സഞ്ചാരിയാര്❓❓*
*✔ഇബ്ൻ ബത്തൂത്ത*

*📕©🖋🅰കേരളം സന്ദർശിച്ച ഏക മാർപ്പാപ്പ ആരാണ്❓❓*
*✔ജോൺ പോൾ രണ്ടാമൻ (1986 ഫെബ്രുവരി)*

*📕©🖋🅰കേരളത്തിൽ ഏറ്റവും കുറഞ്ഞ വെയിൽ ലഭിക്കുന്ന മാസം❓❓*
*✔ജൂലൈ*

*📕©🖋🅰കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം❓❓*
*✔ജനുവരി*

*📕©🖋🅰2014-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയത് ആരാണ്❓❓*
*✔ഐ.വി.ശശി*

*📕©🖋🅰ഒരു വർഷം പരമാവധി എത്രപേർക്ക് വരെ ഭാരതരത്നം നൽകാം❓❓*
*✔മൂന്ന്*

*📕©🖋🅰നാല് പേർക്ക് ഭാരതരത്നം നൽകിയ ഏക വർഷം❓❓*
*✔1999*

*📕©🖋🅰കർണ്ണാടകയിലെ മംഗലാപുരം നഗരത്തിലൂടെ ഒഴുകുന്ന നദി❓❓*
*✔നേത്രാവതി*

*📕©🖋🅰വൃക്കയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അധിവൃക്കാഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി❓❓*
*✔അഡ്രീനൽ ഗ്രന്ഥി*

*📕©🖋🅰ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ്❓❓*
*✔കരൾ*

*📕©🖋🅰ഐക്യരാഷ്ട്രസഭ അഹിംസാ ദിനാചരണം ആരംഭിച്ച വർഷം❓❓*
*✔2007*

*📕©🖋🅰'ആധുനിക കാലത്തെ മഹാത്ഭുതം' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്❓❓*
*✔ക്ഷേത്രപ്രവേശന വിളംബരത്തെ*

*📕©🖋🅰'ജനങ്ങളുടെ ആദ്ധ്യാത്മിക വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്❓❓*
*✔ക്ഷേത്രപ്രവേശന വിളംബരം*

*📕©🖋🅰The mother is sitting _____ her six children.*❓❓

*(A) between*
*(B) among*
*(C)besides*
*(D) at*
*✔among (ഒന്നിലധികം വസ്തുക്കളോ കാര്യങ്ങളോ ആളുകളോ കാര്യങ്ങളോ ഉള്ളപ്പോൾ among ഉപയോഗിക്കുന്നു. രണ്ട് പേരോ വസ്തുക്കളോ കാര്യങ്ങളോ ഉള്ളപ്പോൾ അവർക്കിടയിൽ എന്ന അർത്ഥത്തിൽ between ഉപയോഗിക്കുന്നു)*

*📕©🖋🅰Everybody has come to the party.....add suitable question tag--❓❓*
*(A)hasn't they?*

*(B)haven't they?*

*(C)has they?*

*(D)have they?*
*✔haven't they (Everybody question tag- ലേക്ക് ആകുമ്പോൾ they ആയി മാറുന്നു.They plural ആണ്..)*

*📕©🖋🅰____ Latha goes to school,she learns nothing.-❓❓*

*(A)so-that*
*(B)although*
*(C)As-if*
*(D)as though*
*✔although (although എന്നിട്ടും ,എങ്കിലും, എന്നാലും ...എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.വാക്യാരംഭത്തിലാണ് Though,Although എന്നിവ ഉപയോഗിക്കുന്നത്.*

*Eg: Although Rajesh tried hard, but he could note solve the problem*

*Eg:Although the teacher advised him,he was lazy*

*📕©🖋🅰_____ are words pronounced differently but spelt identically, ❓❓*

*(A) Homophones*
*(B) Homonyms*
*(C)Homographs*
*(D)none of them*
*✔Homonyms (ഏറെക്കുറെ Spelling Same ആയിരിക്കുകയും ഉച്ചാരണം സമാനമായിരിക്കുകയും Meaning വ്യത്യസ്തമായിരിക്കുകയും ചെയ്താൽ അതിനെ Homonyms എന്നു പറയാം)*

*eg:  League - a union,  a measure of distance*

*Fare - passage money*

*Fair - a gathering of sellers and buyers*

*📕©🖋🅰2017-ലെ സന്തോഷ് ട്രോഫി ജേതാക്കൾ❓❓*
*✔വെസ്റ്റ് ബംഗാൾ*

*📕©🖋🅰കുട്ടികളുടെ ശ്രവണ വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് കേരള സാമൂഹികനീതി വകുപ്പ് ആരംഭിച്ച പദ്ധതി❓❓*
*✔കാതോരം*

*📕©🖋🅰2017-ലെ വള്ളത്തോൾ പുരസ്കാരം നേടിയത് ആരാണ്❓❓*
*✔പ്രഭാവർമ്മ*

*📕©🖋🅰ഇന്ത്യൻ നേവിയുടെ ആദ്യ വനിതാ പൈലറ്റ്❓❓*
*✔ശുഭാംഗി സ്വരൂപ്*

*📕©🖋🅰ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹന നയം ആവിഷ്കരിച്ച സംസ്ഥാനം❓❓*
*✔കർണാടക*

*📕©🖋🅰ആദ്യത്തെ കൃത്രിമ പ്ളാസ്റ്റിക്❓❓*
*✔ബേക്കലൈറ്റ്*

*📕©🖋🅰വാഷിംഗ് പൗഡറിന്റെ നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം❓❓*
*✔സോഡിയം ബോറേറ്റ് (ബോറാക്സ്)*

*📕©🖋🅰കുടുംബശ്രീ ആരംഭിച്ച പഞ്ചവത്സര പദ്ധതി❓❓*
*✔ഒമ്പതാം പഞ്ചവത്സര പദ്ധതി*

*📕©🖋🅰കേരള വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി❓❓*
*✔പത്താം പഞ്ചവത്സര പദ്ധതി*

*📕©🖋🅰കൃത്രിമ ഹൃദയ വാൽവുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്❓❓*
*✔ടെഫ്ലോൺ*

*📕©🖋🅰രക്തക്കുഴലുകൾക്ക് പൊട്ടലുണ്ടാകുന്ന അവസ്ഥ❓❓*
*✔ഹെമറേജ്*

*📕©🖋🅰രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ❓❓*
*✔ത്രോംബോസിസ്*

*📕©🖋🅰സൂര്യൻ ഉദിച്ചു.- ഈ വാക്യത്തിലെ ആഖ്യ ഏത്❓❓*
*✔സൂര്യൻ (എന്തിനെ കുറിച്ച് പറയുന്നുവോ അത് ആഖ്യ.  ആഖ്യയെ കുറിച്ച് പറയുന്നത് ആഖ്യാതം.ഇവിടെ ഉദിച്ചു എന്നതാണ് ആഖ്യാതം)*

*📕©🖋🅰നാമങ്ങളുടെ ശുദ്ധരൂപം ഏത് വിഭക്തി ആയിരിക്കും.❓❓*
*✔നിർദ്ദേശിക (ഉദാ: ഞാൻ. ,ഇന്ത്യ)*

*📕©🖋🅰വിഭക്തി പ്രത്യയം ചേർക്കാതെ പദങ്ങളെ കൂട്ടിച്ചേർക്കുന്നതിന് പറയുന്ന പേര്❓❓*

*(എ)കാരകം*
*(ബി)പ്രകാരം*
*(സി)പ്രയോഗം*
*(ഡി)സമാസം*
*✔സമാസം*

---------------------------------------*🏹TOP- 50*

---------------------------------------

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *