psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

പശ്ചിമഘട്ടം | psc tips

പശ്ചിമഘട്ടം

▪കേരളത്തിന്റെ മലനാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്

▪ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവതനിര

▪കേരളത്തിന്റെ ഭൂരിഭാഗം നദികളുടെയും ഉത്ഭവം -പശ്ചിമഘട്ടത്തിൽ നിന്ന്

▪പശ്ചിമഘട്ടം സഹ്യാദ്രി എന്നും അറിയപ്പെടുന്നു

▪നീളം : 1600 KM

▪ശരാശരി ഉയരം : 900 M

▪പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങൾ

1) കേരളം
2) തമിഴ് നാട്
3) കർണാടക
4)ഗോവ
5) മഹാരാഷ്ട്ര
6) ഗുജറാത്ത്‌

💠 പശ്ചിമഘട്ടത്തിലെ ആഘാതങ്ങളെ കുറിച്ച് പഠിച്ച കമ്മീഷനുകൾ 💠

@vetopsc

▪സംസ്ഥാന ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ  : ഉമ്മൻ വി ഉമ്മൻ കമ്മീഷൻ

▪കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മീഷൻ : മാധവ് ഗാഡ്ഗിൽ കമ്മീഷൻ

▪മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട്‌നെ കുറിച്ച് പഠിച്ച കമ്മീഷൻ : കസ്തൂരി രംഗൻ കമ്മീഷൻ

▪പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : 2012, ജൂലൈ, 1(39കേന്ദ്രങ്ങൾ, 20എണ്ണം കേരളത്തിൽ)

▪കേരളത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബയോളജിക്കൽ പാർക്ക്‌ : അഗസ്ത്യാർകൂടം

VETO Psc

💠 പശ്ചിമ ഘട്ടത്തിലെ ചുരങ്ങൾ 💠

#ചുരങ്ങൾ_ബന്ധിപ്പിക്കുന്ന_പ്രദേശങ്ങൾ

🔺പാലക്കാട് ചുരം -പാലക്കാട്‌ - കോയമ്പത്തൂർ

🔺ആര്യങ്കാവ് ചുരം - കൊല്ലം - ചെങ്കോട്ട

🔺ബോഡി നായ്ക്കന്നൂർ ചുരം - ഇടുക്കി -മധുര

🔺പെരുമ്പാടി ചുരം - കണ്ണൂർ - കുടക്

🔺പെരിയഘട്ട് ചുരം -മാനന്തവാടി - മൈസൂർ

🔺 താമരശ്ശേരി ചുരം - കോഴിക്കോട് - മൈസൂർ

🔺പാൽചുരം -വയനാട് - കണ്ണൂർ

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *