psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

വിദ്യാഭ്യാസം | psc exam

വിദ്യാഭ്യാസം

1. ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമലിറ്ററിൻ പ്രൈസ് ലഭിച്ച വർഷം?
Ans:1999

2. സമ്പൂർണ്ണ സാക്ഷരതാ പദ്ധതിക്ക് കേരള സർക്കാർ നല്കിയ പേര്?
Ans:അക്ഷര കേരളം

3. നയീ താലീം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?
*Ans:ഗാന്ധിജി

4. ഇന്ത്യയിലെ ഏറ്റവും പ്രാചീന സർവ്വകലാശാല?
Ans:തക്ഷശില

5. തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?
*Ans:റാവൽപിണ്ടി – പാക്കിസ്ഥാൻ

6. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാർട്ടാ എന്ന് അറിയപ്പെടുന്നത്?
*Ans:വുഡ്സ് ഡെസ് പാച്ച് -1854

7. UGC യുടെ ആദ്യ ചെയർമാൻ?
*Ans:ശാന്തി സ്വരൂപ് ഭട് നഗർ

8. UGC യുടെ ആപ്തവാക്യം?
*Ans:ഗ്യാൻ വിഗ്യാൻ വിമുക്തയേ (Knowledge Liberates) ( അറിവാണ് മോചനം)

9. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
*Ans:1962

10. കിന്റർഗാർട്ടൻ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?
*Ans:ഫ്രെഡറിക് ആഗസ്റ്റ് ഫ്രോബൽ – ജർമ്മനി

11. മോണ്ടിസോറി എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?
*Ans:മറിയ മോണ്ടിസോറി – ഇറ്റലി

12. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകുവാനുമായി 1994 ൽ സ്ഥാപിച്ച സ്ഥാപനം?
*Ans:നാക്-NAAC – National Assessment and Accreditation Council

13. നാക്-NAAC – National Assessment and Accreditation Council ന്‍റെ ആസ്ഥാനം?
*Ans:ബാംഗ്ലൂർ

14. സെക്കന്‍റ്റി എഡുക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്നത്?
*Ans:മുതലിയാർ കമ്മീഷൻ

15. പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി?
Ans:ഡി.പി ഇ പി (District Primary Education Programme ).

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *