psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഉപകരണങ്ങൾ

ഉപകരണങ്ങൾ 


ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണം
✅എക്കോ സൗണ്ടർ
അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം
✅ബാരോ മീറ്റർ

ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം
✅തെർമോ മീറ്റർ
താപം അളക്കുന്നതിനുള്ള ഉപകരണം
✅കലോറി മീറ്റർ
വസ്തുക്കളുടെ പിണ്ഡം അളക്കുന്നതിനുള്ള ഉപകരണം
✅തുലാസ്
അന്തരീക്ഷത്തിലെ നീരാവിയുടെ തോത് അളക്കുന്നതിനുള്ള ഉപകരണം
✅ഹൈഗ്രോ മീറ്റർ
വൈദുതിയുടെ ദിശ മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണം
✅കമ്മ്യൂട്ടേറ്റെർ
സൂക്ഷ്മ വസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണം
✅മൈക്രോസ്കോപ്
വാഹനം ഓടുന്ന വേഗത അളക്കുന്ന ഉപകരണം
✅സ്പീഡോമീറ്റർ
അന്തർ വാഹിനികളിൽ ഇരുന്നുകൊണ്ട് ജലോപരിതലത്തിലെ കാഴ്ച്ച കാണുന്നതിനുള്ള ഉപകരണം
✅പെരിസ്‌കോപ്‌
ദൂരെ ഉള്ള വസ്തുക്കളെ അടുത്ത് കാണുന്നതിനുള്ള ഉപകരണം
✅ടെലിസ്കോപ്
ജലാശയങ്ങളുടെ ആഴം അളക്കുന്നതിനുള്ള ഉപകരണം
✅ഫാത്തോ മീറ്റർ
ശബ്ദ തീവ്രത അളക്കുന്നതിനുള്ള ഉപകരണം
✅ഓസിലോസ്കോപ്
ശബ്ദത്തിന്റെ ശക്തി രേഖപെടുത്തുന്നതിനുള്ള ഉപകരണം
✅ഓഡിയോമീറ്റർ
ഉയരം അളക്കുന്നതിനുള്ള ഉപകരണം
✅അൾട്ടി മീറ്റർ
പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം
✅ലാക്ടോമീറ്റർ
ആന്തര ദഹനയന്ത്രത്തിൽ പെട്രോൾ ബാഷ്പവും വായുവും തമ്മിൽ കലർത്തുന്ന ഉപകരണം
✅കാർബ്യുറേറ്റർ
ഭൂചലനം നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത്
✅സീസ്മോ ഗ്രാഫ്
ദ്രാവകങ്ങളുടെ കഥാനാങ്കം അളക്കുന്നതിനുള്ള ഉപകരണം
✅ഹൈപ്സോ മീറ്റർ
വൈദ്യുത ചാർജ് അളക്കുന്നതിനുള്ള ഉപകരണം
✅ഇലക്ട്രോ മീറ്റർ
വിവിധ തരത്തിലുള്ള ജ്യാമതിയ ഡിസൈനുകൾ കാണാൻ ഉപയോഗിക്കുന്നത്
✅കാലിഡോ സ്കോപ്
ഒരു സ്ഥലത്തു പെയ്യുന്ന മഴയുടെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്നത്
✅റെയിൻഗേജ്
വാഹനങ്ങൾ ഓടിയ ദൂരം അളക്കുന്നതിനുള്ള ഉപകരണം
✅ഓഡോ മീറ്റർ
കപ്പലുകളിൽ കൃത്യ സമയം അളക്കുന്നതിനുള്ള ഉപകരണം
✅ക്രോണോ മീറ്റർ
ലായനിയിലെ  പഞ്ചസാരയുടെ അളവറിയാൻ ഉപയോഗിക്കുന്നത്
✅സാക്കരി മീറ്റർ
വികാരണത്തിന്റെ തീവ്രത അളക്കുന്നതിനു ഉപയോഗിക്കുന്ന ഉപകരണം
✅ആക്ടിനോ മീറ്റർ
ജലത്തിനടിയിൽ ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
✅ഹൈഡ്രൊ ഫോൺ
ഉയർന്ന ഊഷ്മാവ് വളരെ ദൂരെ നിന്ന് അളക്കാനുള്ള ഉപകരണം
✅പൈറോ മീറ്റർ
കാറ്റിന്റെ വേഗതയും ശക്തിയും അളക്കുന്നതിനുള്ള ഉപകരണം
✅അനിമോ മീറ്റർ
ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം
✅ഹൈഡ്രോ മീറ്റർ
കാറ്റിന്റെ ഗതിഅറിയാൻ ഉള്ള ഉപകരണം
✅വിൻഡ് വെയിൻ
വാതക മർദ്ദം അളക്കുന്നതിനുള്ള ഉപകരണം
✅മാനോ മീറ്റർ
➖➖➖

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *