psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

Important psc years | Malayalam

🌱 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം :
1993 സെപ്തംബർ 28

🌱 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം : 1993 ഒക്ടോബർ 12

🌱 സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്: 1998 ഡിസംബർ 11

🌱  യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് :
     1926 ഒക്ടോബർ 1

🌱  സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് :
    1956 നവംബർ 1

🌱 ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം:
2005 സെപ്തംബർ 13

🌱 ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം :
2006 ഒക്ടോബർ 26

🌱 വിവരാവകാശ നിയമം  പാസാക്കിയ വർഷം:
2005 ജൂൺ 15

🌱 വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :-
2005 ഒക്ടോബർ 12

🌱 ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം: 2005

🌱 സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം:
1961  മെയ് 20

🌱വിദ്യാഭ്യാസ അവകാശ
നിയമം പാസാക്കിയ വർഷം :-
2009 ആഗസ്റ്റ 26

🌱 വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്: 2010 ഏപ്രിൽ 1st

🌱 ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം : 1957

🌱 കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം: 1985

🌱 ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്:
   1991ഫെബ്രുവരി 1st

🌱 കേരള പഞ്ചായരാജ് നിയമം പാസാക്കിയ വർഷം: 1992

🌱 ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് :
            1990

🌱  ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് :
       1992 ജനുവരി 31

🌱കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്
       1995 ഡിസംബർ 1

🌱 സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത് :
         1996 മാർച്ച് 14

🌱 കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം: 1998 മെയ് 17

🌱 കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് : 1973 നവംബർ 7

🌱അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് :
1945 ഒക്ടോബർ 24

🌱 ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം: 1945

🌱 മിൽമ സ്ഥാപിതമായത്: 1980

🌱 L I C സ്ഥാപിതമായത് : 1956 സെപ്റ്റംബർ 1st

🌱 ISRO സ്ഥാപിതമായത് : 1969 ആഗസ്റ്റ് 15

🌱 RBI സ്ഥാപിതമായത് : 1935 ഏപ്രിൽ 1st

🌱 നമ്പാർഡ് സ്ഥാപിതമായത് : 1982

🌱 ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം :1959

🌱 ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് : 1950 ജനുവരി 25

🌱 കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് :-
     1993 ഡിസംബർ 3

🗓വർഷങ്ങൾ

           1984
1. NSG രൂപികരിച്ചു
2. കുടുബേ കോടതി
3. രാകേശ് ശർമ്മ സ്പേയ്സിൽ പോയി

4. ' Operation  blue star
5.Bhopal tragedy
6. ചെന്തുരുണി വന്യജീവി സങ്കേതം
7 കാസർഗോഡ് ജില്ല നിലവിൽ വന്നത്
8. കൊൽകട്ട മെട്രോ നിലവിൽ വന്നത്
9.Rjasthan Canal Rename indiragandi cancal

                  1969
1. ISRO രൂപികരിച്ചു
2.  മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തി
3.  ബാങ്ക് ദേശസാത്കരണം
4. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തി
5. Economics ൽnobel prize ഏർപ്പെടുത്തി
6. KSFE രൂപീകരണം
7. സംസ്ഥാന ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തി
8. മിഹിർ സെൻ പാക് കടലിടുക്ക് നീന്തി കടന്നു
9. നെഹ്റു പുരസ്കാരം മദർ തരേസക്ക് കിട്ടി
10. National Service Scheme രൂപീകരിച്ചു

                       1961

അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?

ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം

ഗോവ വിമോചന സമരം നടന്നവർഷം

ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം

ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം

കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം

സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം

മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം

പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം

മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം

കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *