psc question answers | notes | gk important articles, codes for psc gk exams, prepare for psc, previous question papers, ldc, lgs, PSC PSC PSC - Selected questions - malayalam psc exams - GK, malayalam psc questions, important malayalam question answers. psc online study, learn online for free. PSC KERALA PSC QUESTIONS, PSC PREVIOUS QUESTION PAPERS. കേരള പി എസ് സി സഹായി | psc psc psc | പഠിക്കാം മുന്നേറാം

കേട്ട് പഠിക്കാം


  1. ആസിഡുകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  2. കേരളത്തിലെ ജില്ലകളെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now
  3. മനുഷ്യ ശരീരത്തെ കുറിച്ചുള്ള മാതൃകാ പരീക്ഷ Start Now

ഏകകോശ ജീവികൾ | psc notes

ഏകകോശ ജീവികൾ:

━━━━━━━━━━━━━━━━━━━━━

▶അമീബ= ‘ഒരിക്കലും മരണമില്ലാത്തത്’

പൂർണ്ണവളർച്ചയെത്തുമ്പോൾ 2 ആയും,4 ആയും വിഭജിക്കപ്പെടുന്നു.

▶യുഗ്ലീന= ഹരിതകമുള്ള ജന്തു. സസ്യങ്ങളെപ്പോലെയും, ജന്തുക്കളെപോലെയും ജീവിക്കാൻ സാധിക്കുന്ന ജീവി.

▶ജിയാർഡിയ= ‘കുടലിൽ കാണുന്ന മുത്തച്ഛൻ’

▶ആക്ടിനോഫ്രിസ്= സൂര്യന്റെ ആകൃതിയുള്ള ഏകകോശജീവി.

പരമീസിയം= ചെരുപ്പിന്റെ ആകൃതിയുള്ളത്.

▶നോട്ടിലുക്ക(Nautiluca)= ചുവന്ന തിരയും, സ്വയംപ്രകാശവും ഉണ്ടാക്കുന്നവ. Redtide എന്നറിയപ്പെടുന്നു.

▶പീലാമിക്സ(Pelomyxa)= ഏറ്റവും വലിയ ഏകകോശജീവി.

▶മൈക്കോപ്ലാസ്മ=ഏറ്റവും ചെറിയ ഏകകോശജീവി.

▶യുഗ്ലീന ഗ്രാസില്ലസ്= ഏറ്റവും കൂടുതൽ ആയുസുള്ള ഏകകോശജീവി.20 വർഷം.

▶ഗ്ലൗക്കോമ= ഏറ്റവും കൂടുതൽ ഉത്പാദനം നടത്തുന്നു.1 ദിവസം 6 ജനറേഷൻ ഉണ്ടാക്കുന്നു.

No comments:

Post a Comment

Feedback / Request to post Something

Name

Email *

Message *