റെയിൽവേ
🚂 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ❓❓
ഖൂം, ഡാർജലിങ്(2258 മീറ്റർ)
🚂 ഇന്ത്യയിലെ ഏറ്റവും നീളമേറിയ റെയിൽവെ തുരങ്കം❓❓
കൊങ്കൺ റെയിൽപ്പാതയിലെ ഖർ ബുദ് തുരങ്കം ( 6.45 കി.മീ)
🚂 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം❓❓
ബീഹാറിലെ സോൺ നദിക്ക് കുറുകെയുള്ള ബഹ് രി പാലം
🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ തീവണ്ടി എഞ്ചിൻ പൈലറ്റ്❓❓
സുരേഖ ബോൺ സ്ലെ 1990 മുംബൈ
🚂 ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷൻ മാസ്റ്റർ❓❓
റിങ്കു സിൻഹ റോയ് (1994)
🚂റെയിൽവേ engine കണ്ടുപിടിച്ചത് ആര് ❓ജോർജ് സ്റ്റീഫെൻസെൻ
🚂കേരളം ഉൾപ്പെടുന്ന റെയിവേ സോൺ❓❓
സൗത്തേൺ സോൺ
🚂ഡൽഹി മെട്രോ പ്രൊജക്റ്റ് ഏത് വിദേശ രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു❓
ജപ്പാൻ
🚂രവീന്ദ്രനാഥ ടാഗോറിന്റെ 150 ആം ജൻമ വാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്❓
സംസ്‌കൃതി എക്സ്പ്രസ്സ്
🚂ജവാഹർലാൽ നെഹ്രുവിന്റെ ജന്മശതാപ്തി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചത്❓❓
ശതാപ്തി എക്സ്പ്രസ്സ്
🚂ഏറ്റവുമധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി❓❓
മംഗലാപുരം to ജമ്മുതാവി നവയുഗ എക്സ്പ്രസ്സ്
🚂ഇന്ത്യയിലെ ഏറ്റവും ദൈർഗ്യമേറിയ ട്രെയിൻ സർവീസ് ❓❓
വിവേക് എക്സ്പ്രസ്സ്
🚂കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ❓
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗളൂർ
🚂കേരളത്തിലെ ആദ്യത്തെ ദേശീയ പാത❓❓
NH 47 കന്യാകുമാരി മുതൽ സേലം വരെ
🚂റെയിൽ കോച്ച് ഫാക്ടറി എവിടെ❓❓
കപൂർത്തല
🚂ഇന്റഗ്രൽ കോച്ച് ഫാക്ടറി❓❓
പേരമ്പുർ
🚂 റെയിൽ വീൽ ഫാക്ടറി❓❓
യെലഹങ്ങ
🚂ജവാഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ ഭാഗമായി വന്ന ബസ് സർവീസ് ❓❓
KURTC
👉ആസ്ഥാനം തേവര കൊച്ചി
🚂ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്നത്
കൊൽക്കത്ത മുതൽ അമൃത്സർ
🚂ഏറ്റവും വേഗത യുള്ള ട്രെയിൻ ഗതിമാൻ എന്നാൽ ഏറ്റവും വേഗം കുറഞ്ഞ ട്രൈനേതാണ് ❓❓
നീലഗിരി മൗണ്ടൈൻ റെയിൽവേ
🚂വനിതകൾക്ക് മാത്രമായി ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്❓❓
പിങ്ക് എക്സ്പ്രസ്സ്
🚂കൊച്ചി മെട്രോയുടെ മാനേജിങ് ഡയറക്ടർ❓❓
ഏലിയാസ് ജോർജ്
🚂ഡൽഹി മെട്രോയുടെ ഇപ്പോഴത്തെ ചെയര്മാന് ❓❓
മൻഖൂസിങ്
🚂ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നത്❓❓
ചാണക്യപുരി ന്യൂ ഡൽഹി
🚂റെയിൽവേ സർവകലാശാല നിലവിൽ വരുന്നത്❓❓
വഡോദര ഗുജറാത്ത്
🚂ഇന്ത്യൻ റെയിൽവേ ഏറ്റവും വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ ആയി തിരഞ്ഞതെടുത്ത്❓❓
സൂററ്റ്
🚂ആദ്യ ഭൂഗർവ റെയിൽവേ നിലവിൽ വന്നത് എവിടെ❓❓
കൊൽക്കത്ത
🚂ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം❓❓
ജപ്പാൻ
🚂Wifi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ❓❓
രാജധാനി എക്സ്പ്രസ്സ്
🚂ഗൂഗിളിന്റെ സൗജന്യ wifi നിലവിൽ വന്ന ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ❓❓
മുംബൈ സെൻട്രൽ
◽ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്
☑1853 (ഏപ്രിൽ 16) (ബോംബെ-താനെ)
◽ഇന്ത്യൻ റെയിൽവേയുടെ പിതാവ്
☑ഡൽഹൗസി
◽ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ചത്
☑1951
◽ലോകത്തിൽ ഇന്ത്യൻ റെയിൽവേയുടെ സ്ഥാനം
☑നാലാമത്
◽ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ
☑ഭോലു എന്ന ആനക്കുട്ടി
◽ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിൻ
☑ഗതിമാൻ എക്സ്പ്രസ് (ന്യൂഡൽഹി-ആഗ)
◽വേഗത കൂടിയ രണ്ടാമത്തെ ട്രെയിൻ
☑ശതാബ്ദി എക്സ്പ്രസ് (ന്യൂഡൽഹി-ഭോപ്പാൽ)
◽പരീക്ഷണാടിസ്ഥാനത്തിൽ ഓടിയതിൽ ഏറ്റവും വേഗമേറിയ ട്രെയിൻ
☑ടാൽഗോ ട്രെയിൻ
◽ഏറ്റവും വേഗം കുറഞ്ഞ തീവണ്ടി
☑നീലഗിരി മൗണ്ടൻ ട്രെയിൻ
◽ലോകത്തിലെ ഏറ്റവും പഴയ ട്രെയിൻ
☑ഫെയറി ക്യൂൻ
◽ഇന്ത്യയിലെ ആദ്യ അതിവേഗ തീവണ്ടി
☑ഹൗറ രാജധാനി എക്സ്പ്രസ് (1969) ന്യൂഡൽഹി
◽ഇന്ത്യയിലെ ആദ്യ ഡബിൾ ഡക്കർ ട്രെയിൻ
☑ഫ്ളയിങ് റാണി
◽ഇന്ത്യയിൽ രാജസ്ഥാനിലൂടെ ഓടുന്ന ആഡംബര വിനോദ സഞ്ചാര തീവണ്ടി
☑പാലസ് ഓൺവീൽസ്
◽എയ്ഡ്സ് ബോധവൽക്കരണത്തിനായി ഓടുന്ന തീവണ്ടി
☑റെഡ് റിബൺ എക്സ്പ്രസ്
◽ഇന്ത്യക്കും പാകിസ്ഥാനും ഇടയ്ക്ക് സർവ്വീസ് നടത്തുന്ന തീവണ്ടികൾ
☑താർ എക്സ്പ്രസ്
സംത്സോതാ എക്സ്പ്രസ്
◽താർ എക്സ്പ്രസ്
☑ജോധ്പൂർ (രജസ്ഥാൻ) - കറാച്ചി (പാകിസ്ഥാൻ)
◽സംത്സോതാ എക്സ്പ്രസ്
☑അട്ടാരി (ഇന്ത്യ) - വാഗ (പാകിസ്ഥാൻ)
◽ഇന്ത്യക്കും ബം ഗ്ലാദേശിനും ഇടയ്ക്ക് സർവ്വീസ് നടത്തുന്ന തീവണ്ടി
☑മൈത്രി എക്സ്പ്രസ്
◽ആദ്യ സൂപ്പർ ഫാസ്റ്റ് ട്രെയിൻ
☑രാജധാനി എക്സ്പ്രസ്
◽ഇന്ത്യയിലെ ആദ്യ പൂർണ്ണ എ.സി.ട്രെയിൻ
☑രാജധാനി എക്സ്പ്രസ് (മുംബൈ-ഡൽഹി)
◽കൊങ്കൺ റെയിൽവേയിലുളള ചരക്കു നീക്കം സുഗമമാക്കാൻ ആരംഭിച്ചത്
☑റോ - റോ ട്രെയിൻ
◽ഗ്രാമങ്ങളിൽ വൈദ്യസഹയം എത്തിക്കുന്ന ഇന്ത്യൻ റെയിവേ സംരംഭം
☑ലൈഫ് ലൈൻ എക്സ്പ്രസ്
◽ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന തീവണ്ടി
☑വിവേക് എക്സ്പ്രസ്
(ദുബ്രുഗഡ് - കന്യാകുമാരി)
◽ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന തീവണ്ടി
☑നവയുഗ് എക്സ്പ്രസ്
(13 സംസ്ഥാനങ്ങൾ)
◽ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടി
☑കൊൽഹാവൂർ-ഗോണ്ടിയ എക്സ്പ്രസ്
◽2009-ൽ ആരംഭിച്ച നോൺ സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് തീവണ്ടി
☑തുരന്തോ എക്സ്പ്രസ്
◽സംസ്ഥാന തലസ്ഥാനങ്ങളെ അതാത് സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിച്ചോടുന്ന തീവണ്ടി
☑രാജ്യറാണി എക്സ്പ്രസ്
◽ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ് ഫോം
☑ഗൊരഖ്പൂർ (ഉത്തർ പ്രദേശ്)
◽ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ പ്ലാറ്റ് ഫോം
☑കൊല്ലം
◽ഏറ്റവും നീളം കൂടിയ മൂന്നാമത്തെ റെയിൽവേ പ്ലാറ്റ് ഫോം
☑ഖരക് പൂർ (പശ്ചിമ ബംഗാൾ)
◽ഇന്ത്യയിലെ ആദ്യ നാരോഗേജ് റെയിൽവേ പാത
☑ബറോഡ സ്റ്റേറ്റ് റെയിൽവേ
◽ഇന്ത്യയിലെ നീളം കൂടി റെയിൽവേ തുരങ്കം
☑ജമ്മു കാശ്മീർ - പീർപഞ്ചൽ
(ബനിഹാൻ - ഖാസിഗുണ്ട്)
◽ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ഉളള പൊതുമേഖല സ്ഥാപനം
☑റെയിൽവേ മേഖല
◽ഇന്ത്യയിൽ അവസാനമായി റെയിൽവേ വന്ന സംസ്ഥാനം
☑മേഘാലയ (2014)
◽ഇന്ത്യൻ റെയിൽവേ മ്യൂസിയം
☑ചാണക്യപുരി (1977 ന്യൂഡൽഹി)
◽ഇന്ത്യയിലെ ഏറ്റവും പഴയ റെയിൽവേ സ്റ്റേഷൻ
☑ഛത്രപതി ശിവജി ടെർമിനൽ (മുംബൈ)
◽ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം
☑16
No comments:
Post a Comment